• Search results for west bengal
Image Title
padam_4_new_copy

നക്‌സല്‍ബാരിയുടെ അന്‍പതു വര്‍ഷങ്ങള്‍: വിപ്ലവമോഹത്തിന്റെ ആ കാറ്റ് വിട്ടുപോവുമോ ഈ നാടിനെ?

ഇന്ത്യന്‍ അടിസ്ഥാന വര്‍ഗത്തിന്റെ വിപ്ലവമോഹങ്ങളെ ജ്വലിപ്പിച്ച നക്‌സല്‍ബാരി പ്രസ്ഥാനത്തിന് അന്‍പതാണ്ടു തികയുകയാണ്. ആ ഇടിമുഴക്കത്തിന്റെ അലയൊലികള്‍ തേടി നക്‌സല്‍ബാരിയിലൂടെ...

Published on 23rd May 2017
charu2_copy

വിപ്‌ളവകാരിയുടെ അന്ത്യം: ചാരു മജുംദാറിന്റെ മരണത്തെക്കുറിച്ച് കെ വേണു

ചാരു മജുംദാറിന്റെ മരണത്തെക്കുറിച്ച് കെ വേണു എഴുതിയത് നക്‌സല്‍ബാരിയുടെ അന്‍പതാം വര്‍ഷത്തില്‍ വീണ്ടും വായിക്കുമ്പോള്‍

Published on 24th May 2017

ബംഗാളിനെ പകുത്ത് ഗൂര്‍ഖാലാന്റ് രൂപീകരിക്കണം; ഗൂര്‍ഖാ ജന്‍മുക്തി മോര്‍ച്ച ബന്ദില്‍ ഡാര്‍ജിലിങില്‍ വ്യാപക  അക്രമം  

വര്‍ഷങ്ങളായി ഡാര്‍ജിലിങ് താഴ്‌വരയില്‍ ഗോര്‍ഖാലാന്റിന് വേണ്ടി ആവശ്യമുയര്‍ന്നുവരികയാണ്

Published on 13th June 2017
mohan-bhagwa

മോഹന്‍ ഭാഗവതിന്റെ പരിപാടിക്ക് ഓഡിറ്റോറിയം നല്‍കാതെ മമത; വരവിന് പിന്നില്‍ ബംഗാള്‍ സര്‍ക്കാരിന് സംശയം

ആര്‍എസ്എസ് തലവന്‍ ബംഗാളിലേക്ക് എത്തുന്ന സമയമാണ് ബംഗാള്‍ സര്‍ക്കാര്‍ സംശയത്തോടെ കാണുന്നത്

Published on 5th September 2017

മോദിയുടെ പ്രസംഗം തത്സമയം കോളജുകളില്‍ സംപ്രേഷണം ചെയ്യില്ലെന്ന് മമത; കലാലയങ്ങളെ കാവിവത്കരിക്കാന്‍ അനുവദിക്കില്ല  

40,000 കോളജുകള്‍ക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്യണം എന്നാവശ്യപ്പെട്ട് യുജിസി കത്ത് നല്‍കിയിട്ടുണ്ട്

Published on 9th September 2017

ഇത് പ്രീണനമാണെങ്കില്‍ ജീവനുള്ളിടത്തോളം ഞാനിത് തുടരും; കൊല്‍ക്കത്ത ഹൈക്കോടതിക്കെതിരെ മമത ബാനര്‍ജി

ഒരു വെടിയുണ്ട എന്റെ തല തകര്‍ക്കുന്നതുവരെ ഞാനിത് ചെയ്യും

Published on 21st September 2017
elephent

'ശരിയാണ്, നരകം ഇതുതന്നെയാണ്'; തീപിടിച്ച ശരീരവുമായി ഭയന്നോടുന്ന കുട്ടിയാന മനുഷ്യക്രൂരതയുടെ ഇര

ഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫ് അവാര്‍ഡ് ലഭിച്ച ഈ ചിത്രം കാട്ടിത്തരുന്നത് യഥാര്‍ത്ഥ നരകമാണ്

Published on 8th November 2017
mamata-tmc-rally-759

'ഏകത്വം' കേന്ദ്രത്തിന് ഇഷ്ടപ്പെട്ടില്ല; റിപ്പബ്ലിക് ദിന ടാബ്ലോയില്‍നിന്ന് ബംഗാളിനെ ഒഴിവാക്കിയെന്ന് മമത

'ഏകത്വം' കേന്ദ്രത്തിന് ഇഷ്ടപ്പെട്ടില്ല; റിപ്പബ്ലിക് ദിന ടാബ്ലോയില്‍നിന്ന് ബംഗാളിനെ ഒഴിവാക്കിയെന്ന് മമത

Published on 23rd December 2017

പശ്ചിമബംഗാളിലെ സബാംഗില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം 

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീതാ റാണി ഭൂനിയ 64,192 വോട്ടുകള്‍ക്കാണ് വിജയിച്ചത്

Published on 24th December 2017

ബംഗാളിലെ സാധാരണ ജനങ്ങളുടെ വികാരം കേരളത്തിലെ സിപിഎം നേതാക്കള്‍ക്ക് മനസ്സിലാകില്ല : അബ്ദുള്‍ മന്നന്‍

ത്രിപുരയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കും. സിപിഎമ്മിന് ഒരു പിന്തുണയും നല്‍കാന്‍ കോണ്‍ഗ്രസില്ലെന്നും അബ്ദുള്‍ മന്നന്‍

Published on 26th January 2018

സിപിഐ പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി പ്രബോദ് പാണ്ഡ അന്തരിച്ചു

2015 ലെ പാര്‍ട്ടി സമ്മേളത്തിലാണ് പ്രബോദ് പാണ്ഡ പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്

Published on 27th February 2018

കോണ്‍ഗ്രസ് ബന്ധത്തില്‍ ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ച് സിപിഎം ബംഗാള്‍ സമ്മേളനത്തിന് തുടക്കം  

കൊല്‍ത്തക്ക പ്രമോദ് ദാസ് ഗുപ്ത ഭവനിലാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്

Published on 5th March 2018

സംഘപരിവാര്‍ സൈദ്ധാന്തികന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്ക് നേരെയും ആക്രമണം ; ആറുപേര്‍ കസ്റ്റഡിയില്‍

സംഭവവുമായി ബന്ധപ്പെട്ട് ഇടതുവിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകരായ ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു

Published on 7th March 2018

മമത ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു; വിശ്വാസം വരാന്‍ എത്രപേരുടെ ജീവന്‍ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സിപിഎം

സമാധാനവം പുനഃസ്ഥാപിക്കാന്‍ നടപടി സ്വകരിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സിപിഎം പരാതി നല്‍കി

Published on 14th May 2018

Search results 1 - 15 of 204