Advanced Search
Please provide search keyword(s)- Search results for CPM
Image | Title | |
---|---|---|
![]() | സിപിഐക്കാര്‍ സരസന് കേസ് ഓര്‍ക്കുന്നത് നന്ന്, കാനം ശത്രുക്കള്‍ക്ക് മുതലെടുക്കാന്‍ അവസരമൊരുക്കുകയാണെന്ന് കോടിയേരിഇടതുനേതാക്കള് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ഈ സാഹചര്യത്തില്‍ വിമര്‍ശകര്‍ക്കൊപ്പം ചേരുന്നത് വസ്തുതകള്‍ മനസിലാക്കാതെ | |
![]() | കയ്യേറ്റം ഒഴിപ്പിക്കാനായി 100 പൊലീസുകാരെ കൊണ്ടുവന്നത് ശരിയായില്ല: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിവന് പൊലീസ് സന്നാഹത്തോടെ ഇന്ന് രാവിലെ മുതലാണ് റവന്യു വകുപ്പ് അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ തുടങ്ങിയത് | |
![]() | ശ്രീറാം ചിന്നക്കനാലിലേക്കു നീങ്ങിയപ്പോള്‍ സിപിഎം അപകടം മണത്തു, പോരു മൂര്‍ഛിച്ചത് ലോക്കല്‍ സെക്രട്ടറിയുടെ ഭൂമിയില്‍ തൊട്ടപ്പോള്ഭൂരേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി ഒഴിപ്പിക്കേണ്ട കയ്യേറ്റങ്ങളുടെ പട്ടിക തയാറാക്കിയതോടെയാണ്സിപിഎം പ്രാദേശിക നേതൃത്വം അരയും തലയും മുറുക്കി രംഗത്തുവന്നത് | |
![]() | ബെഹ്റ വിജിലന്‍സ് തലപ്പത്തേക്കെന്ന് സൂചന; രണ്ടുമാസം നളിനി നെറ്റോയ്ക്ക് 'തലവേദന'ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കുന്നതിനായുള്ള അവസരമായിട്ടാണ് സെന്‍കുമാര്‍ കേസിനെ കണ്ടതെന്ന് രാഷ്ട്രീയപരമായി ഇടതുപക്ഷത്തിന് പറയാം | |
![]() | എന്‍സിപി പിളരുമോ? ഉഴവൂരിനെതിരെ പടയൊരുക്കം ശക്തം; ശരത് പവാര്‍ സന്ദര്‍ശനം മാറ്റിവെച്ചുപവാര് വന്ന് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയാല്‍ പാര്‍ട്ടി വിട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് ഉഴവൂര്‍ വിജയനെ പിന്തുണയ്ക്കുന്നവര്‍ | |
![]() | കൊച്ചിയിലെ പൊലീസ് നടപടി സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടിയേരിഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന ചിലരുണ്ട് - അതനുവദിക്കാന്‍ കഴിയില്ല - ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഇടപെടുമെന്നും കോടിയേരി | |
![]() | പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കാനാവില്ലെന്നു സര്‍ക്കാര്‍, നിര്‍മാണം താത്കാലികമായി നിര്ത്തിവയ്ക്കുംവ്യവസ്ഥാ ലംഘനമുണ്ടോയെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും - പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയില്ല | |
![]() | ജൂണ്‍ 21 യോഗദിനം; ജെ. രഘു എഴുതുന്നു: ചുട്ടകോഴി പറക്കുന്ന വിപ്ളവ യോഗകേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇസ്ളാമിക പണ്ഡിതരും ബിഷപ്പുമാരും ഇടതു രാഷ്ട്രീയപ്പാര്‍ട്ടികളും വരെയുളവരെയുള്ളവര്‍ യോഗയുടെ അംബാസഡര്‍മാരായി മാറിയിരിക്കുന്നു | |
![]() | പുതുവൈപ്പ് സമരത്തില്‍ മത, രാഷ്ട്രീയ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് കോടിയേരി; ജനങ്ങളെ ഇളക്കിവിടാന്‍ ടാങ്കര്‍ ലോബിയുംതെറ്റായ പ്രചാരണങ്ങളുടെ ബലത്തില്‍ ജനങ്ങളെ ഇളക്കിവിട്ട് വികസനസംരംഭങ്ങളെ തടയുന്നത് നാടിന് ഗുണമാകില്ലെന്നും കോടിയേരി | |
![]() | പെമ്പിളൈ ഒരുമൈയില്‍ പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി തമ്മില്‍ത്തല്ല്!ജൂലായ് ഒമ്പതുമുതല്‍ ഗോമതിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ഭൂസമരം തുടങ്ങാനിരിക്കെയാണ് | |
![]() | മുകേഷിനെതിരെ സിപിഎം കൊല്ലം ജില്ലാ നേതൃത്വം; വിശദീകരണം തേടിയേക്കുംജനപ്രതിനിധി എന്ന നിലയില്‍ തൃപ്തികരമായ വിധത്തിലല്ല വാര്‍ത്താ സമ്മേളനത്തില്‍ മുകേഷ് പെരുമാറിയത് എന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. | |
![]() | നടിയെ ആക്രമിച്ച കേസ് മന്ദഗതിയിലായത് മുഖ്യമന്ത്രി കാരണം; സിബിഐ അന്വേഷണം വേണം: പി.ടി തോമസ്മാധ്യമങ്ങളുടെ വായടിപ്പിക്കാനാണ് എംഎല്‍എമാര്‍ ശ്രമിക്കുന്നതത് | |
![]() | ശിക്ഷിക്കപ്പെട്ടവര്‍ മനുഷ്യരല്ലേ; ഷംസീറിനെ ന്യായീകരിച്ച് പി ജയരാജന്ഒരാള് ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടതുകൊണ്ട് അയാള്‍ക്ക് മനുഷ്യനെന്ന നിലയക്ക് ഒരു അവകാശവുമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വാദിക്കുന്നത് - കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഷാഫി അദ്ദേഹം ഒരു മനുഷ്യനാണ് | |
![]() | ശ്രീറാമിന്റെത് സ്ഥാനക്കയറ്റമെന്ന വാദം പച്ചക്കള്ളം; സ്ഥലം മാറ്റം മാത്രംദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സ്ഥാനക്കയറ്റം നല്കുകയായിരുന്നെന്ന സര്‍ക്കാരിന്റ വാദം കള്ളം - സ്ഥലംമാറ്റം മാത്രമാണ് നടപടിയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു | |
![]() | എടാ, നിനക്ക് ടിവിയെക്കുറിച്ച് എന്തറിയാം?തൊണ്ണൂറ്റിയൊന്‍പതിലേക്കു കടക്കുകയാണ് കെആര്‍ ഗൗരിയമ്മ. വിഖ്യാതമായ ഭൂപരിഷ്കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റി യോഗത്തില്‍ ഇരുന്നപ്പോഴുള്ള, താന്‍പോരിമ എന്നു പാര്‍ട്ടി പിന്നീടു വിശേഷിപ്പിച്ച തലയെടുപ്പ് ഇന്നു |
Search results 1 - 15 of 1503