• Search results for women cricket
Image Title
indian foermer captain ganguly

ഇന്ത്യൻ വനിതാ ടീം കോച്ചിനെ മാറ്റിയ സംഭവം;  അതൃപ്തി പ്രകടിപ്പിച്ച് സൗരവ് ​ഗാം​ഗുലി

രാമനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി രമേശ് പവാറിനെ വീണ്ടും ആ സ്ഥാനത്ത് നിയോ​ഗിക്കുകയായിരുന്നു

Published on 22nd May 2021
Indian women win

ചരിത്രത്തിലാദ്യമായി രാത്രി പകൽ ടെസ്റ്റിന് ഇന്ത്യൻ വനിതാ ടീം; എതിരാളി ഓസ്ട്രേലിയ

ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്ട്രേലിയൻ പര്യടനത്തിലായിരിക്കും ഇന്ത്യൻ ടീമിന്റെ ആദ്യ പിങ്ക് ബോൾ ടെസ്റ്റ്

Published on 20th May 2021
shafali

ഷഫലിക്ക് നേട്ടം; വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ പ്രഖ്യാപിച്ച് ബിസിസിഐ

19 കളിക്കാർക്കാണ് വാർഷിക കരാർ ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 22 ആയിരുന്നു

Published on 20th May 2021
virat_kohli_mandhana

പുരുഷ ടീമിന്റെ കോവിഡ് ടെസ്റ്റ് ബിസിസിഐ നടത്തും, വനിതാ ടീം സ്വന്തം ചെലവിൽ ചെയ്യണം; വിവേചനത്തിനെതിരെ വിമർശനം

പുരുഷ ക്രിക്കറ്റ് താരങ്ങളുടെ വീടുകളിൽ എത്തിയാണ് കോവിഡ് പരിശോധന നടത്തുന്നത്

Published on 18th May 2021
women_cricket_team

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യ ഉള്‍പ്പെടെ ആറ് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത 

2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ഇന്ത്യ ഉള്‍പ്പെടെ ആറ് വനിതാ ടീമുകള്‍ നേരിട്ട് യോഗ്യത നേടിയതായി ഐസിസി

Published on 27th April 2021
Mithali380

'2022ലെ ലോകകപ്പ് എന്റെ അവസാനത്തേത്'; വിരമിക്കല്‍ സൂചന നല്‍കി മിതാലി രാജ്‌

2022ല്‍ ന്യൂസിലാന്‍ഡ് വേദിയാവുന്ന ഏകദിന ലോകകപ്പ് തന്റെ അവസാനത്തെ ടൂര്‍ണമെന്റായിരിക്കും എന്ന് മിതാലി പറഞ്ഞു

Published on 25th April 2021
australian_women

തുടരെ 22 ഏകദിന ജയങ്ങള്‍, വിജയ തേരോട്ടത്തില്‍ ഓസീസ് പുരുഷ ടീമിനെ മലര്‍ത്തിയടിച്ച് പെണ്‍പടയുടെ ലോക റെക്കോര്‍ഡ്‌

ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ ജയം പിടിച്ചതോടെയാണ് ഓസ്‌ട്രേലിയന്‍ സംഘത്തിന്റെ ചരിത്ര നേട്ടം

Published on 4th April 2021
harmanpreet

ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കോവിഡ് 

നാല് ദിവസമായി പനി അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവായി

Published on 30th March 2021
shafali

30 പന്തില്‍ 60 റണ്‍സ്; ഏകദിന ടീമിലെ തഴയല്‍ പ്രചോദനമായതായി ഷഫലി വര്‍മ

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ 30 പന്തില്‍ നിന്ന് 60 റണ്‍സ് ആണ് ഷഫലി നേടിയത്

Published on 24th March 2021
shafali_5

ടി20 റാങ്കിങ്ങില്‍ ഷഫലി വര്‍മയുടെ കുതിപ്പ്; ഒന്നാം റാങ്ക് തിരികെ പിടിച്ചു

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മികവോടെയാണ് റാങ്കിങ്ങിലെ ഷഫലിയുടെ മുന്നേറ്റം

Published on 23rd March 2021
mithalirajf

റണ്‍വേട്ടയിലെ കുതിപ്പ് തുടരുന്നു; വീണ്ടും ചരിത്രമെഴുതി മിതാലി രാജ്‌

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ നാലാം ഏകദിനം ആരംഭിക്കുന്നതിന് മുന്‍പ് 212 മത്സരങ്ങളില്‍ നിന്ന് 6974 റണ്‍സ് ആയിരുന്നു മിതാലിയുടെ സമ്പാദ്യം

Published on 14th March 2021
smriti-mandhana-

ലീയുടെ സെഞ്ചുറിക്കൊപ്പം സൗത്ത് ആഫ്രിക്കയെ തുണച്ച് മഴ; ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

131 പന്തില്‍ നിന്ന് 16 ഫോറും 2 സിക്‌സും പറത്തി 132 റണ്‍സോടെ ലീ പുറത്താവാതെ നിന്നു. ജുലന്‍ ഗോസ്വാമിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിട്ടും കാര്യമുണ്ടായില്ല

Published on 12th March 2021
new-Mithali-Raj-ap

റണ്‍മല താണ്ടി മിതാലി രാജ്; 10000 റണ്‍സ് തൊടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

ഈ നേട്ടത്തിലേക്ക് എത്തുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം വനിതാ ക്രിക്കറ്റ് താരവുമായി മിതാലി

Published on 12th March 2021
women_cricket_team

ഇന്ത്യ-സൗത്ത് ആഫ്രിക്ക വനിതാ ടി20 പോര് തിരുവനന്തപുരത്ത് കാണാം, സന്നദ്ധത അറിയിച്ച് കെസിഎ 

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാക്കാനുള്ള സന്നദ്ധത ബിസിസിഐയെ കെസിഎ അറിയിച്ചു

Published on 10th February 2021
shabnim_ismail1

ടി20 വിക്കറ്റ് വേട്ടയില്‍ സെഞ്ചുറി; ചരിത്രമെഴുതി സൗത്ത് ആഫ്രിക്കന്‍ താരം ഷബ്‌നിം ഇസ്മയില്‍ 

പാകിസ്ഥാന്‍ ഇന്നിങ്‌സിന്റെ ആറാമത്തെ ഓവറില്‍ അയേഷ സഫറിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയാണ് 100ാം വിക്കറ്റ് നേട്ടം ഷബ്‌നിം ആഘോഷമാക്കിയത്

Published on 30th January 2021

Search results 1 - 15 of 21