• Search results for women in cinema collective
Image Title
nayana

'സ്വപ്നങ്ങളുടെ ഒരു ഭാണ്ഡവും പേറിയാണവള്‍ നടക്കാറ്, ഈ മരണം ഒരു മുന്നറിയിപ്പ് '

ഒരു സ്ത്രീ സിനിമക്ക് ഉടലെടുക്കാനുള്ള പോരാട്ടത്തിലെ രക്തസാക്ഷിത്വങ്ങളായി മാത്രമേ ഇത്തരം കൊഴിഞ്ഞു വീഴലുകളെ കാണാനാവൂ

Published on 24th February 2019
sou

ഞാൻ ഡബ്ല്യുസിസി അംഗമാണ്, ഡബ്യുസിസി ഒരു അസുഖമല്ല: സൗമ്യ സദാനന്ദൻ 

സ്വന്തം ക്രിയേറ്റിവിറ്റി സിനിമ എന്ന മാധ്യമത്തിലൂടെ പങ്കുവയ്ക്കാൻ വളരെയധികം ആഗ്രഹം ഉള്ളതുകൊണ്ടാണ് പലരെയും ശത്രുക്കളാക്കിക്കൊണ്ട് സിനിമയിൽ തന്നെ തുടരുന്നതെന്ന് പുതുമുഖ സംവിധായിക സൗമ്യ സദാനന്ദൻ

Published on 27th September 2018
lakshmi_marikar

വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന് വരുമ്പോള്‍ എല്ലാവരും ഫെമിനിസ്റ്റുകള്‍; എന്നാല്‍ പുറത്തോ? മലയാളസംവിധായകരെ കടന്നാക്രമിച്ച് ലക്ഷ്മി മരയ്ക്കാര്‍ 

രും സ്ത്രീകള്‍ സിനിമയിലേക്ക് വരണ്ട എന്നോ, അവര്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവേണ്ട എന്നോ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഫെമിനിസ്റ്റുകള്‍!

Published on 3rd June 2018
swetha

വിമന്‍ ഇന്‍ കളക്ടീവ്‌ന്റെ സഹായം തനിക്ക് വേണ്ടെന്ന് ശ്വേതാ മേനോന്‍; സ്വയം പോരാടാന്‍ അറിയാം

ചില കാര്യങ്ങളില്‍ സ്വന്തം നിലപാടുകള്‍ക്കായി സ്വയം പോരാടണമെന്നും ശ്വേത

Published on 9th August 2017
sajitha_madathiljhji

വിമന്‍ കളക്ടീവ് ഇന്‍ സിനിമയില്‍ മനപ്പൂര്‍വ്വം അംഗത്വം നിഷേധിക്കില്ല: സജിത മഠത്തില്‍

ലക്ഷ്മിപ്രിയയുടെ ആരോപണങ്ങള്‍ ശരിയാണ് എന്നാല്‍ വിമന്‍ കളക്ടീവ് ഇന്‍ സിനിമയില്‍ മനപ്പൂര്‍വ്വം അംഗത്വം നിഷേധിക്കില്ലെന്നും സജിത മഠത്തില്‍ പറഞ്ഞു

Published on 5th August 2017

പിസി ജോര്‍ജ്ജിനെ ഓര്‍ത്ത് കേരളം ലജ്ജിക്കണം; എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

സ്ത്രീത്വത്തെ തന്നെ അപകീര്‍ ത്തിപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങളെയും അതു പുറപ്പെടുവിക്കുന്നവരെയും ഒറ്റപ്പെടത്തണമെന്ന് ഞങ്ങള്‍ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരോട് ആവശ്വപ്പെടുകയാണ്

Published on 1st August 2017
18485472_1328510683923772_7480859188166292229_n

പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അത്‌ പരസ്യമായി പറയാനുള്ള ധാര്‍ഷ്ട്യം കാണിക്കുന്നതും ഈ മേഖലയിലെ ഫ്യൂഡല്‍ സ്വഭാവം

പ്രതിഷേധിച്ച നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാര്‍ഷ്ട്യം കാണിക്കുന്നതും ഈ മേഖലയിലെ ഫ്യൂഡല്‍ സ്വഭാവമല്ലാതെ മറ്റൊന്നുമല്ല

Published on 27th July 2017

സര്‍ക്കാരിലും പൊലീസിലും തുടര്‍ന്നും ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് 

പോരാടുന്നവള്‍ക്ക് പ്രതിരോധം തീര്‍ത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ -  ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണ്

Published on 10th July 2017
pinarayihfng

സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു: ദിലീപിന്റെ അറസ്റ്റ് പിണറായിയുടെ വിജയം

ഇതിന്റെ ക്രെഡിറ്റ് മുഴുവന്‍ ആഭ്യന്തര വകുപ്പിനും പിണറായി വിജയനുമാണെന്ന തരത്തിലാണ് ട്രോളുകളും വ്യക്തികളുടെ അഭിപ്രായ പ്രകടനങ്ങളും. 

Published on 10th July 2017
WCC

പീഡന ദൃശ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമ മൂല്യങ്ങളുടെ ലംഘനമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടിവ്, നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

റിപ്പോര്‍ട്ടുകള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരേ നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സംഘടന

Published on 4th July 2017
ramya-nambeesan

ആരോഗ്യകരമായ ചര്‍ച്ചയാണ് അമ്മയില്‍ പ്രതീക്ഷിക്കുന്നതെന്ന് രമ്യാനമ്പീശന്‍

എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്

Published on 29th June 2017
kaniiii
PINA

ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

ചലച്ചിത്രമേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് അവര്‍ പറഞ്ഞു

Published on 18th May 2017

Search results 1 - 14 of 14