Advanced Search
Please provide search keyword(s)- Search results for FINAL
Image | Title | |
---|---|---|
![]() | ഇന്ത്യക്കെതിരെ ശതകം; പോണ്ടിങിനെ പിന്തള്ളി റെക്കോർഡ് സ്വന്തമാക്കി സ്മിത്ത്താരം 121 റണ്‍സെടുത്താണ് നേട്ടം തൊട്ടത്. ഇന്ത്യക്കെതിരെ സ്മിത്ത് നേടുന്ന ഒന്‍പതാം സെഞ്ച്വറിയാണിത്a | |
![]() | അടിച്ച് കളിച്ച് ട്രാവിസ് ഹെഡ്, 106 പന്തിൽ സെഞ്ച്വറി; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്കെതിരെ ഒസീസ് മികച്ച സ്കോറിൽസെഞ്ച്വറിയുമായി ട്രാവിസ് ഹെഡും ഹാഫ് സെഞ്ച്വറിയുമായി സ്റ്റീവന്‍ സ്മിത്തുമാണ് ഒസീസിനെ മികച്ച സ്കോറിൽ എത്തിച്ചത് | |
![]() | കഴിഞ്ഞ തവണ കൈവിട്ട ലോകകിരീടം ഇന്ത്യ ഉയര്‍ത്തുമോ?; ഓവലില്‍ ടെസ്റ്റ് പോരാട്ടത്തിന് ഇന്ന് തുടക്കംനിലവിലെ റണ്ണറപ്പായ ഇന്ത്യയുടെ എതിരാളി കരുത്തരായ ഓസ്‌ട്രേലിയ ആണ്. | |
![]() | വൻ സാമ്പത്തിക പ്രതിസന്ധി; വനിതാ ടീമിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ച് ബ്ലാസ്റ്റേഴ്സ്ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സ് വനിതാ ടീം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇത്തവണ മികച്ച രീതിയിൽ ടീം വാർത്തെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി | |
![]() | ഓവലിൽ മഴ കളിച്ചാൽ റിസർവ് ദിനം; പോരാട്ടം ഉപേക്ഷിച്ചാൽ...?മഴയെ തുടർന്ന് ഒരു ദിവസം നഷ്ടപ്പെട്ടാൽ റിസർവ് ദിനത്തിലേക്ക് കൂടി കളി നീളും | |
![]() | 'ഓസീസ് പേസിനെ കാത്ത് ഇന്ത്യൻ ബാറ്റർമാർ'- ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നാളെ മുതല്ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്- മിച്ചല്‍ സ്റ്റാര്‍ക്ക് സഖ്യം ലോക ക്രിക്കറ്റിലെ എണ്ണം പറഞ്ഞ പേസ് ദ്വയമാണ്. ഈ സഖ്യത്തിന് സമീപ കാലത്ത് ഏറ്റവും അധികം വെല്ലുവിളി തീര്‍ത്തത് ഇന്ത്യന്‍ ബാറ്റിങ് നിരയാണ് | |
![]() | ഇന്ത്യയെ വീഴ്ത്തി ടെസ്റ്റ് കിരീടം, ഇംഗ്ലണ്ടിനെ ചാരമാക്കണം; ഓസീസിനെ ഉപദേശിക്കാന്‍ ആന്‍ഡി ഫ്‌ളവര്‍55കാരനായ ആന്‍ഡി ഫ്‌ളവര്‍ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഒരാളാണ് | |
![]() | പേസര്‍മാര്‍ 'ഹാപ്പി'- ഓവലില്‍ എറിയുക 'ഡ്യൂക്സ് പന്തുകള്‍'- എന്താണ് പ്രത്യേകത?ഇംഗ്ലണ്ടില്‍ തന്നെ നിര്‍മിക്കുന്ന പന്തുകളാണ് ഡ്യൂക്ക്സിന്റേത്. ഇന്ത്യക്കാരനായ ദിലീപ് ജജോദിയയാണ് പന്ത് നിര്‍മാണ കമ്പനിയുടെ ഉടമസ്ഥന്‍ | |
![]() | 'പല ലീഗുകളില്‍ പന്ത് തട്ടിയ മികവ്'- സ്ലാട്ടന്‍ ഇബ്രാഹിമോവിച് വിരമിച്ചുഹെല്ലാസ് വെറോണക്കെതിരായ സീസണിലെ അവസാന സീരി എ മത്സരം കളിച്ചതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത് | |
![]() | 'സുവർണ കാലത്തിന്റെ പ്രതിനിധി, അതുല്യനായ മാന്ത്രിക ഫുട്ബോളർ'- ബെന്‍സിമയും റയലിനോട് ഗുഡ് ബൈ പറയുന്നു2009ല്‍ തന്റെ 21ാം വയസിലാണ് ബെന്‍സിമ സ്പാനിഷ് അതികായരുടെ ക്യാമ്പിലെത്തിയത് | |
![]() | അശ്വിനോ, ജഡേജയോ? ഓസീസ് ക്യാമ്പിൽ 'തല പുകയും' ചർച്ച!സ്പിന്നർമാരായ രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവരിൽ ആര് കളിക്കാനിറങ്ങുമെന്നതാണ് ഓസീസിനെ കുഴപ്പിക്കുന്നത് | |
![]() | 'ഏകദിനം കളിക്കാന്‍ വരില്ല'- ശ്രീലങ്ക- പാകിസ്ഥാന്‍ ക്രിക്കറ്റ് ബന്ധത്തിലും വിള്ളല്‍?അടുത്ത മാസം പാക് ക്രിക്കറ്റ് ടീം ലങ്കയില്‍ പര്യടനം നടത്താനിരിക്കെയാണ് വിവാദം | |
![]() | ജൂണ്‍ ഒന്‍പത് വരെ കാത്തിരിക്കും; ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം; അന്ത്യശാസനവുമായി ഖാപ്പ് പഞ്ചായത്ത്ബ്രിജ് ഭൂഷണിന്റെ അറസ്റ്റില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല. | |
![]() | 'അവര്‍ നമ്മുടെ അഭിമാനം, പൊലീസ് നടപടി വേദനിപ്പിച്ചു, പരിഹാരം ഉടന്‍ വേണം'- ഗുസ്തി താരങ്ങളെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസങ്ങള്ക്യാപ്റ്റന് കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, കെ ശ്രീകാന്ത്, സയ്യിദ് കിര്‍മാനി അടക്കമുള്ള താരങ്ങളാണ് പിന്തുണച്ചത് | |
![]() | ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് കളിക്കും 'റയല്‍ മാഡ്രിഡ് ജേഴ്‌സി'യില്‍! അമ്പരപ്പിക്കുന്ന സാദൃശ്യംഇതില് ടെസ്റ്റ് ജേഴ്‌സി സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ആ ജേഴ്‌സിയിലെ ഡിസൈനില്‍ സവിശേഷമായൊരു സാദൃശ്യവും ആരാധകര്‍ കണ്ടെത്തി |
Search results 1 - 15 of 1032