• Search results for BANK
Image Title
572809-2000-rupees-real

ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 50,000

നേരത്തെ 24000 രൂപയായിരുന്നു ബാങ്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാനായിരുന്നത്‌
 

Published on 20th February 2017
Bank

നാളെ ബാങ്ക് പണിമുടക്ക്

പണിമുടക്ക് ബാങ്കിങ് സേവനങ്ങളുടെ ബാധിക്കുമെന്ന് ബാങ്കുകള്‍ ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്.

Published on 27th February 2017
banks_content--621x414

അക്കൗണ്ട് ഉടമസ്ഥരേ, പോക്കറ്റ് ചോരാതെ നോക്കൂ!

പണമിടപാടുകള്‍ നിരുത്സാഹപ്പെടുത്തി ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനാണെന്ന് ബാങ്കുകള്‍

Published on 6th March 2017

ഒറ്റത്തവണ തീര്‍പ്പാക്കല്‍ എന്തുകൊണ്ട് ഞങ്ങള്‍ക്ക് നിഷേധിക്കുന്നു: മല്യ

ന്യായമായ രീതിയിലാണെങ്കില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്നും തുടര്‍ന്നുള്ള ട്വീറ്റില്‍ വിജയ് മല്യ കുറിച്ചു

Published on 10th March 2017

മിനിമം ബാലന്‍സ് 50, ചാര്‍ജ് ഇല്ലാതെ എടിഎം, പോസ്റ്റ് ഓഫിസ് ബാങ്കിന്റെ യാഥാര്‍ഥ്യമെന്ത്?

ഒന്നര ലക്ഷം തപാല്‍ ഓഫിസുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 1.3 ലക്ഷവും ഗ്രാമങ്ങളിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന് ആകെയുള്ളത 25,000ഓളം ശാഖകളാണ്.

Published on 17th March 2017

പറഞ്ഞതെല്ലാം പാഴായി, സ്റ്റേറ്റ് ബാങ്ക് ലയനത്തോടെ എസ്ബിടിയുടെ പകുതി ബ്രാഞ്ചുകള്‍ അടച്ചുപൂട്ടും

ലയനത്തിനു ശേഷം എസ്ബിടി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളുടെ 47 ശതമാനം ഓഫിസുകള്‍ അടച്ചുപൂട്ടാനാണ് നീക്കം. മൂന്നു ബാങ്കുകളുടെ ഹെഡ് ഓഫിസുകള്‍ ഉള്‍പ്പെടെയാണിത്.

Published on 21st March 2017
Digital-India-Vision

പോസ്റ്റല്‍ എടിഎമ്മിന് ബാങ്കുകളുടെ പാര, സര്‍വീസ് ചാര്‍ജ് ഈടാക്കും

സൗജന്യ എടിഎം സര്‍വീസ് നല്‍കുന്ന പോസ്റ്റല്‍ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ജനപ്രീതി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇതിന് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്

Published on 24th March 2017

എസ്ബിടി എന്ന പേര് മാഞ്ഞുപോകുമ്പോള്‍...    

എസ്ബിടിയെ പറ്റി പറയുമ്പോള്‍ ഇപ്പോള്‍ രാവണ പ്രഭു സിനിമയില്‍ മുണ്ടക്കല്‍ ശേഖരന്‍ പറയുന്ന ഡയലോഗാണ്

Published on 31st March 2017
Rs2000notes-PTI

കള്ളനോട്ട് തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍;നാല് വര്‍ഷത്തിലൊരിക്കല്‍ നോട്ടിലെ സുരക്ഷ ക്രമീകരണങ്ങള്‍ മാറ്റും

ആഗോള നിലവാരത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്ന് കള്ളനോട്ട് അച്ചടിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

Published on 2nd April 2017
RBI-Reuters

പുതിയ 200 രൂപ നോട്ടുകള്‍ എടിഎം വഴി ലഭിക്കില്ല

ബാങ്ക് വഴി മാത്രമായിരിക്കും പുതിയ 200 രൂപ നോട്ടുകള്‍ ലഭിക്കുക

Published on 7th April 2017
pan
large_shutterstock_200035250

യുഎഇയിലെ ആദ്യ ഭക്ഷ്യ ബാങ്കിന് ദുബൈയില്‍ തുടക്കം

ഒരു ഓഫീസും ശേഖരിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ശീതീകരിച്ച രണ്ട് കൂറ്റന്‍ കണ്ടെയ്‌നറുകളുമാണ് ഇവിടെയുള്ളത്

Published on 20th April 2017
Anil_Akkara

Search results 1 - 15 of 192