• Search results for working time
Image Title
bank

ഇന്നു മുതൽ ബാങ്കുകളുടെ പ്രവർത്തനം സാധാരണനിലയില്‍, റെഡ് സോണിലും തുറക്കും; സമയക്രമം ഇങ്ങനെ 

റെഡ് സോണുകളിലെ ബാങ്കുകളുടെ പ്രവർത്തി സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെയായിരിക്കും

Published on 4th May 2020
PINARAYI

മുഖ്യമന്ത്രി ഇന്ന് വ്യാപാരികളുമായി ചര്‍ച്ച നടത്തും, ഇളവുകള്‍ അനുവദിക്കാന്‍ സാധ്യത

കടകള്‍ ഇടവേളകളില്ലാതെ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തിന്മേലാണ് ചര്‍ച്ച

Published on 16th July 2021
Classes until evening

ക്ലാസുകൾ വൈകുന്നേരം വരെ; ഇന്ന് മുഖ്യമന്ത്രി തീരുമാനിക്കും

ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലാസുകള്‍ വൈകുന്നേരം വരെയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തത്

Published on 27th November 2021
ration shop

റേഷൻകടകളുടെ പ്രവർത്തന സമയം കൂട്ടി; പുതിയ സമയക്രമം ഇന്നുമുതൽ

ഈ മാസം 25 വരെയാണ് പുതിയ സമയക്രമം അനുസരിച്ച് പ്രവർത്തിക്കുകയെന്ന് അധികൃതർ അറിയിച്ചു

Published on 17th January 2022
ration CARD

റേഷൻ കട സമയത്തിൽ നാളെമുതൽ മാറ്റം 

വേനൽച്ചൂട് അടക്കമുള്ള കാര്യങ്ങൾ പരി​ഗണിച്ചാണ് സമയമാറ്റം

Published on 6th March 2022
ration shop

റേഷൻ കടകളുടെ പ്രവര്‍ത്തന സമയം ഇന്ന് മുതൽ മാറും 

രാവിലെ എട്ട് മണി മുതൽ 12 മണി വരെയും വൈകിട്ട് നാല് മണി മുതൽ ഏഴ് മണി വരെയുമാകും ഇനി പ്രവർത്തനം

Published on 7th March 2022
ration shops

ഇന്നു മുതല്‍ റേഷന്‍കടകളുടെ സമയത്തില്‍ മാറ്റം, പ്രവര്‍ത്തനം ഷിഫ്റ്റ് അടിസ്ഥാനത്തില്‍; അറിയേണ്ടതെല്ലാം

ഏഴു ജില്ലകളില്‍ രാവിലെയും ഏഴിടത്ത് ഉച്ചയ്ക്കും എന്ന രീതിയിലായിരിക്കും വിതരണം

Published on 25th November 2022

Search results 1 - 7 of 7