Advanced Search
Please provide search keyword(s)- Search results for youth congress
Image | Title | |
---|---|---|
![]() | കണ്ണൂരിലെ പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റി അടക്കം മൂന്നു പേര്‍ക്കു സസ്പെന്ഷന്യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെ അപലപിച്ച് രാഹുല്‍ ഗാന്ധി രംഗത്തുവന്നതിനു പിന്നാലെയാണ് സംഘടനാ നടപടി. | |
![]() | മോദിയെ വീണ്ടും ചായക്കടക്കാരനാക്കി യൂത്ത് കോണ്‍ഗ്രസ്; പ്രതിഷേധവുമായി ബിജെപിവിവാദ പോസ്റ്റില്‍ ആലേഖനം ചെയ്തിരിക്കുന്ന വാചകങ്ങള്‍ മോദിയെ അപകീര്‍ത്തിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതുമാണെന്ന് ബിജെപി ചൂണ്ടികാട്ടി . | |
![]() | "നിന്റെ നാളുകള്‍ എണ്ണപ്പെട്ടു" ; ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി വീഡിയോ പുറത്ത്എടയന്നൂരില് രണ്ടാഴ്ച മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിലാണ് ശുഹൈബിനെതിരെ കൊലവിളി നടത്തിയത് | |
![]() | ശുഹൈബിന്റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പി ജയരാജൻശുഹൈബിനെതിരെ സിപിഎം പ്രവർത്തകർ റാലിക്കിടെ വിളിച്ച മുദ്രാവാക്യവും കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ് | |
![]() | ഷുഹൈബ് വധം : യൂത്ത് കോൺഗ്രസ് നിരാഹാര സമരം അവസാനിപ്പിച്ചു; നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റിസമരം നടത്തിവന്നിരുന്ന ഡീൻ കുര്യാക്കോസ്, സി ആർ മഹേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി | |
![]() | ത്രിപുരയില്‍ കോണ്‍ഗ്രസിന് നേരേയും ബിജെപി ആക്രമണം; ആസ്ഥാന മന്ദിരം കയ്യേറി കൊടി നാട്ടിസിപിഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്മാരകങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെ ത്രിപുരയില്‍ കോണ്‍ഗ്രസ് ആസ്ഥാനങ്ങള്‍ക്ക് നേരെയും സംഘപരിവാര്‍ ആക്രമണം | |
![]() | സര്‍ക്കാരിന്റെ ദുരുദ്ദേശം നേതാക്കള്‍ക്ക് മനസ്സിലായില്ല ; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഡീന്‍ കുര്യാക്കോസ്പ്രതിപക്ഷത്തിന് നിയമസഭയില്‍ ജാഗ്രതക്കുറവ് സംഭവിച്ചു. വിവാദ ബില്ലില്‍ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടില്ലെന്ന് ഉറപ്പാണെന്നും ഡീന്‍ കുര്യാക്കോസ് | |
![]() | വിടി ബല്‍റാം യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ? ബല്‍റാം അടക്കം കേരളത്തില്‍ നിന്ന് നാലു പേര് പരിഗണനയില്ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുപതോളം പേരെയാണ് അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത് | |
![]() | ഹൈബി, ഷാഫി എന്നിവരെ തഴഞ്ഞു; കേശവ് യാദവ് പുതിയ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ്കേശവ് ചന്ദ് യാദവിനെ ദേശീയ പ്രസിഡന്റായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയോഗിച്ചു | |
ഗാന്ധിജിയെ സാക്ഷിയാക്കി ത്രിവര്‍ണ രാഖി കെട്ടാന്‍ യൂത്ത് കോണ്‍ഗ്രസ് ; രാമായണ വിവാദത്തിന് പിന്നാലെ ദേശരക്ഷാ ബന്ധനുംകണ്ണൂരിലെ കടമ്പൂര് മണ്ഡലം കമ്മിറ്റിയാണ് കാവി നിറത്തിലെ രാഖിക്ക് പകരം ' ത്രിവര്‍ണ രാഖി' ആശയവുമായി എത്തിയിരിക്കുന്നത് | ||
![]() | ഹെറോയിനുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്രണ്ട് ഗ്രാം ഹെറോയിനുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍ | |
![]() | കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി 'എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം' എന്ന ദുരവസ്ഥയില്‍; ഗ്രൂപ്പുകളിക്കെതിരെ വി എം സുധീരന്'പാര്‍ട്ടി തകര്‍ന്നാലും വിരോധമില്ല, യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പിടിച്ചെടുത്താല്‍ മതി' എന്ന ക്രൂര മനോഭാവത്തോടെ ഗ്രൂപ്പ് കിടമത്സരം അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. | |
![]() | ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകന് ആല്‍ജോ കെ ജോസഫിനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയൂത്ത് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ മേധാവിയായിരുന്നു ആല്‍ജോ കെ ജോസഫ് | |
![]() | ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ക്കെതിരെ കോണ്‍ഗ്രസ്: പ്രത്യേക പ്രദര്‍ശനം നടത്തണം; മാറ്റം വരുത്തിയില്ലെങ്കില്‍ തടയുമെന്ന് മുന്നറിയിപ്പ്മുന്പ്രധാനമന്ത്രി മന്മോഹന് സിങിന്റെ സ്ഥാനാരോഹണത്തെ പ്രതിപാതിക്കുന്ന ബോളിവുഡ് ചിത്രം 'ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' ന് എതിരെ കോണ്‍ഗ്രസ് രംഗത്ത്. | |
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് നാല് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരിക്ക്; അപകടം കരിങ്കൊടി കാണിക്കുന്നതിനിടെമുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനമിടിച്ച് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ബേക്കറി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ |
Search results 1 - 15 of 124