• Search results for young man
Image Title
vishnu

ബൈക്ക് ഡിവൈഡറില്‍ തട്ടി മറിഞ്ഞു; യുവാവ് മരിച്ചു

ചാലക്കുടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം റോഡിലേക്ക് ലോറി മറിഞ്ഞ് അപകടമുണ്ടായി

Published on 28th September 2023
dhanesh

മ​ദ്യപാനത്തിനിടെ അടിപിടി; റോഡരികിൽ അവശനായി കിടന്ന യുവാവ് മരിച്ചു, അന്വേഷണം

ധനേഷും നാല് സുഹൃത്തുക്കളും ചേർന്നു ധനേഷിന്റെ വീട്ടിൽ വച്ച് മദ്യപിച്ചിരുന്നു. ഇവരിൽ ഒരാളും ധനേഷും തമ്മിലായിരുന്നു അടിപിടി

Published on 25th September 2023
snake

ഓടുന്ന ബൈക്കില്‍ വച്ച് മൂര്‍ഖന്‍ കടിച്ചു; വണ്ടി നിര്‍ത്തി പിന്നിലേക്ക് മറിഞ്ഞുവീണു, യുവാവിന് ദാരുണാന്ത്യം- വീഡിയോ 

മധ്യപ്രദേശില്‍ ഓടുന്ന ബൈക്കില്‍ വച്ച് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ യുവാവ് തത്ക്ഷണം മരിച്ചു

Published on 24th September 2023
shithin

പത്ത് വര്‍ഷം പ്രണയം, വിവാഹ​ വാ​ഗ്ദാനം നൽകി നിരന്തരം പീഡനം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍

ഇരുവരും തമ്മില്‍ പത്ത് വര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയ ഷിതിന്‍ യുവതിയെ പലവട്ടം ശാരീരിക പീഡനത്തിനു ഇരയാക്കി

Published on 23rd September 2023
young_man

ലഹരിയുടെ 'കിക്കി'ല്‍ ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം; രണ്ടു മണിക്കൂറോളം ഭീകരാന്തരീക്ഷം;   പൊലീസെത്തി കീഴ്‌പ്പെടുത്തി 

യുവാവ് ഡോക്ടര്‍മാരെയും നഴ്‌സുമാരും അടക്കമുള്ള ആശുപത്രി ജീവനക്കാരെയും ആക്രമിക്കാനൊരുങ്ങി

Published on 20th September 2023
unnikrishnan

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

Published on 18th September 2023
online_rummy

സഹോദരിക്ക് സുഖമില്ലെന്ന് പറഞ്ഞ് പണം പിരിച്ചു, 80,000 രൂപ റമ്മി കളിച്ചു നഷ്ടപ്പെടുത്തി, യുവാവ് തൂങ്ങിമരിച്ചു

ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടമായ യുവാവ് തൂങ്ങി മരിച്ച നിലയില്‍

Published on 14th September 2023
high court
death

ജീപ്പ് കുഴിയിൽ വീണു; ഉയർത്താൻ ശ്രമിക്കുന്നതിനിടെ തെന്നി ദേഹത്ത് കയറി ഇറങ്ങി; യുവാവിനു ദാരുണാന്ത്യം

അതിൻ ഓടിച്ചിരുന്ന ജീപ്പ് കുഴിയിൽ വീണതിനെ തുടർന്നു വണ്ടിയിൽ നിന്നു പുറത്തിറങ്ങി കല്ലിട്ട് കുഴിയിൽ നിന്നു കയറ്റാൻ ശ്രമിക്കുകയായിരുന്നു

Published on 4th September 2023
monkutty

ഓണാഷോഘത്തിന് കെട്ടിയ ലൈറ്റുകള്‍ അഴിച്ചുമാറ്റാന്‍ കയറി; യുവാവ് മരത്തില്‍ നിന്ന് വീണുമരിച്ചു 

ഓണാഘോഷത്തിന്റെയും ചതയദിനാഘോഷത്തിന്റെയും ഭാഗമായുള്ള വൈദ്യുതി ദീപാലങ്കാരം അഴിച്ചു മാറ്റുന്നതിനിടെ മരത്തില്‍നിന്നും വീണ് യുവാവ് മരിച്ചു

Published on 3rd September 2023
ashwin

കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

രാത്രി ഓണം തുരുത്ത് കവലയില്‍ യുവാക്കളുടെ സംഘം ഏറ്റുമുട്ടിയിരുന്നു

Published on 30th August 2023
delhi_gunfire

ഡല്‍ഹിയില്‍ നടുറോഡില്‍ യുവാവിനെ വെടിവെച്ചു കൊന്നു

അക്രമി സംഘം യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്

Published on 30th August 2023
foreign liquor

സ്കൂട്ടറിലും ചാക്കിലും സഞ്ചിയിലുമായി 46 ലിറ്റർ; ചേർത്തലയിൽ വിദേശ മദ്യ വേട്ട; യുവാവ് പിടിയിൽ

തൈക്കാട്ടുശ്ശേരി ചീരാത്തുകാട് ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റിനു സമീപത്ത് പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്

Published on 28th August 2023
crime news

ഇടുക്കിയിൽ യുവാവിനെ വെട്ടി; ആക്രമണം പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ

ഓട്ടോ ഡ്രൈവറായ ഹരിയെ പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്

Published on 24th August 2023
backwater

നാളെ വിദേശത്ത് പോകാനിരിക്കെ കൂട്ടുകാരുമൊത്ത് ബോട്ട് യാത്ര; യുവാവ് കായലില്‍ വീണു, തിരച്ചില്‍

കൂട്ടുകാരുമൊത്തു കായല്‍ കാണാന്‍ എത്തിയ യുവാവിനെ വെള്ളത്തില്‍ വീണു കാണാതായി

Published on 22nd August 2023

Search results 1 - 15 of 84