Advanced Search
Please provide search keyword(s)- Search results for Cochin
Image | Title | |
---|---|---|
![]() | 'അടല്‍';വാജ്‌പെയിയുടെ ജീവിതവും സിനിമയാകുന്നുഉല്ലേഖ് എന്‍പി രചിച്ച 'ദി അണ്‍ ടോള്‍ഡ് വാജ്‌പെയ്: പൊളിറ്റീഷ്യന്‍ ആന്റ് പാരഡോക്‌സ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത് | |
'ആരോഗ്യം ശ്രദ്ധിക്കണം'- എംടിയെ സന്ദർശിച്ച് മുഖ്യമന്ത്രി, പിറന്നാള്‍ കോടി സമ്മാനിച്ചുഎംടിയുടെ ആരോഗ്യ വിവരങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്നും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു | ||
![]() | 'ഐഎന്‍എസ് വിക്രാന്ത് തകര്‍ക്കും'; കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ബോംബ് ഭീഷണി, സുരക്ഷ വര്ധിപ്പിച്ചുഐഎന്എസ് വിക്രാന്ത് ബോബംബിട്ട് തകര്‍ക്കുമെന്ന് ഇ മെയില്‍ വഴി ലഭിച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നു | |
'ഞാൻ കുട്ടികൾക്കൊപ്പം'; കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിൽ ഫഹദ് ഫാസിൽഎല്ലാം ഉടനെ തീർപ്പാക്കി കുട്ടികൾക്ക് അവരുടെ പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് | ||
![]() | 'പെണ്‍കുട്ടി എന്ന സാധ്യത മാത്രമേ ഇപ്പോഴും പരിശോധിക്കുന്നുള്ളൂ, ഇനിയും നമുക്കു മുന്നോട്ട് പോകാനുണ്ട്'ചരിത്രപരമായ ഒരു തീരുമാനമായിരുന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചുകൊണ്ടുള്ളത് | |
![]() | 'ബാഗിലെന്താ ബോംബുണ്ടോ' യെന്ന് ചോദ്യം; പുലിവാല് പിടിച്ചു യാത്രക്കാരൻചാലക്കുടി സ്വദേശി രവി നാരായണൻ എന്നയാളാണ് തുടർച്ചയായ പരിശോധനയിൽ മനംമടുത്ത് ഉദ്യോഗസ്ഥരോട് കയർത്തത് | |
![]() | 'മനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്കില്ല', എയർപ്പോർട്ടിൽ നിയന്ത്രണം ലംഘിച്ച് രജിത് കുമാറിനെ സ്വീകരിക്കാനെത്തി; ആരാധകർക്കെതിരെ കേസെടുത്തുപേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു | |
262 മീറ്റര്‍ നീളം, 30 യുദ്ധവിമാനങ്ങളെ വഹിക്കാന്‍ ശേഷി, 2200 കംപാര്‍ട്ട്‌മെന്റുകള്‍; ഇന്ത്യയ്ക്ക് കരുത്തായി ഐഎന്‍എസ് വിക്രാന്ത് -വീഡിയോഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷന്‍ ചെയ്യും | ||
അഭിമാനമായി ഐഎന്‍എസ് വിക്രാന്ത്; യുദ്ധക്കപ്പല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്പ്പിച്ചുരാജ്യത്ത് നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത് | ||
![]() | അമൃതയിലെത്തിച്ച നവജാതശിശുവിന്റെ ഹൃദയശസ്ത്രക്രിയ നാളെകുഞ്ഞിന് ഹൃദയത്തിനുള്ള വൈകല്യങ്ങള്‍ക്ക് പുറമെ വേറെയും പ്രശ്‌നങ്ങള്‍ കാണുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. | |
![]() | അമ്പലമുകള്‍ എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റില്‍ വാതകച്ചോര്‍ച്ച: ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിച്ചുപ്ലാന്റില് പെട്ടെന്ന് വാതകച്ചോര്‍ച്ച ഉണ്ടാകാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല. | |
ആ വിഷുക്കൈനീട്ടം വേണ്ട; ശാന്തിക്കാര്‍ പണം സ്വീകരിക്കുന്നതു വിലക്കി ദേവസ്വം ബോര്ഡ്സുരേഷ് ഗോപി എംപി വിവിധ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കു പണം നല്‍കിയെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ബോര്‍ഡിന്റെ നോട്ടീസ് | ||
ആറു മണിക്കൂര്‍ പിന്നിട്ടു; പുറത്തിറങ്ങാനാകാതെ തൃപ്തി ദേശായി ; കൂടുതല്‍ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിലേക്ക്ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും നേരെ പ്രതിഷേധം തുടരുകയാണ് | ||
![]() | ആറ് ലക്ഷം വാടക കുടിശിക യൂസഫലി നൽകി, കട നടത്താൻ രണ്ട് ലക്ഷം; പ്രസന്നയുടെ 'ജീവിതം' വീണ്ടും തുറന്നുയൂസഫലി വാടക കുടിശ്ശിക തീർത്തതോടെയാണ് പ്രസന്നയ്ക്ക് വീണ്ടും കച്ചവടം തുടങ്ങാനായത് | |
![]() | ആലപ്പുഴയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചുദേശീയപാതയില് അമ്പലപ്പുഴ കാക്കാഴം പാലത്തിന് സമീപം വെച്ചായിരുന്നു അപകടമുണ്ടായത് |
Search results 1 - 15 of 85