• Search results for CAG
Image Title
manu

'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്‍

ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍

Published on 5th August 2019

'നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, മലയാളി താരങ്ങളോട് പുച്ഛം തോന്നുന്നു; യുവാവിന് നമിത പ്രമോദിന്റെ മറുപടി

മലയാളികള്‍ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്. അവര്‍ക്ക് ഇത്തിരിസഹായം ചെയ്തൂടെ

Published on 19th August 2019

1157 കോടി രൂപ അനുമതിയില്ലാതെ ധനമന്ത്രാലയം ചെലവഴിച്ചു: സിഎജി  

പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ കേന്ദ്രധനമന്ത്രാലയം 1157 കോടി രൂപ അധികമായി ചെലവഴിച്ചതായി സിഎജി റിപ്പോര്‍ട്ട്

Published on 12th February 2019
dc-Cover-pcg3fj611k6hdvb7ds4h3d9k15-20161128185625

2000 കോടി പിന്നിട്ട് ദംഗലിന്റെ കുതിപ്പ്; ലോക ബോക്‌സ് ഓഫീസില്‍ 2000 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ

2000 കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായിരിക്കുകയാണ് ദംഗല്‍ എന്നാണ് ഫോബ്‌സ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Published on 27th June 2017

30 അടി മുകളില്‍ ഇര, ചാടി പിടിക്കാന്‍ മത്സരിച്ച് കടുവകള്‍; അത്ഭുതം ഈ വീഡിയോ 

ഒന്നിലധികം കടുവകള്‍ കുതിച്ച് ചാടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 18th December 2019
photo

അച്ഛന് ഫോട്ടോഗ്രാഫി ഭ്രാന്തായാല്‍ മക്കള്‍ എന്തൊക്കെ അനുഭവിക്കണം? പറക്കമുറ്റാത്ത കുഞ്ഞുകള്‍ അതെല്ലാം സഹിക്കുകയാണ്

ഫ്രിഡ്ജിനുള്ളില്‍ ഇരുത്തിയും, മുകളിലേക്കെറിഞ്ഞുമെല്ലാം അവര്‍ പരീക്ഷണങ്ങള്‍ തുടരുന്നു

Published on 29th November 2017

അതിശൈത്യം ആഘോഷമാക്കി യുഎസ് ജനത ; വീഡിയോകള്‍ വൈറല്‍

ശൈത്യം കടുത്തതോടെ, ഡീസല്‍ തണുത്തുറഞ്ഞതിനെ തുടര്‍ന്ന് വാഹനങ്ങള്‍ ഓടിക്കാനാകാത്ത സ്ഥിതിയാണ്. വൈദ്യുതിവിതരണം സ്തംഭിച്ചു

Published on 3rd February 2019

ആരായിരുന്നു ആ അന്യന്‍?

എക്കാലത്തും അയാള്‍ ഒറ്റയാനായിരുന്നു. എപ്പോഴും ഉള്ളിലേക്കു മാത്രം നോക്കി പുറം ലോകത്തിന് എളുപ്പത്തില്‍ പിടികൊടുക്കാതിരുന്ന അന്യന്‍.

Published on 26th July 2018

എ സി ട്രെയിനിലെ യാത്ര ഇനി പോക്കറ്റ് കീറിയേക്കും;  നിരക്ക് കൂട്ടുമെന്ന് റെയില്‍വേ

ബെഡ്ഷീറ്റിനും പുതപ്പിനുമുള്ള നിരക്കുകളില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി വര്‍ധിപ്പിച്ചിട്ടില്ലെന്ന് സിഎജി കണ്ടെത്തിയിരുന്നു

Published on 17th July 2018
train_food_760x400

എലിയും പാറ്റയും നിറഞ്ഞിടത്ത് ഭക്ഷണം; ട്രെയിനില്‍ ലഭിക്കുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണമെന്ന് സിഎജി റിപ്പോര്‍ട്ട്

അംഗീകാരമില്ലാത്ത ബ്രാന്‍ഡഡ് കുപ്പിവെള്ളം ഉള്‍പ്പെടെ, കാലാവധി കഴിഞ്ഞതും, ചീത്തയായതുമായ ഭക്ഷണ സാധനങ്ങളാണ് സ്റ്റേഷനുകളില്‍ വില്‍പ്പന നടത്തുന്നത്

Published on 21st July 2017

ഐഎസ്എല്ലില്‍ പൂനയെ തകര്‍ത്ത് എഫ്‌സി: ഗോവ ഒന്നാമത്

ഐഎസ്എല്ലില്‍ പൂനെ സിറ്റിക്കെതിരായ മത്സരത്തില്‍ എഫ് സി ഗോവയ്ക്ക തകര്‍പ്പന്‍ വിജയം

Published on 28th October 2018
indian-army-pti

ഒരു യുദ്ധമുണ്ടായാല്‍ പത്ത് ദിവസത്തിനുള്ളില്‍ ഇന്ത്യ മുട്ടുമടക്കും; ആയുധങ്ങളില്ലാതെ സൈന്യമെന്ന് സിഎജി റിപ്പോര്‍ട്ട്‌

15 മുതല്‍ 20 ദിവസം വരെ നീണ്ടു നില്‍ക്കുന്ന യുദ്ധങ്ങള്‍ പോലും അതിജീവിക്കാന്‍ സൈന്യത്തിനാകില്ല

Published on 22nd July 2017

കള്ളുകുടി പഠിക്കാന്‍ പരിശീലകനെ വച്ചു, തുറന്നു പറഞ്ഞ് ഓസ്‌കര്‍ ജേതാവ്‌  

എഴുത്തുകാരനായ കഥാപാത്രം മദ്യപിച്ച് മദോന്‍മത്തനായ സീനുകള്‍ നാലാഴ്ചയെടുത്താണ് ചിത്രീകരിച്ചതെന്നും കഥാപാത്രത്തെ മിഴിവുറ്റതാക്കാന്‍ ഏതറ്റം വരെ പോകാനും താന്‍ തയ്യാറായിരുന്നുവെന്നും

Published on 5th October 2018

കൂത്തധികാരത്തിന്റെ രാഷ്ട്രീയ മാനിഫെസ്റ്റോ: നാടകകാരന്‍ രാമചന്ദ്രന്‍ മൊകേരി സംസാരിക്കുന്നു

'Rise and Fall of Macbath' എന്നൊക്കെ പറയില്ലേ, മാക്ബത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍പോലെ, ഒരു മനുഷ്യന്‍ എങ്ങനെ തകര്‍ന്നു തരിപ്പണമാകുന്നു എന്നതിന്റെ ചിതറിയ ദര്‍പ്പണമാണ് എന്റെ നാടകജാതകം.''

Published on 8th March 2019

Search results 1 - 15 of 36