Advanced Search
Please provide search keyword(s)- Search results for Car
Image | Title | |
---|---|---|
''ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്''; സനല്‍ കുമാര്‍ ശശിധരന്‍'ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്' | ||
![]() | ''ഞങ്ങളോട് എപ്പോഴും തോല്‍ക്കുന്ന ഇന്ത്യന്‍ ടീമിനോട് സഹതാപമുണ്ടായി, ടോസ് സമയം പോലും ഇന്ത്യന്‍ നായകന്‍ പേടിച്ചരണ്ടാണ് നിന്നത്''അന്ന് ഇന്ത്യ തങ്ങള്‍ക്ക് ഒരു എതിരാളിയേ ആയിരുന്നില്ലെന്നാണ് ഇമ്രാന്‍ പറയുന്നത് | |
''നമ്മളിപ്പോള്‍ മരിക്കും''; 230 കിമി വേഗത്തില്‍ കുതിച്ച് ഫെയ്‌സ്ബുക്ക് ലൈവ്; ബിഎംഡബ്ല്യൂ ട്രക്കിലേക്കു പാഞ്ഞുകയറി, നാലു മരണംവേഗത മുന്നൂറ് കടത്താൻ സുഹൃത്തുക്കളിലൊരാൾ കാറിലിരുന്ന് പറയുന്നതും ലൈവിൽ കേൾക്കാം | ||
''നീ വരുന്നതിന് മുന്‍പുള്ള ജീവിതം എനിക്കോര്‍മ്മയില്ല''; മകന് പിറന്നാള്‍ ഗാനം പാടിക്കൊടുത്ത് എമി ജാക്‌സണ്‍, വീഡിയോമകനെ നെഞ്ചോട് ചേര്‍ത്ത് മുഖത്തേക്ക് നോക്കി ഏറെ സ്‌നേഹത്തോടെയാണ് എമി പാടുന്നത്. | ||
''ബ്ലാങ്ക് ബാറ്റുമായി ഇനി കളിക്കേണ്ടി വരില്ല''; ഗില്ലിനെ വാഴ്ത്തി ക്രിക്കറ്റ് ലോകംഗില്ലിന്റെ കളി കാണുന്നത് സന്തോഷമാണെന്നാണ് ഷായ് ഹോപ്പ് ട്വീറ്റ് ചെയ്തത്. ഗില്‍ സീരിയസ് കളിക്കാരനാണ് എന്നാണ് സാം ബില്ലിങ്‌സ് കുറിച്ചത് | ||
''മോനേ ഉണ്ണിമുകുന്ദാ..''; ടൊവിനോയെ തെറ്റിദ്ധരിച്ച ആരാധികയും കണ്ട് ചിരിച്ച ദുല്‍ഖറും കാര്‍ട്ടൂണായി''ഞാന്‍ ഓര്‍ത്തു, ദുല്‍ഖറിനെ കാണാന്‍ വരുവായിരിക്കും. ചുമ്മാ ഈഗോ അടിക്കണമല്ലോ എന്നൊക്കെ ആലോചിച്ചോണ്ടിരിക്കുമ്പോഴാണ് അവര്‍ ദുല്‍ഖറിനെയും പാസ് ചെയ്ത് എന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിക്കുന്നത്''. | ||
''സിനിമയോട് ഒരു ഭ്രാന്തുണ്ടായത്, ദേ ഈ ഇക്കയോടുള്ള ഇഷ്ടം കൊണ്ട്'': വെളിപ്പെടുത്തലുമായി യുവതാരംമമ്മൂട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടു നടന്നാൽ നിനക്കു എന്ത് കിട്ടും എന്ന് പറഞ്ഞവരോട് ദേ ഈ ഫോട്ടോയിൽ ഉണ്ട് എല്ലാം. | ||
'13ാം വയസിൽ സീതയായി നാടകം കളിച്ചു, അച്ഛൻ വഴക്കുപറഞ്ഞു'; കങ്കണയുടെ ഓർമ്മച്ചിത്രം പങ്കുവെച്ച് രംഗോലിചുവന്ന സാരിയുടുത്ത് നിൽക്കുന്ന കങ്കണയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ് | ||
'19ാം വയസിൽ ബലാത്സംഗത്തിന് ഇരയായി, ഗർഭിണിയായപ്പോൾ മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ചു'; കണ്ണീരോടെ ലേഡി ഗാഗഎന്നാൽ തന്നെ പീഡിപ്പിച്ച ആളുടെ പേര് പുറത്തുവിടാൻ താരം തയാറായില്ല | ||
![]() | '20 മണിക്കൂര്‍ ഒരു തുള്ളി വെള്ളം പോലുമില്ലാതെ, രാത്രി മുഴുമിപ്പിക്കില്ലെന്നു തന്നെ കരുതി'ഇരുപതു മണിക്കൂറിലേറെയാണ് ശൈലേന്ദ്ര കുമാര്‍ റോപ് വേയിലെ കാബിനില്‍ കുടുങ്ങിയത് | |
![]() | '2022ല്‍ ഉറപ്പായും നല്ല കാര്യങ്ങള്‍ സംഭവിക്കും, പ്രധാനപ്പെട്ട വര്‍ഷം'; ആരാധകരോട് മെസി2022ല്‍ ഉറപ്പായും നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി | |
'24 മണിക്കൂറായിട്ടും ലഗേജ് കിട്ടിയില്ല, ഭക്ഷണമില്ല'; മലേഷ്യന്‍ എയര്‍ലൈന്‍സിനെതിരെ ദീപക് ചഹര്ബംഗ്ലാദേശ് പര്യടനത്തിനായുള്ള യാത്രക്കിടയില്‍ മലേഷ്യന്‍ എയര്‍ലൈന്‍സില്‍ നിന്നുണ്ടായ വീഴ്ചകളെ വിമര്‍ശിച്ച് ദീപക് ചഹ | ||
'5 പേരെ നമ്മള്‍ കൊന്നു, പശുവിനെ അറക്കുന്നവരെ കൊല്ലണം'; ആഹ്വാനവുമായി ബിജെപി നേതാവ്മുൻ എംഎൽഎ ഗ്യാൻ ദേവ് അഹൂജയാണ് രാജസ്ഥാനിൽ വിവാദ പ്രസംഗവുമായി എത്തിയത് | ||
![]() | '50 വര്‍ഷം ആര്‍ക്കും തൊടാനാവാതെ പോയ നേട്ടം, ഇന്ന് നീ എനിക്കൊപ്പമെത്തി'; നെയ്മറിനായി ഹൃദയം തൊട്ട് പെലെലോകകപ്പില് നിന്ന് ബ്രസീല്‍ പുറത്തായതിന് പിന്നാലെ നെയ്മറിനെ ആശ്വസിപ്പിച്ച് ഇതിഹാസ താരം പെലെ | |
'7+18, ഈ കൂട്ടുകെട്ടാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്'; ധോനിയോടുള്ള ഇഷ്ടം പറഞ്ഞ് വിരാട് കോഹ്ലിപാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരത്തിന് ഒരുങ്ങുന്നതിന് ഇടയില്‍ എംഎസ് ധോനിയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞ് വിരാട് കോഹ്‌ലി |
Search results 1 - 15 of 3298