• Search results for COVID CASES IN INDIA
Image Title
covid testing

ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യത; അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്രം 

കോവിഡ് വ്യാപനത്തില്‍ അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 28th December 2022
covid situation in KERALA

'ചൈനയിലെ സ്ഥിതിയല്ല ഇന്ത്യയിലേത്, ഭയപ്പെടേണ്ടതില്ല; ഇന്ത്യക്കാര്‍ക്ക് ഹെര്‍ഡ് ഇമ്യൂണിറ്റി'

കോവിഡിനെതിരെ ഇന്ത്യയിലെ ജനങ്ങള്‍ ഇതിനോടകം തന്നെ ഹെര്‍ഡ് ഇമ്യൂണിറ്റി നേടിയിട്ടുണ്ട്

Published on 25th December 2022
modi

മാസ്‌ക് നിര്‍ബന്ധം, ചികിത്സാ സൗകര്യം ഉറപ്പാക്കണം; അവശ്യമരുന്നുകളുടെ വില നിരീക്ഷിക്കണമെന്ന് പ്രധാനമന്ത്രി 

ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

Published on 22nd December 2022
covid cases

ചൈനയിലെ വകഭേദം ആദ്യമായി ഇന്ത്യയിലും; ജാഗ്രത

ചൈനയില്‍ കോവിഡ് വ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന വകഭേദം ഇന്ത്യയിലും കണ്ടെത്തി

Published on 21st December 2022
Mansukh_Mandaviya_PTI

കോവിഡ് പ്രതിരോധം: നാളെ അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി 

ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചു

Published on 20th December 2022
COVID UPDATES

എല്ലാ കോവിഡ് പോസിറ്റീവ് കേസുകളുടെയും സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കണം; നിരീക്ഷണം ശക്തമാക്കി കേന്ദ്രം 

ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം

Published on 20th December 2022
COVID UPDATES

പുതിയ കോവിഡ് വകഭേദം, ബ്രിട്ടനില്‍ പടരുന്നു; ആശങ്ക 

ഒമൈക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 ബ്രിട്ടനിലും വ്യാപിക്കുന്നതായി സ്ഥിരീകരണം

Published on 14th September 2022
COVID UPDATES
covid cases

ടിപിആര്‍ ആറ് ശതമാനത്തിലേക്ക്; ഇന്നലെ 16,678 പേര്‍ക്ക് കോവിഡ് 

കഴിഞ്ഞ ദിവസങ്ങളില്‍ 18,000ന് മുകളിലായിരുന്നു പ്രതിദിന കോവിഡ് രോഗികള്‍

Published on 11th July 2022
COVID

ഇന്നലെയും 18,000ന് മുകളില്‍; ചികിത്സയിലുള്ളവര്‍ ഒന്നേകാല്‍ ലക്ഷം കടന്നു

 രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു

Published on 10th July 2022
Daily Covid Cases

രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്; ഇന്നലെ 16,103 പേര്‍ക്ക് വൈറസ് ബാധ 

രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്

Published on 3rd July 2022
covid india
Daily Covid Cases
covid cases in INDIA

കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക; കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം

ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു കേന്ദ്രസര്‍ക്കാര്‍

Published on 3rd June 2022
covid

കോവിഡ് കേസുകള്‍ ഉയരുന്നു, ഇന്നലെ നാലായിരത്തിലേറെ പേര്‍ക്കു രോഗബാധ

എണ്‍പത്തിനാലു ദിവസത്തിനു ശേഷമാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടക്കുന്നത്

Published on 3rd June 2022

Search results 1 - 15 of 64