• Search results for young women
Image Title
abhilash-bindhu

അഭിലാഷുമായി വാക്കുതര്‍ക്കം: ബിന്ദു മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി; ആറുവയസ്സുകാരന്‍ മകന്‍ പുറത്തേക്കോടി രക്ഷപ്പെട്ടു

നെടുമങ്ങാട് ആനാടിന് സമീപമുള്ള ഫ്ലാറ്റിൽ യുവാവും യുവതിയും തീകൊളുത്തി മരിച്ച സംഭവത്തിൽ യുവതിയുടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 12th May 2022
Gang Raped

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; യുവാവിന്റെ വീടിന് മുന്നില്‍ യുവതിയുടെ സത്യാഗ്രഹ സമരം

യുവതി ജോലിചെയ്യുന്ന ചെന്നൈയിലെ സ്വകാര്യ ബാങ്കിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു യുവാവ്

Published on 20th April 2022
The worker was beaten to death by contractors

കിടക്കുന്ന ബഞ്ചിന് വേണ്ടി തര്‍ക്കം, കൈയാങ്കളി; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ യുവതി മരിച്ച നിലയില്‍; ദുരൂഹം

കിടക്കുന്ന ബഞ്ചിന് വേണ്ടി തര്‍ക്കം, കൈയാങ്കളി; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ യുവതി മരിച്ച നിലയില്‍; ദുരൂഹം

Published on 10th February 2022
arrest

വിവാഹക്കാര്യം വീട്ടുകാരുമായി ആലോചിക്കാന്‍ പറഞ്ഞു; യുവതിയെ മര്‍ദിച്ച് യുവാവ്, അറസ്റ്റ്

കഴിഞ്ഞ ദിവസം രാവിലെയോടെ മുരിങ്ങമൂട്ടിലെ ടൂ വീലര്‍ ഷോറൂമിലാണ് സംഭവം

Published on 6th February 2022
k_surendran

''ഇത് തന്നെയാണ് വര്‍ഷങ്ങളായി ഞങ്ങള്‍ പറയുന്ന ലൗ ജിഹാദ്; ഇനിയെങ്കിലും സിപിഎം അത് സമ്മതിക്കണം''; കെ സുരേന്ദ്രന്‍

ഇത് തന്നെയാണ് ഞങ്ങള്‍ വര്‍ഷങ്ങളായി പറയുന്ന ലൗ ജിഹാദ് എന്ന് തുറന്നു സമ്മതിക്കാന്‍ എന്തിനാണ് മടികാണിക്കുന്നതെന്ന്‌ കെ സുരേന്ദ്രന്‍

Published on 17th September 2021
madhypradesh

അമ്മാവന്റെ മകനുമായി ഫോണില്‍ സംസാരിച്ചു; യുവതികള്‍ക്ക് മൃഗീയ മര്‍ദ്ദനം; അന്വേഷണം; വീഡിയോ

അമ്മാവന്റെ മകനെ ഫോണില്‍ വിളിച്ചെന്നാരോപിച്ചാണ് ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം

Published on 4th July 2021

ശബരിമല: അക്രമ സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

ശബരിമല യുവതീ പ്രവേശനത്തെത്തുടര്‍ന്ന് സംസ്ഥാനത്തു നടക്കുന്ന അക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

Published on 5th January 2019

Search results 1 - 7 of 7