• Search results for young woman
Image Title
ksrtc bus

ശുചിമുറിയില്‍ പോയി വരുന്നതിനിടെ ബസ് വിട്ടു; പിന്നാലെ ഓടിയ യുവതിക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം 

യാത്രയ്ക്കിടെ മുണ്ടക്കയം ഡിപ്പോയില്‍ നിര്‍ത്തിയ ബസില്‍ നിന്ന് ഇറങ്ങി ശുചിമുറിയില്‍ പോയി വരുന്നതിനിടെയാണ് ബസ് സ്റ്റാന്‍ഡ് വിട്ടുപോയത്

Published on 9th January 2023
The young woman was stabbed

യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍

പരിക്കേറ്റ രാഖിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 22nd January 2023
police

കൊയിലാണ്ടിയില്‍ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് രവീന്ദ്രന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. 

Published on 27th January 2023
martin_sebastian

സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി യുവതിയെ പീഡിപ്പിച്ചു; കൊച്ചിയില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍

78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തതായും തൃശൂര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

Published on 2nd February 2023
arrest

കുളിമുറി ദൃശ്യം പകർത്തി യുവതിയെ ഭീഷണിപ്പെടുത്തിയ കേസ്; പൊലീസ് കസ്റ്റഡിയിൽ നിന്ന് മുങ്ങിയ പ്രതി പിടിയിൽ

യു​വ​തി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

Published on 2nd February 2023
criminal escaped from police

തിരുവനന്തപുരത്ത് യുവതിക്ക് നേരെ വീണ്ടും  അതിക്രമം

കനകക്കുന്നില്‍ നടക്കുന്ന സാഹിത്യപരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

Published on 4th February 2023
fell_in_to_the_well

പശു കുത്താന്‍ ഓടിച്ചു; യുവതിയും മകനും 32 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു

കുത്തുവാന്‍ വന്ന പശുവിനെ കണ്ട് പേടിച്ചോടിയ അമ്മയും മകനും കിണറ്റില്‍ വീണു

Published on 4th February 2023
shibu

കുട്ടികൾ തമ്മിൽ തർക്കം; ഏറ്റുമുട്ടി രക്ഷിതാക്കൾ; വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ വെട്ടി

ഇരുവരുടെയും മക്കൾ തമ്മിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടാകുകയും വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു

Published on 7th February 2023
obscene video

യുവതിയുടെ ഫോട്ടോ അശ്ലീല സൈറ്റില്‍ ഇട്ട സംഭവം; എട്ടുപേര്‍ക്ക് എതിരെ കേസ്, ലാപ്‌ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തു

യുവതിയുടെ ഫോട്ടോയും ഫോണ്‍നമ്പരും അശ്ലീല വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസ്

Published on 8th February 2023
death

ഇടുക്കിയില്‍ പുരയിടത്തിലെ ജലസംഭരണിയില്‍ യുവതി മരിച്ചനിലയില്‍; അന്വേഷണം 

ഇടുക്കിയില്‍ യുവതിയെ പുരയിടത്തിലെ ജലസംഭരണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Published on 4th March 2023
accident

പാലക്കാട് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

കുടുംബശ്രീ ഓഫീസിലെ ജീവനക്കാരിയായ വിദ്യയാണ് മരിച്ചത്

Published on 4th March 2023
kozhikode_medical_college_issue

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയോട് ലൈംഗികാതിക്രമം; മെഡിക്കല്‍ കോളജ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

Published on 20th March 2023
Woman sitting in park dragged into car, sexually assaulted

പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരുന്ന യുവതിയെ വലിച്ചിഴച്ച് കാറില്‍ കയറ്റി, തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; നാലുപേര്‍ പിടിയില്‍

അക്രമി സംഘം യുവാവിനെ ഭീഷണിപ്പെടുത്തി, യുവതിയെ വലിച്ചിഴച്ച് കാറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു

Published on 31st March 2023
murder
arrest

ബസില്‍ ശല്യം ചെയ്തു; ഓട്ടോയില്‍ കയറിയ യുവതിയെ പിന്തുടര്‍ന്ന് ആക്രമിച്ചു, ഫോണ്‍ തട്ടിപ്പറിച്ചു; അറസ്റ്റ്

യുവതിയെ പിന്തുടര്‍ന്ന് ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ പ്രതി അറസ്റ്റില്‍

Published on 4th May 2023

Search results 1 - 15 of 25