• Search results for women entry
Image Title
padma_pillai

'ഞങ്ങളുടെ വികാരത്തെ ഉയര്‍ത്തിക്കാട്ടി പ്രക്ഷോഭങ്ങളും ഇലക്ഷന്‍ പ്രചരണവും നടത്തി, എന്നിട്ട് മിണ്ടാന്‍ അനുവാദമില്ലേ'; ശശികലയ്‌ക്കെതിരേ പത്മ പിള്ള

ശബരിമല പ്രക്ഷോഭത്തില്‍ തങ്ങള്‍ പങ്കെടുത്തില്ല എന്നു പറയാന്‍ ശശികലയ്ക്ക് അധികാരമില്ലെന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പത്മ പിള്ള പറയുന്നത്

Published on 11th May 2019

ശബരിമലയിലെ യുവതീപ്രവേശനം സര്‍ക്കാരിന്റെ അറിവോടെ ; പമ്പ മുതല്‍ സന്നിധാനം വരെ മഫ്തിയില്‍ സുരക്ഷ ഒരുക്കിയെന്ന് സത്യവാങ്മൂലം  

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് സര്‍ക്കാരിന്റെ അറിവോടെയാണെന്ന് സത്യവാങ്മൂലം. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള യാത്രയില്‍ കനകദുര്‍ഗ്ഗയെയും ബിന്ദുവിനെയും മഫ്തിയില്‍ നാല് പൊലീസ്

Published on 24th January 2019
cm-pinarayi

ശബരിമല യുവതീ പ്രവേശനം; മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരേയുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു 

ബിന്ദുവും കനക ദുര്‍ഗയും വിശ്വാസികളല്ലെന്നും അവരെ ശബരിമല ദര്‍ശനം നടത്തിയത് വ്രതാനുഷ്ഠാനങ്ങള്‍ തെറ്റിച്ചാണെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്

Published on 22nd January 2019
agastyarkudam

അഗസ്ത്യാര്‍കൂടത്തില്‍ പെണ്‍സ്പര്‍ശം; ആദ്യമായി മല കയറിയത് ധന്യ സനല്‍; പ്രതിഷേധവുമായി ആദിവാസികള്‍

പ്ലെക്കാര്‍ഡുകള്‍ പിടിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ബോണക്കാട് പ്രതിഷേധം നടത്തി

Published on 14th January 2019
rahul

സുപ്രിം കോടതി വിധി ചോദ്യം ചെയ്യാനില്ല; രണ്ട് വാദങ്ങളിലും കഴമ്പുണ്ട്, യുവതീപ്രവേശനത്തില്‍ കേരളത്തിലെ ജനങ്ങള്‍ തീരുമാനം  എടുക്കട്ടെയെന്ന്‌   രാഹുല്‍ ഗാന്ധി

 ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ തീരുമാനം എടുക്കട്ടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ വിഷയത്തില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന അഭിപ്രായമല്ല തനിക്ക് ഇപ്പോഴുള്ളത്.

Published on 12th January 2019

'ആ വാര്‍ത്തകള്‍ വ്യാജം, കലാപ ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങളാവാം';  ശബരിമലയിലേക്ക് ഇപ്പോള്‍ ഇല്ലെന്ന്  തൃപ്തി ദേശായി

ശബരിമല ദര്‍ശനത്തിനായി താന്‍ കേരത്തിലേക്ക് യാത്ര തിരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് തൃപ്തി ദേശായി. ഗൂഢ ഉദ്ദേശത്തോടെ ആരൊക്കെയോ നടത്തുന്ന വ്യാജ പ്രചാരണങ്ങളാണ് ഇവ.

