• Search results for CPI
Image Title
fire

മംഗലാപുരത്ത് സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസിന് തീയിട്ടു

മംഗലാപുരത്ത് സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസിന് അജ്ഞാതര്‍ തീയിട്ട നിലയില്‍.

Published on 23rd February 2017

ഇടതുപക്ഷത്തെ ദുര്‍ബലരെ വലതുപക്ഷം അക്രമിക്കില്ല, സിപിഐയെ വീണ്ടു പരിഹസിച്ച് പിണറായി വിജയന്‍   

ദുര്‍ബലമായ കണ്ണിയെ സകല ശക്തിയുമെടുത്ത് ആക്രമിച്ചാല്‍ ഇടതുപക്ഷം ദുര്‍ബലമാകില്ലന്നതിനാലാണ് കരുത്തുറ്റ സിപിഐഎമ്മിനെ വലതുപക്ഷം ആക്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു.

Published on 24th February 2017

കൈരളി ചാനല്‍ പരസ്യമായി മാപ്പ് പറയണം, ബൃന്ദാ കാരാട്ട്‌  

അവരെപ്പറ്റി തികച്ചും ആഭാസകരമായ വാര്‍ത്ത കൊടുത്ത കൈരളി ചാനല്‍ പരസ്യമായി മാപ്പ് പറയണം

Published on 25th February 2017

സെന്‍കുമാറിന് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജന്‍സ്; ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തില്‍ അക്രമമുണ്ടായേക്കാം

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായേക്കാമെന്നും വീടിന് നേരെ അക്രമം ഉണ്ടായേക്കാമെന്നുമെന്നാണ് റിപ്പോര്‍ട്ട്

Published on 28th February 2017

ആര്‍എസ്എസ് കൊലവിളിക്കെതിരെ പ്രതിഷേധവുമായി സിപിഎം  

ആര്‍എസ്എസ് പ്രചാരകപ്രമുഖ് കുന്ദന്‍ ചന്ദ്രാവത്തിനെ അടിയന്തിരമായി അറസ്റ്റ് ചെയ്യുകയും ഭീകരനിരോധന നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം

Published on 2nd March 2017

എസ്എഫ്‌ഐ വിപ്ലവകാരികളെന്ന് സ്വയം നടിക്കുന്ന സംഘടന; സിപിഐ മുഖപത്രം ജനയുഗം 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലടക്കം മറ്റു ചില സ്ഥലങ്ങളില്‍ സദാചാര പൊലീസ് ചമഞ്ഞത് വിപ്ലവകാരികളെന്ന് സ്വയം നടിക്കുന്ന സംഘടനകളുടെ പ്രതിനിധികളാണെന്നത് അസ്വസ്ഥജനകമാണ്

Published on 10th March 2017

പൊലീസിന് നേരെ സിപിഎം ആക്രമണം

വടകരയിലെ വള്ളിക്കാട്ടില്‍ സിപിഎം പ്രകടനത്തിനിടെ പൊലീസിന് നേരെ ആക്രമണമുണ്ടായത് - പൊലീസ് ജീപ്പിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു

Published on 14th March 2017

മലപ്പുറം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്  

ഡിവൈഎഫ്‌ഐ ദേശിയ പ്രസിഡന്റ് മുഹമദ് റിയാസ്, കര്‍ഷ സംഘം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ടി.കെ റഷീദ് അലി, മുന്‍ എം.പി ടി.കെ ഹംസ എന്നിവരുടെ പേരുകള്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റിലുണ്ട്

Published on 17th March 2017

സംഘ്പരിവാര്‍ ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന് യെച്ചൂരി; നാഗ്പൂര്‍ സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുക്കും

സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണി കണക്കിലെടുക്കില്ലെന്നും നാളെ നാഗ്പൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

Published on 17th March 2017

ഹൈദരാബാദില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന റാലി തല്‍സമയ വീഡിയോ

പരിപാടിക്ക് സംഘപരിവാര്‍ ഭീഷണിയുണ്ടായിരുന്നു. 
 

Published on 19th March 2017

രാജ്യത്ത് ബിജെപി അപരാജിതരല്ല: പിണറായി വിജയന്‍

വര്‍ഗീയത പ്രചരിപ്പിച്ചാണ് യുപിയില്‍ ബിജെപി വോട്ട് തേടിയത്.  അതിനാല്‍ യുപിയിലെ 60 ശതമാനത്തോളം ജനങ്ങളും ബിജെപിക്ക് എതിരായിട്ടാണ് വോട്ട് ചെയ്തതെന്ന് മനസിലാകും

Published on 19th March 2017

ആര്യാടന്‍ യുഡിഎഫിന് വോട്ട് ചെയ്യുമോ എന്ന് സംശയം ,പാരമ്പര്യം അങ്ങനെയാണല്ലോയെന്ന് പന്ന്യന്‍ രവീന്ദ്രന്‍ 

സ്വന്തം മുന്നണിയുടെ കൂടെ നിന്ന് മുന്നണിക്കു എതിരായി പ്രവര്‍ത്തിച്ച ചരിത്രമാണ് ആര്യാടനുള്ളത്

Published on 21st March 2017

എംഎം മണിക്ക് സിപിഐയുടെ മറുപടി, അതിരപ്പിള്ളിക്കായി ആരും ഹാലിളക്കേണ്ട

പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന പദ്ധതിക്ക് വേണ്ടി ആരും ഹാലിളകേണ്ടെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു

Published on 21st March 2017

പൊലീസ് ചീത്തപ്പേരുണ്ടാക്കി;ഭരണം അത്രയ്ക്കങ്ങ് പോരെന്ന് സിപിഎം വിലയിരുത്തല്‍ 

പിണറായി വിജന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ഭരണം കാര്യക്ഷമമാകുന്നില്ല എന്ന് സിപിഐഎം സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍
 

Published on 24th March 2017

മലപ്പുറത്ത് സ്ത്രീ വോട്ടുകള്‍ ഉറപ്പിക്കാന്‍  വനിതാ സ്‌ക്വാഡിനെ ഇറക്കി ലീഗ്;കുടുംബശ്രീകള്‍ വഴി വോട്ടുറപ്പാക്കാന്‍ സിപിഎം 

ഇന്ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. രാവിലെ 11 മണിയോടെ മലപ്പുറം കളക്ടറേറ്റില്‍ വരണാധികരായായ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ നടപടി ക്രമങ്ങള്‍ ആരംഭിക്കും

Published on 24th March 2017

Search results 1 - 15 of 423