• Search results for Collector
Image Title

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒരു സെക്‌സ് ട്രാപ്പായിരുന്നു ഉണ്ടാക്കേണ്ടിയിരുന്നത്; രാഷ്ട്രീയപ്രവര്‍ത്തകരെയും മലയാളികളെയും പൊളിച്ചടുക്കി 'ബ്രോ' കളക്ടര്‍ പ്രശാന്ത് നായര്‍

'ശ്രീറാം വെങ്കിട്ടരാമന്‍ ഒരു സ്‌ക്‌സ് ടേപ്പായിരുന്നു ഉണ്ടാക്കേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ സാംസ്‌കാരിക കേരളവും രാഷ്ട്രീയക്കാരും എല്ലാം പ്രതികരിച്ചേനെ'

Published on 27th March 2017
sriram

ശ്രീറാമിന്റേത് പഴുതടച്ച പദ്ധതി; ഒഴിപ്പിക്കല്‍ തുടങ്ങിയത് നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം

കഴിഞ്ഞ മൂന്നാര്‍ ദൗത്യ സംഘത്തിനു പറ്റിയ പോലെ കോടതിയില്‍നിന്നു തിരിച്ചടിയുണ്ടാവില്ലെന്ന് ഉറപ്പാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തയാറാക്കിയത്

Published on 21st April 2017

ശ്രീറാം വെങ്കിട്ടരാമനെതിരെ രാഷ്ട്രീയ പടയൊരുക്കം; സബ്കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടു

മന്ത്രി എം.എം മണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്

Published on 17th June 2017
kodiyerigjh

ശ്രീറാം വെങ്കിട്ടരാമന് നല്‍കിയത് അര്‍ഹമായ സ്ഥാനക്കയറ്റമെന്ന് കോടിയേരി

ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയത് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
 

Published on 5th July 2017
sriram

ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി; എംപ്ലോയ്‌മെന്റ് ഡയറക്ടറായി പുതിയ നിയമനം

ഒരു സ്ഥാനത്ത് നാലു കൊല്ലം തുടരുന്ന ഉദ്യോഗസ്ഥരെ മാറ്റുന്നത് പതിവാണെന്നാണ് ശ്രറാമിനെ മാറ്റിയതില്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം

Published on 5th July 2017
sriram-venki

ശ്രീറാമിനെ മാറ്റിയത് മാര്‍ച്ചിലെ തീരുമാനപ്രകാരം, കര്‍ഷക സംഘം സമരം അവസാനിപ്പിച്ചത് സബ് കലക്ടറെ മാറ്റാമെന്ന ഉറപ്പില്‍ 

ശ്രീറാമിന്റെ സ്ഥാനക്കയറ്റം വരികയാണെന്നും അതോടെ ഇടുക്കി ജില്ലയിലെ അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിക്കാമെന്നും മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചിരുന്നു.

Published on 5th July 2017
chennithalabmbnm

ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതെന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐയുമായുള്ള തര്‍ക്കം തുടരുന്നതിന് ഇടയിലാണ് വെങ്കിട്ടരാമനെ സ്ഥാനം മാറ്റിയിരിക്കുന്നത്.

Published on 5th July 2017
prasanth_nair
-nurseGUB246JDJ3jpgjpg
dileep-mainhmh
dileep
PREMKUMARsgfdygrtfh

വീണ്ടും കടക്ക്പുറത്ത്: ജോലിസമയത്ത് പിരിവിനെത്തിയ സിപിഎമ്മുകാരെ സബ്കളക്ടര്‍ പുറത്താക്കി

സംഭവത്തില്‍ പ്രതിഷേധിച്ച് ദേവികുളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധപ്രകടനവും യോഗവും ചേര്‍ന്നു

Published on 11th August 2017
Smt

പാലക്കാട് ജില്ലയിലെ ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

Published on 16th August 2017

പി.വി അന്‍വറിന്റെ അനധികൃത റോപ് വേ പത്തുദിവസത്തിനുള്ളില്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവ്

ചീങ്കണ്ണിപ്പാലിയില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച റോപ് പളിച്ചുമാറ്റാന്‍ ഈര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്‍രെ ഉത്തരവ്

Published on 28th August 2017

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം : കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് റവന്യൂമന്ത്രിയ്ക്ക് കൈമാറും

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും

Published on 24th October 2017

Search results 1 - 15 of 148