Published on 11th January 2019
manju

'അടുത്തു വന്ന് വെള്ളം തന്നു, പലര്‍ക്കും എന്നെ മനസിലായി, പ്രതിഷേധമുണ്ടായില്ല'; പൊലീസിനെ അറിയിച്ചിരുന്നെങ്കില്‍ മലചവിട്ടാന്‍ കഴിയില്ലായിരുന്നെന്ന് മഞ്ജു

'യാത്രയില്‍ പലര്‍ക്കും എന്നെ മനസിലായിട്ടുണ്ട്. അടുത്ത് വന്ന് വെള്ളം തന്നു. മഞ്ജുവാണോ എന്ന് ചോദിച്ച് ഉറപ്പിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു'

Published on 10th January 2019
swamy

'ആചാരം തീരുമാനിക്കേണ്ടതു തന്ത്രി'; യുവതീ പ്രവേശനത്തില്‍ നിലപാടു മാറ്റി പേജാവര്‍ മഠാധിപതി

സംഘപരിവാര്‍ സംഘടനകളുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് സ്വാമിയുടെ നിലപാട് മാറ്റം

Published on 9th January 2019
0521_sabarimala_f1

അയ്യപ്പവേഷം കെട്ടാന്‍ ഇരുമുടിക്കെട്ട് തപ്പിയ പൊലീസ് നടപടി പുറത്തായി; വിവരം ചോര്‍ത്തിയെന്നാരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

സന്നിധാനം സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അനിലിനെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്

Published on 9th January 2019
raju

'ക്ഷേത്രത്തിന്റേയും പൂജയുടേയും പേരില്‍ സ്ത്രീകളെ തടയാനാകില്ല'; അഗസ്ത്യാര്‍കൂടം വിഷയത്തില്‍ കെ. രാജു

സ്ത്രീ പ്രവേശനത്തിന് എതിരേ കാണി ആദിവാസി വിഭാഗം രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്

Published on 9th January 2019
agasthyakoodam

അഗസ്ത്യാര്‍കൂടം സ്ത്രീപ്രവേശനവും വിവാദത്തിലേക്ക്; ആചാരലംഘനത്തിനെതിരേ പ്രതിഷേധിക്കുമെന്ന് ആദിവാസി മഹാസഭ

സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കി ഹൈക്കോടതി വിധി വന്നതിന് പിന്നാലെ നിരവധി സ്ത്രീകളാണ് അഗസ്ത്യാര്‍കൂടത്തിലേക്ക് പോകാന്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരിക്കുന്നത്

Published on 7th January 2019

'ഐം സോറി അയ്യപ്പാ.. നാന്‍ ഉള്ളൈ വന്താല്‍ എന്നാപ്പാ?'; യുവതീ പ്രവേശനത്തിന് പിന്തുണയുമായി മ്യൂസിക് ബാന്‍ഡ്

ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്തുണയുമായി തമിഴ് മ്യൂസിക് ബാന്റ്. സംവിധായകന്‍ പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് എന്ന സംഘടനയാണ് സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗാനം പുറത്തിറക്കിയിരിക്കുന്ന

Published on 3rd January 2019

വ്രതം നോറ്റ് , കറുപ്പുടുത്ത് എത്തി; ദര്‍ശനം സാധ്യമായത് രണ്ടാം ശ്രമത്തില്‍; ബിന്ദുവിന്റെയും കനകദുര്‍ഗ്ഗയുടെയും മലകയറ്റം ഇങ്ങനെ

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് അഡ്വക്കേറ്റായ ബിന്ദു അമ്മിണി. തലശ്ശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ പ്രൊഫസറായാണ് ബിന്ദു ജോലി ചെയ്യുന്നത്. അങ്ങാടിപ്പുറം സ്വദേശിയായ കനക ദുര്‍ഗ്ഗ സപ്ലൈകോയില്‍ സെയി

Published on 2nd January 2019

യുവതികള്‍ ദര്‍ശനം നടത്തിയോ എന്നുറപ്പാക്കാന്‍ സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കും; ആവശ്യമായ കാര്യങ്ങള്‍ തന്ത്രി ചെയ്യുമെന്ന് പദ്മകുമാര്‍

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ് എ പദ്മകുമാര്‍. യുവതീപ്രവേശനം സ്ഥിരീകരിച്ചാല്‍ ആവശ്യമായ കാര്യങ്ങള്

Published on 2nd January 2019

Search results 1 - 15 of 46