• Search results for Alappuzha
Image Title
kanthara_manju_paulose

'അവരുടെ ഉന്തിയ പല്ലുകളെ പോത്തിനോട് ഉപമിച്ചു,  തീയറ്ററിൽ പൊട്ടിച്ചിരി, ഈ രം​ഗം കൊണ്ട് എന്തു കിട്ടി'; മഞ്ജു പത്രോസ്

ഇത്രയും മനോഹരമായ സിനിമയിൽ ഈ ബോഡി ഷെയ്മിങ് കൊണ്ട് എന്ത് ഇൻപുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയതെന്നും അവർ ചോദിക്കുന്നു

Published on 11th November 2022
pfi_rally

'ഇത്രേം മാത്രം പൊക്കിപ്പിടിച്ചോണ്ട് വരാനായിട്ട് ഇതിലെന്താണ് തെറ്റ്?'

വിവാദ മുദ്രാവാക്യം  ആരും പഠിപ്പിച്ചതല്ലെന്ന് പത്തുവയസ്സുകാരന്‍ പറഞ്ഞു

Published on 28th May 2022
sreeram

'ഇപ്പോൾ ഒരു ചുമതല ഏൽപ്പിച്ചിട്ടുണ്ട്, അത് വീഴ്ചയില്ലാതെ ചെയ്യട്ടെ'- ശ്രീറാമിന്റെ നിയമനത്തിൽ മുഖ്യമന്ത്രി

വിഷയത്തില്‍ ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികമാണ്. ബഷീര്‍ നമ്മുടെയെല്ലാം സുഹൃത്താണ്. കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. കൂടുതല്‍ ശക്തമായ നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടൂള്ളൂ

Published on 26th July 2022
PHOTO

'ഈ ചിത്രത്തിൽ ഞാനുണ്ട്, കണ്ടുപിടിക്കൂ'; സ്പോട് മീ ചലഞ്ചുമായി കുഞ്ചാക്കോ ബോബൻ

അഞ്ചാം ക്ലാസിലെ നാടകത്തിന്റെ ചിത്രമാണ് ചാക്കോച്ചൻ പങ്കുവെച്ചത്

Published on 9th April 2020
muhammad_riyas

'എണ്ണമറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയില്‍ നിന്ന് പുറത്തുവരുന്നത്'; സുധാകരനെ പരിഹസിച്ച് മുഹമ്മദ് റിയാസ്

സാമൂഹ്യ മാധ്യമം വഴി PWD യെ കുറിച്ച് അസംബന്ധ പ്രസ്താവന ഇറക്കുമ്പോള്‍ പ്രതികരിക്കാതെ തരമില്ല.

Published on 24th May 2022

'എന്തിനാ പ്രായം തിരക്കുന്നത‌് എന്നെ കെട്ടാനാണോ?' ;  നൂറാം പിറന്നാൾ ആഘോഷത്തെ നർമ്മത്തിൽ മുക്കി കെ ആർ ​ഗൗരി

ഭൂപരിഷ‌്കരണ ബില്ലടക്കം അവതരിപ്പിച്ച ഗൗരിയമ്മ കേരളത്തിന്റെ ഭാഗധേയം മാറ്റിക്കുറിക്കുന്നതിൽ നെടുംതൂണുകളിലൊന്നായി

Published on 30th June 2018
renjith_shan_2

'എസ്ഡിപിഐ നേതാവിന്റെ കൊലപാതകം ആര്‍എസ്എസിന്റെ പ്രതികാരം': റിമാന്‍ഡ് റിപ്പോര്‍ട്ട്, ആലപ്പുഴയില്‍ നിരോധനാജ്ഞ നീട്ടി

എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ നീട്ടി

Published on 20th December 2021
aafrican_snail

'ഒച്ചുരഹിത ഗ്രാമം'; ഒരു നാട് മുഴുവന്‍ രാത്രി ഒച്ചിനെ പിടിക്കാനിറങ്ങുന്നു

കൃഷി നശിപ്പിക്കുന്ന ഒച്ചുകളെ നശിപ്പിക്കാന്‍ ഒരു ഗ്രാമം മുഴുവന്‍ ഇറങ്ങുന്നു

Published on 2nd June 2021
sindhu

'ഒറ്റപ്പെട്ടു, ജോലി നഷ്ടപ്പെടും'; ഡയറിയില്‍ സഹപ്രവര്‍ത്തകരുടെ പേര്; 'സിന്ധു കരയുന്നത് കണ്ടവരുണ്ട്'

ഓഫിസിലെ ഉദ്യോഗസ്ഥരില്‍നിന്നു മാനസിക പീഡനമുണ്ടായെന്നു ഡയറിയില്‍ പറയുന്നുണ്ട്.

Published on 7th April 2022
sriram

'കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ല'; ശ്രീറാമിനെ കളക്ടറാക്കിയതിനെതിരെ കോണ്‍ഗ്രസ്

'അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്'

Published on 24th July 2022
justin_police

'കുനിച്ചുനിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക കൊണ്ട് അടിച്ചു'; കാലില്ലാത്ത യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; പരാതി

ആലപ്പുഴയില്‍ ഒരു കാല്‍ ഇല്ലാത്തയാളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

Published on 23rd August 2022
citu

'കൂട്ട ആത്മഹത്യയില്‍ ചെന്നെത്തും'; ബസുകള്‍ പൊളിച്ചു വില്‍ക്കാന്‍ നീക്കം, ആലപ്പുഴയില്‍ സിപിഎമ്മിന് എതിരെ സിഐടിയു സമരം

സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളാ കോര്‍പറേറ്റീവ് ട്രാന്‍സ്പോര്‍ട്ടില്‍ സിഐടിയു സമരം

Published on 27th June 2021
aiyf-dyfi

'കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു'; ബിജെപിക്കും എസ്ഡിപിഐക്കും എതിരെ ഇടത് യുവജന സംഘടനകള്‍

ആലപ്പുഴയിലെ എസ്ഡിപിഐ-ബിജെപി നേതാക്കളുടെ കൊലപാതകങ്ങളില്‍ പ്രതികരണവുമായി ഇടത് യുവജന സംഘടനകള്‍

Published on 19th December 2021
sudheer11

'ഞാന്‍ കള്ളുകുടിക്കില്ല, കൂടപ്പിറപ്പിനെ തല്ലുന്നതുകണ്ട് നോക്കി നില്‍ക്കാന്‍ അത്ര ചീപ്പല്ല'; വിഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി നടന്‍ സുധീര്‍ 

'എന്റെ അനിയനെയും കൂട്ടുകാരെയും രക്ഷിക്കാനാണ് ഓടിവന്നത്. അവര്‍ എന്നെ തല്ലിയപ്പോള്‍ സ്വയരക്ഷയ്ക്കു വേണ്ടിയാണ് തടുത്തുനിന്നത്'

Published on 19th March 2019
babar_azam_mohammed_nawaz

'ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ പുറത്താവും'; കാരണങ്ങള്‍ ചൂണ്ടി അക്തര്‍

ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പര 4-3നാണ് പാകിസ്ഥാന് നഷ്ടമായത്. ഏഴാം ട്വന്റി20യില്‍ ഇംഗ്ലണ്ട് ജയിച്ചത് 67 റണ്‍സിന്

Published on 4th October 2022

Search results 1 - 15 of 443