Advanced Search
Please provide search keyword(s)- Search results for young woman
Image | Title | |
---|---|---|
![]() | റബര്‍ ഷീറ്റ് അടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി; യുവതി മരിച്ചുറബര് ഷീറ്റ് അടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു | |
![]() | ജനസേവനകേന്ദ്രത്തില്‍ യുവതി തൂങ്ങിമരിച്ചുആലപ്പുഴ ഭരണിക്കാവ് പഞ്ചായത്തിലെ ജനവസേവനകേന്ദ്രത്തിലാണ് കറ്റാനം സ്വദേശിയായ രമ്യ ആത്മഹത്യ ചെയ്തത്. | |
ഷൂവിനുള്ളില്‍ 'ഉഗ്രന്‍' മൂര്‍ഖന്‍; വിദഗ്ധമായി പിടികൂടി യുവതി- വീഡിയോഇപ്പോള് വീട്ടിനകത്ത് ഷൂവിന്റെ ഉള്ളില്‍ അഭയം തേടിയ മൂര്‍ഖന്‍ പാമ്പിനെ പുറത്തേയ്ക്ക് എടുക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത് | ||
തലയിൽ ഏഴ് മുറിവുകൾ; സമീപത്ത് തളംകെട്ടി രക്തം; ആലപ്പുഴയിൽ യുവതി മരിച്ച നിലയിൽ; ദുരൂഹംമാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പുതുപ്പറമ്പില്‍ ക്രിസ്റ്റി വര്‍ഗീസ് (38) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് | ||
28 ദിവസം മുമ്പ് ആൺകുഞ്ഞിന് ജന്മം നൽകി; യുവതി വീടിനകത്ത് തൂങ്ങിമരിച്ച നിലയില്വീട്ടുകാര് പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ വീടിനകത്ത് തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു | ||
![]() | പെരുമ്പാവൂരില്‍ നടപ്പാതയുടെ സ്ലാബ് തകര്‍ന്ന് അപകടം; യുവതിക്ക് ഗുരുതര പരിക്ക്കാലിന് ഗുരുതര പരിക്കേറ്റ മീരയെ പിങ്ക് പൊലീസ് എത്തിയാണ് പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത് | |
![]() | അയൽവാസി കഴുത്തിന് വെട്ടി; ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചുതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം | |
തുറന്നുകിടന്ന വാതിലിലൂടെ അതിവേഗം ഇഴഞ്ഞുകയറി കൂറ്റന്‍ പാമ്പ്, നടുങ്ങി വിറച്ച് യുവതി- വീഡിയോപാമ്പിനെ പിടികൂടിയോ എന്നത് വ്യക്തമല്ല | ||
കുന്നിന്മുകളിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി; സര്‍പ്രൈസ് കൊടുക്കാന്‍ കണ്ണടപ്പിച്ചു; പ്രതിശ്രുത വരന്റെ കഴുത്തറുത്ത് യുവതിപുഷ്പ ഫോണില്‍ ബന്ധപ്പെട്ട് യുവാവിനെ സ്വന്തം ഗ്രാമത്തിലേക്കു വിളിച്ചുവരുത്തുകയായിരുന്നു | ||
സൈക്കിള്‍ വേണമെന്ന് പറഞ്ഞ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; ഭാര്യയുടെ ചെവി കടിച്ചുമുറിച്ചു; യുവാവ് ഒളിവില്ഭര്ത്താവ് ഷാജിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു | ||
![]() | പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ക്രൂരമര്‍ദ്ദനം; യുവാവ് പിടിയില്ഭര്തൃമാതാവും പിതാവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണു പായിപ്പാട് സ്വദേശിനിയായ 26 കാരി ആക്രമണത്തിനിരയായത് | |
![]() | സ്കൂട്ടറില്‍ യാത്ര ചെയ്ത തുണിക്കടയുടമയെ തടഞ്ഞിട്ടു വെട്ടി; യുവതി ഗുരുതരാവസ്ഥയില്കടയടച്ച് മക്കളോടൊപ്പം മടങ്ങുമ്പോഴായിരുന്നു അക്രമം. | |
![]() | വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി; സുഹൃത്തായ യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്ദുബൈയില് ആയിരുന്ന പ്രതിയെ പിടികൂടുന്നതിനായി തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെ നിര്‍ദ്ദേശാനുസരണം ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരുന്നു | |
![]() | ഇടുക്കിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണംസോനയുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ് അക്രമം നടത്തിയത് | |
![]() | കെട്ടിടത്തിന്റെ ടെറസില്‍ കയറി; ഗ്രില്ല് അകത്തുനിന്ന് പൂട്ടി, യുവതിയും യുവാവും താഴേക്ക് ചാടിയത് പൊലീസിനെ ഭയന്ന്കെട്ടിടത്തില് ഇവര്‍ അതിക്രമിച്ചു കടക്കുകയായിരുന്നു |
Search results 1 - 15 of 30