Advanced Search
Please provide search keyword(s)- Search results for Cochin
Image | Title | |
---|---|---|
![]() | 10 ബിറ്റ്കോയിൻ കിട്ടണം, അല്ലെങ്കിൽ മനുഷ്യ ബോംബായെത്തും; നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ഭീഷണിഞായറാഴ്ച ഭീഷണിയെത്തിയ അതേ ഇ-മെയിൽ വഴിയാണ് വീണ്ടും ഭീഷണി | |
![]() | 'തൊട്ടുനോക്കാൻ കിട്ടിയില്ല... മുഴുവനും കഴിച്ചു', ചിക്കൻ കറിയെ ചൊല്ലി തർക്കം; അച്ഛൻ മകനെ വിറകിനടിച്ചു കൊന്നുചിക്കൻ കറിയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് | |
![]() | ഇന്ന് പെസഹാ വ്യാഴം; അന്ത്യ അത്താഴ സ്മരണയിൽ വിശ്വാസികൾ; പള്ളികളിൽ പ്രത്യേക പ്രാർത്ഥനദേവാലയങ്ങളില് കാല്‍കഴുകല്‍ ശുശ്രൂഷയും പെസഹാ വ്യാഴ കര്‍മങ്ങളും നടക്കും | |
![]() | കെസി വേണുഗോപാലിന്റെ ഫോൺ ഹാക്ക് ചെയ്തു, പണം ആവശ്യപ്പെട്ട് നേതാക്കന്മാർക്ക് ഫോൺകോളുകൾ; പരാതി നൽകിതന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വേണു ഗോപാൽ തന്നെയാണ് ഫോൺ ഹാക്ക് ചെയ്ത വിവരം വ്യക്തമാക്കിയത് | |
കെസിബിസി അധ്യക്ഷന്‍ മുഖ്യമന്ത്രിയെ കണ്ടു; ജയിലില്‍ മത ചടങ്ങുകള്‍ക്കുള്ള വിലക്കില്‍ താല്‍ക്കാലിക ഇളവ്കര്ദിനാള് ക്ലിമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം | ||
![]() | കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നേരെ കല്ലേറ്ട്രെയിന് കൊച്ചി ഇടപ്പള്ളി പാലം പിന്നിട്ട ശേഷമായിരുന്നു ആക്രമണം. | |
![]() | രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം; വിപുലമായി ആഘോഷിക്കാൻ എൽഡിഎഫ്, മെയ് 20ന് ആഹ്ലാദ റാലിരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ പ്രഖ്യാപിച്ച് ഇടത് മുന്നണി | |
![]() | കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ കിടത്തി ചികിത്സ; കളമശേരി മെഡിക്കല്‍ കോളജില്‍ മാതൃ ശിശു സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് 6മാസത്തിനകംകൊച്ചിന് കാന്‍സര്‍ സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനം | |
![]() | 'പെണ്‍കുട്ടി എന്ന സാധ്യത മാത്രമേ ഇപ്പോഴും പരിശോധിക്കുന്നുള്ളൂ, ഇനിയും നമുക്കു മുന്നോട്ട് പോകാനുണ്ട്'ചരിത്രപരമായ ഒരു തീരുമാനമായിരുന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചുകൊണ്ടുള്ളത് | |
![]() | ആലപ്പുഴയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചുദേശീയപാതയില് അമ്പലപ്പുഴ കാക്കാഴം പാലത്തിന് സമീപം വെച്ചായിരുന്നു അപകടമുണ്ടായത് | |
കുഞ്ഞിക്കാൽ പിച്ചവെച്ചു തുടങ്ങി; ഇരവികുളത്ത് വരയാട്ടിൻ കുട്ടികളെ കണ്ടെത്തി; സന്ദര്‍ശക വിലക്ക് നേരത്തെയാക്കാൻ നീക്കംജനിച്ചുവീണ വരയാട്ടിൻ കുട്ടികളെ കണ്ടതോടെയാണ് പതിവിലും നേരത്തേ സന്ദര്‍ശക വിലക്ക് നേരത്തെയാക്കാൻ നീക്കം | ||
'ഞാൻ കുട്ടികൾക്കൊപ്പം'; കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിൽ ഫഹദ് ഫാസിൽഎല്ലാം ഉടനെ തീർപ്പാക്കി കുട്ടികൾക്ക് അവരുടെ പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് | ||
![]() | തിരുവനന്തപുരം - കൊൽക്കത്ത വൺ സ്റ്റോപ്പ് വിമാനം; പ്രതിദിന സർവീസ് തുടങ്ങി ഇൻഡിഗോകൊൽക്കത്ത-തിരുവനന്തപുരം വൺ സ്റ്റോപ്പ് പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ് | |
![]() | നടത്തത്തിൽ സംശയം, പരിശോധിച്ചപ്പോൾ രണ്ട് കിലോ സ്വർണ്ണം കാലിൽ ഒട്ടിച്ച നിലയിൽ; യുവാവ് കൊച്ചിയിൽ പിടിയിൽകാലിൽ കെട്ടിവച്ച് സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ | |
![]() | കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് നേരിട്ടുള്ള വിമാനം; സർവീസ് പുനഃസ്ഥാപിച്ചുകൊച്ചിയിൽ നിന്ന് രാവിലെ 6:05ന് പുറപ്പെടുന്ന വിമാനം 7:30ന് ഗോവയിലെത്തും |
Search results 1 - 15 of 90