Advanced Search
Please provide search keyword(s)- Search results for youth congress
Image | Title | |
---|---|---|
'32 ലക്ഷം എങ്ങനെ അഞ്ചുകോടിയായി?; സജി ചെറിയാന് അനധികൃത സ്വത്ത് സമ്പാദിച്ചു'; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്2021-22 സാമ്പത്തിക വര്‍ഷത്തില്‍ 32 ലക്ഷം രൂപയില്‍ നിന്നും 5കോടിയയി തന്റെ സമ്പാദ്യം വളര്‍ത്തിയതിന് പിന്നില്‍ അഴിമതിയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു | ||
'അദ്ദേഹത്തിനാണോ വേദികള്‍ക്ക് ദൗര്‍ലഭ്യം?', തരൂരിന്റെ സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റം; വിമര്‍ശനവുമായി ശബരീനാഥന്മലബാറിന്റെ മണ്ണില്‍ കോണ്‍ഗ്രസിന്റെ മതേതര സ്വഭാവം ഉയര്ത്തികാട്ടുവാന് ഈ പ്രോഗ്രാമിലൂടെ ഡോ. ശശി തരൂരിന് കഴിയുമായിരുന്നു | ||
![]() | 'അവര്‍ വരാതെ കാറില്‍ നിന്ന് ഇറങ്ങിയതുപോലുമില്ല'; ഫോട്ടോഗ്രാഫര്‍മാരെ കൂട്ടി അമ്മയെ കാണാന്‍ പോകുന്ന പ്രധാനമന്ത്രി; വീഡിയോയുമായി യൂത്ത് കോണ്ഗ്രസ്ഫോട്ടോ ഗ്രാഫര്മാരുമായെത്തി അമ്മയെ കണ്ട പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് | |
'ആര്‍എസ്എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോണ്‍ഗ്രസ്സ് മാറി'; സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണയെന്ന് ഡിവൈഎഫ്ഐചിത്രീകരണ അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ല | ||
'ഉറ്റവര്‍ ജീവനോടെയിരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ സാധിച്ചില്ല' ; അനാഥരായ കുട്ടികള്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് (വീഡിയോ )പൊലീസ് കള്ളക്കേസ് എടുക്കുമെന്ന് ഭയമുണ്ടെന്നും മരിച്ച രാജന്റെ മക്കള്‍ പറഞ്ഞു | ||
'എംഎല്‍എ നോക്കിനിന്നു; പിഎ മര്‍ദ്ദിച്ചു'; പരാതിയുമായി യൂത്ത് കോണ്ഗ്രസ്കൊല്ലത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നടുറോഡില്‍ മര്‍ദ്ദിച്ചതായി പരാതി | ||
![]() | 'എനിക്കാരേയും ഭയമില്ല, എന്നേയും പേടിക്കേണ്ട'; സെമിനാര്‍ വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്താന് പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ നടപടിയില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി | |
'കണ്ണേ കരളേ പിണറായി ലക്ഷം ലക്ഷം പിന്നാലെ'; തലസ്ഥാനത്ത് ഡിവൈഎഫ്ഐ പ്രതിഷേധം, കോണ്‍ഗ്രസ് ഫ്ലക്സുകള്‍ നശിപ്പിച്ചുയൂത്ത് കോണ്‍ഗ്രസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഡിവൈഎഫ്ഐ മാര്‍ച്ചിലുയര്‍ന്നു | ||
'കലയ്ക്കെതിരെ കലാപ പ്രഖ്യാപനം'; സിനിമാ ഷൂട്ടിങ് തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കണം: യൂത്ത് കോണ്‍ഗ്രസിന് എതിര സജി ചെറിയാന്റോഡ് മുടക്കിയുള്ള സിനിമാ ചീത്രീകരണങ്ങള്‍ക്ക് എതിരെ പ്രതിഷേധം സംഘടിപ്പിക്കുന്ന യൂത്ത് കോണ്‍ഗ്രസിന് എതിരെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് | ||
![]() | 'കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമം'; ഇപി ജയരാജനെതിരെ പരാതിയൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോബിന് ജേക്കബാണ് ഡിജിപിക്ക് പരാതി നല്‍കിയത്. | |
'കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ല'; തരൂരിന്റെ പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറ്റം, അന്വേഷണ കമ്മീഷനെ വയ്ക്കണം: എംകെ രാഘവന്ശശി തരൂരിന്റെ പരിപാടി താന്‍ തനിച്ച് തീരുമാനിച്ചതല്ലെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റത്തെ കുറിച്ച് കെപിസിസി പ്രസിഡന്റ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു | ||
![]() | 'കൊന്നും കൊല്ലിച്ചും മതിയായെങ്കില്‍ അവസാനിപ്പിച്ചുകൂടെ; നിങ്ങളെത്ര കൊന്നാലും ഈ കൊടി ഞങ്ങള്‍ താഴെ വെക്കില്ല', ഷാഫിയുടെ വികാരനിര്‍ഭരമായ കുറിപ്പ്കൊല്ലപ്പെടുന്നത് ഏത് കൊടിപിടിക്കുന്നവന്‍ എന്ന് നോക്കാതെ തന്നെ എതിര്‍ക്കപ്പെടേണ്ട കാടത്തമാണ് കൊലപാതക രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ | |
![]() | 'കൊല്ലുന്നവനെക്കാള്‍ വലുതാണ് രക്ഷിക്കുന്നവന്'; ഡല്‍ഹി പൊലീസ് കേസെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവിന് പിന്തുണയുമായി രാഹുല്കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി | |
'കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവര്‍ എന്നെ കേള്‍ക്കാനെത്തി; അന്വേഷണം കഴിഞ്ഞ് കാണാം'; തരൂര്‍, പ്രതികരിക്കാനില്ലെന്ന് വി ഡി സതീശന്താന് പങ്കെടുത്ത സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് വിട്ടുനിന്നതില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണത്തില്‍ നേതൃത്വം മറുപടി പറയട്ടേയെന്ന് ശശി തരൂര്‍ എംപി | ||
'ഗുണ്ടാ പ്രമുഖരുടെ അഴിഞ്ഞാട്ടം'; റിജില്‍ മാക്കുറ്റിയെ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍, പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് (വീഡിയോ)കെ റെയിലിന് എതിരായ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്ക് മര്‍ദനമേറ്റതില്‍, ഡിവൈഎഫ്ഐക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ |
Search results 1 - 15 of 124