• Search results for COVID 19
Image Title
SENKU_SHIMNA

കേരളത്തിലെ 32 ഡിഗ്രി ചൂടില്‍ ഒരു കൊറോണയും എത്തില്ലെന്ന് സെന്‍കുമാര്‍; ആളെക്കൊല്ലിയാവരുതെന്ന് മറുപടി

കേരളത്തിലെ 32 ഡിഗ്രി ചൂടില്‍ ഒരു കൊറോണയും എത്തില്ലെന്ന് സെന്‍കുമാര്‍; ആളെക്കൊല്ലിയാവരുതെന്ന് മറുപടി

Published on 6th March 2020
Arif_Mohammad_Khan

മുൻകരുതലുകൾ എടുത്താൽ മതി, ആറ്റുകാൽ പൊങ്കാല റദ്ദാക്കേണ്ട സാഹചര്യമില്ല: ഗവർണർ 

ആരോഗ്യ സംവിധാനം സുശക്തമാണെന്നും ഗവര്‍ണര്‍

Published on 8th March 2020
corona

കോവ്ഡ് 19: ജാ​ഗ്രതയില്ലെങ്കിൽ അതിവേഗം പടരും, ഒപി കാഷ്വൽറ്റി സന്ദർശനം വേണ്ട; പാലിക്കേണ്ട നിർദേശങ്ങൾ ഇവ 

ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ആരോ​ഗ്യമന്ത്രി നിർദേശം നൽകി

Published on 9th March 2020
mask

സര്‍ജിക്കല്‍ മാസ്‌ക് കൊറോണ തടയുമോ? ബസില്‍ യാത്ര ചെയ്താലും മാസ്‌ക് വേണോ? അറിയേണ്ടതെല്ലാം 

രോഗമോ രോഗലക്ഷണങ്ങളോ ഉള്ള ആളുകള്‍ ആണ് മാസ്‌ക്ക് ഉപയോഗിക്കേണ്ടത്. രോ​ഗിയെ പരിചരിക്കുന്നവർ, ആരോ​​ഗ്യപ്രവർത്തകർ തുടങ്ങിയവർക്കും മാസ്‌ക് ഉപയോഗം നിര്‍ബന്ധമാണ്

Published on 9th March 2020
coronavirus

ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ഇന്നു മുതൽ നിയന്ത്രണം; മൈക്ക് ഉപയോ​ഗിക്കരുത്

സ്കൂളുകൾക്ക് നൽകിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും സർക്കാർ കലക്ടർമാരോട് ആവശ്യപ്പെട്ടു

Published on 11th March 2020
Aju

നാടിനെ രക്ഷിച്ച സൂപ്പർ ഹീറോ, ഡോ. ശംഭു: അജു വർഗീസ് 

ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്നവർ പനിയെത്തുടർന്ന് എത്തിയത് ഡോക്ടർ ശംഭുവിന്റെ അടുത്താണ്

Published on 12th March 2020
amitab

നെല്ലിക്കയും കരിഞ്ചീരകവും പാനീയമാക്കാം, കൊറോണയ്‌ക്കെതിരെ കവിതയുമായി ബിഗ് ബി, വിഡിയോ 

കൊറോണയെക്കുറിച്ച് താന്‍ എഴുതിയ കവിത പങ്കുവച്ച് ബിഗ് ബി
 

Published on 13th March 2020
REJITH

'മനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്കില്ല', എയർപ്പോർട്ടിൽ നിയന്ത്രണം ലംഘിച്ച് രജിത് കുമാറിനെ സ്വീകരിക്കാ‌നെത്തി; ആരാധകർക്കെതിരെ കേസെടുത്തു 

പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന  75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു

Published on 16th March 2020

മുന്‍ കരുതല്‍ വേണ്ടെന്ന് ആശുപത്രി അധികൃതര്‍; ശ്രീചിത്രയിലെ യോഗത്തില്‍ വി മുരളീധരനും പങ്കെടുത്തു; വിശദീകരണം തേടി

കൊറോണ ബാധിതനായ ഡോക്ടര്‍ ആശുപത്രിയിലുണ്ടെന്ന വിവരം മറച്ചുവെച്ചുവെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തല്‍

Published on 16th March 2020
deepika

കൊറോണ കാലത്തും ദീപിക തിരക്കിലാണ്; കിടിലന്‍ ഐഡിയ എന്ന് ആരാധകര്‍ 

കൊറോണ കാലം ഫലപ്രദമായി ഉപയോഗിക്കുകയാണ് താനെന്ന് പറയുകയാണ് ദീപിക പദുക്കോണ്‍

Published on 16th March 2020
lal

'സുനാമി'യുടെ ഷൂട്ടിങ് നിർത്തിവച്ചു, വീണ്ടും വരുമെന്ന് ലാൽ; കുറിപ്പ് 

'സുനാമി'യുടെ ഷൂട്ടിങ് തത്കാലം നിര്‍ത്തിവെക്കുകയാണെന്ന് ലാല്‍

Published on 17th March 2020
Idris

ഇദ്രിസ് എല്‍ബയ്ക്ക്‌കൊറോണ; ഐസൊലേഷനില്‍; മുന്നറിയിപ്പുകളുമായി താരം

തോര്‍, പസിഫിക് റിം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഇദ്രിസ് എല്‍ബ

Published on 17th March 2020
SUNNY

'എന്റെ കുട്ടികള്‍ക്ക് ഇങ്ങനെ ജീവിക്കേണ്ടിവന്നതില്‍ സങ്കടമുണ്ട്', പക്ഷെ ഇത് അനിവാര്യം; സണ്ണി ലിയോണി 

മാസ്‌ക് ധരിച്ച് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും കുട്ടികളുടെ അവസ്ഥ ഓര്‍ത്ത് നിരാശയിലാണ് സണ്ണി

Published on 17th March 2020
mother

കൊറോണ വൈറസ് അമ്മയിൽനിന്ന് നവജാത ശിശുക്കൾക്ക് പകരില്ല; ഈ നാല് സംഭവങ്ങൾ ഉദാഹരണം 

അമ്മമാരിൽ നിന്ന് കുട്ടികളിലേക്ക് വൈറസ് പകരുമോ എന്നറിയാൻ നടത്തിയ രണ്ടാമത്തെ പഠനമാണ് ഇത്

Published on 17th March 2020
JOHN_ABRAHAM

കൊറോണ പകരുമെന്ന് വ്യാജ പ്രചാരണം, വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ച് ഉടമകള്‍; വിമര്‍ശനവുമായി നടന്‍ ജോണ്‍ എബ്രഹാം

വളര്‍ത്തുമൃഗങ്ങളിലൂടെ കൊറോണ വൈറസ് പടരുമെന്ന് തെറ്റായ പ്രചരണം നടത്തിയിരിക്കുകയാണ് ബൃഹദ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍

Published on 21st March 2020

Search results 1 - 15 of 580