• Search results for yogi adithyanath
Image Title
government office

ഇനി ലഞ്ച് ബ്രേക്ക് അരമണിക്കൂര്‍ മാത്രം; സര്‍ക്കാര്‍ ഓഫീസുകളിലെ ഇടവേള വെട്ടിച്ചുരുക്കി, പുതിയ നടപടിയുമായി യുപി സര്‍ക്കാര്‍

ഓഫീസുകളുടെ സേവനത്തെ ബാധിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ ഉച്ചഭക്ഷണ ഇടവേള വളരെ അധികം സമയത്തേക്ക് എടുക്കുന്നതായി തനിക്ക് പരാതി ലഭിച്ചെന്ന്  മുഖ്യമന്ത്രി

Published on 12th April 2022
modi-yogi

യോഗി ഡല്‍ഹിയില്‍; മന്ത്രിസഭാ രൂപീകരണത്തെപ്പറ്റി ചര്‍ച്ച, അഭിനന്ദിച്ച് മോദി

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 13th March 2022
akhilesh yadav

അഖിലേഷ് വീണത് പൊരുതി തന്നെ; തോറ്റെങ്കിലും കോട്ടമില്ലാതെ എസ്പി, 'മിണ്ടാതിരുന്ന' മായാവതി കളത്തിന് പുറത്ത്

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തുമ്പോള്‍, നില മെച്ചപ്പെടുത്തി സമാജ്‌വാദി പാര്‍ട്ടി

Published on 10th March 2022
Yogi Adityanath

'കേരളത്തില്‍പ്പോയി യുപിയെ താഴ്ത്തിക്കെട്ടുന്നു'; രാഹുലിനും പ്രിയങ്കയ്ക്കും എതിരെ യോഗി ആദിത്യനാഥ്

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Published on 12th February 2022
VD-Satheesan

'കേരളീയര്‍ ആത്മാഭിമാനമുള്ളവര്‍; യുപി കേരളം പോലെയാകാന്‍ വോട്ട് ചെയ്യണം'; യോഗിക്ക് മറുപടിയുമായി വി ഡി സതീശന്‍  

ഉത്തര്‍പ്രദേശ് കേരളം പോലെ ആകാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 10th February 2022
yechuri

'കേരളം ഒന്നാമതാണ്; അങ്ങനെയാകാന്‍ യുപിയില്‍ നിന്ന് ബിജെപിയെ തുരത്തണം'; യോഗിക്ക് മറുപടിയുമായി യെച്ചൂരി

ഉത്തര്‍പ്രദേശ് കേരളം പോലെ ആകാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി

Published on 10th February 2022
Yogi Adityanath

പിഴവ് പറ്റിയാല്‍ യുപി കേരളമോ കശ്മീരോ ആയി മാറും; വിദ്വേഷ പരാമര്‍ശവുമായി യോഗി

പിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് യോഗിയുടെ വിവാദ പ്രസ്താവന

Published on 10th February 2022
Yogi Adityanath

കയ്യില്‍ രണ്ട് തോക്ക്; യോഗി ആദിത്യനാഥിന് 1.54 കോടിരൂപയുടെ സ്വത്ത്

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Published on 5th February 2022
FIFnrJ4VcAEdNYI

ബിജെപിക്ക് അടുത്ത പ്രഹരം; സഖ്യകക്ഷി എംഎല്‍എമാര്‍ രാജിവച്ചു, പടിഞ്ഞാറന്‍ യുപി ആര്‍എല്‍ഡിക്ക്, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് അഖിലേഷ്

എംഎല്‍എമാരുടെയും മന്ത്രിമാരുടെയും കൊഴിഞ്ഞുപോക്കില്‍ കുഴങ്ങിനില്‍ക്കുന്ന ബിജെപിക്ക് അടുത്ത പ്രഹരമായി ഘടകക്ഷിയില്‍ നിന്നും രാജി

Published on 13th January 2022
dharam_singh-akhilesh

യുപിയില്‍ ഒരു മന്ത്രികൂടി രാജിവച്ചു; കൊഴിഞ്ഞുപോക്കില്‍ ആടിയുലഞ്ഞ് ബിജെപി

ഈ മന്ത്രിമാരാടക്കം എട്ട് എംഎല്‍എമാരാണ് ഇതിനോടകം ബിജെപി ക്യാമ്പ് വിട്ടിരിക്കുന്നത്

Published on 13th January 2022
modi_and_yogi

'ദിവസവും ഓരോ വിക്കറ്റ് വീഴും';18 മന്ത്രിമാര്‍ രാജിവയ്ക്കും: യുപിയില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍

ഉത്തര്‍പ്രദേശില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി മന്ത്രിമാരുടെയും എംഎല്‍എമാരുടെയും കൊഴിഞ്ഞുപോക്ക്

Published on 12th January 2022
yogi_akhilesh

നേതാക്കളുടെയും ഓഫീസിലേയും ഫോണ്‍ ചോര്‍ത്തി; യോഗി സര്‍ക്കാരിന് എതിരെ ആരോപണവുമായി അഖിലേഷ് യാദവ്

സമാജ്‌വാദി പാര്‍ട്ടി നേതാക്കളുടെയും ഓഫീസിലെയും ഫോണുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് എസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്

Published on 19th December 2021
Yogi-Adityanath

'ഖബര്‍സ്ഥാനുകള്‍ക്ക് വേണ്ടിയല്ല;ബിജെപി സര്‍ക്കാര്‍ പൊതുപണം ചെലവഴിക്കുന്നത് ക്ഷേത്രങ്ങള്‍ക്ക് വേണ്ടി'; യോഗി ആദിത്യനാഥ് 

ഖബര്‍സ്ഥാനുകള്‍ക്ക് വേണ്ടിയല്ല, ബിജെപി സര്‍ക്കാര്‍ പൊതുപണം വിനിയോഗിക്കുന്നത് ക്ഷേത്രങ്ങള്‍ക്ക് വേണ്ടിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Published on 4th November 2021
Yogi-Adityanath

'മലബാര്‍ കലാപം ജിഹാദികള്‍ ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ ആസൂത്രിത വംശഹത്യ'; യോഗി ആദിത്യനാഥ്

മലബാര്‍ കലാപം ജിഹാദികള്‍ ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ ആസൂത്രിക വംശഹത്യയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Published on 25th September 2021
Yogi-Adityanath

യോഗിയുടെ വികസന പരസ്യത്തില്‍ ബംഗാളിലെ മേല്‍പ്പാലവും; വിമര്‍ശനം

ഉത്തര്‍പ്രദേശിന്റെ വികസന പദ്ധതികളെക്കുറിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നല്‍കിയ പത്രപ്പരസ്യത്തില്‍ പശ്ചിമ ബംഗാളിലെ മേല്‍പ്പാലവും

Published on 12th September 2021

Search results 1 - 15 of 48