Advanced Search
Please provide search keyword(s)- Search results for FINAL
Image | Title | |
---|---|---|
![]() | ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഗതി നിർണയിക്കുക വില്യംസണിന്റെ വിക്കറ്റ്, എത്രയും വേഗം പുറത്താക്കണം: ഉമേഷ് യാദവ്ന്യൂസിലാൻഡ് കരുത്തരാണെന്നും എത്ര പെട്ടെന്ന് അവരുടെ ക്യാപ്റ്റനെ പുറത്താക്കാൻ പറ്റുമോ അത്രയും പെട്ടെന്ന് പുറത്താക്കണം എന്ന് ഉമേഷ് യാദവ് ചൂണ്ടിക്കാണിക്കുന്നു | |
ഗോളുകൾ അടിച്ചുകൂട്ടി ഫൈനലിലെത്തിച്ചു; ഹൊവാർഡ് ജൂനിയർ സ്‌കൂൾ ഇനി 'ഹാരി കെയ്ൻ ജൂനിയർ സ്‌കൂൾ'ഗോളുകൾ അടിച്ചുകൂട്ടി ഫൈനലിലെത്തിച്ചു; ഹൊവാർഡ് ജൂനിയർ സ്‌കൂൾ ഇനി 'ഹാരി കെയ്ൻ ജൂനിയർ സ്‌കൂൾ' | ||
![]() | ഹോളി ഫെയ്ത്ത് 'തവിടുപൊടി'യായി, ആല്‍ഫ സെറീനില്‍ വലിയ കോണ്‍ക്രീറ്റ് പാളികള്‍; ആശങ്ക-വിഡിയോഹോളി ഫെയ്ത്ത് 'തവിടുപൊടി'യായി, ആല്‍ഫ സെറീനില്‍ വലിയ കോണ്‍ക്രീറ്റ് പാളികള്‍; ആശങ്ക | |
![]() | ഹോക്കി സെമി ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി; 2-1 ജയം പിടിച്ച് അര്‍ജന്റീന, ഇന്ത്യക്ക് ഇനി വെങ്കല പോര്പുരുഷ ഹോക്കിയിലേതിന് പിന്നാലെ വനിതാ ഹോക്കിയിലും ഇന്ത്യക്ക് മുന്‍പില്‍ ഇനി വെങ്കല മെഡല്‍ പ്രതീക്ഷ | |
![]() | ഹെഡ്ഡിന് അര്‍ധ സെഞ്ച്വറി; ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ലീഡ്ഓപ്പണര് ട്രാവിസ് ഹെഡ്ഡ് അര്‍ധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്നു. മര്‍നസ് ലബുഷെയ്‌നും ക്രീസില്‍ | |
ഹൃദയം പിളര്‍ത്തിയ ആ റണ്‍ഔട്ടിന് ഒരാണ്ട്, കിവീസ് നിശ്ചയദാര്‍ഡ്യത്തില്‍ തട്ടി ഇന്ത്യ പതറി വീണ ദിവസംമാര്ട്ടിന് ഗപ്റ്റലിന്റെ ത്രോ സ്റ്റംപ് കുലുക്കിയപ്പോള്‍ കോടിക്കണക്കിന് ഹൃദയങ്ങള്‍ തകര്‍ന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം | ||
![]() | ഹുക്ക് ചെയ്യരുത്, പുള്ള് ചെയ്യരുത്; വിവാഹത്തിന് പിന്നാലെ സഹീറിനെ ഉപദേശിച്ച് ഗൗതം ഗംഭീര്ഒന്നുകില് ഡക്കാവുക അല്ലെങ്കില്‍ മാറിനില്‍ക്കുക എന്നതാണ് ജീവീതത്തിന്റെ ക്രിസില്‍ അഭികാമ്യമമെന്നും ഗൗതം | |
ഹര്‍ദ്ദിക്കും പൃഥ്വി ഷായും ഇല്ല; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുഹര്ദ്ദിക്കും പൃഥ്വി ഷായും ഇല്ല; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു | ||
ഹര്‍ദികിന്റെ കൂട്ടപ്പൊരിച്ചില്‍, വീണ്ടും തിളങ്ങി കോഹ്‌ലി; ഇംഗ്ലണ്ടിന് മുന്നില്‍ 169 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യഹര്ദിക് പാണ്ഡ്യയും വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി | ||
സർവ്വമാന പത്രാസോടെ ആടുതോമയെ കാണാം, ആരാധകർ കാത്തിരുന്ന സന്തോഷവാർത്തയുമായി ഭദ്രൻചിത്രത്തിന്റെ ഡോൾബി 4 കെ അറ്റ്മോസ് ഫൈനൽ മിക്സിങ്ങ് പൂർത്തിയായി | ||
സ്വർണം നഷ്ടമായത് 0.05 സെക്കൻഡിന്റെ വ്യത്യാസത്തിൽ; ചരിത്രമെഴുതി ഇന്ത്യയുടെ അവിനാഷ് സേബിൾ; സ്റ്റീപ്പിൾ ചെയ്സിൽ വെള്ളിഇതാദ്യമായാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസ് സ്റ്റീപ്പിൾ ചെയ്സിൽ മെഡൽ നേടുന്നത് | ||
![]() | സ്വിഗ്ഗി ബാഗും ചുമന്ന് നടന്ന ആ സ്ത്രീ ആരാണെന്നറിയാമോ? ഒരൊറ്റ ഫോട്ടോ കൊണ്ട് ജീവിതം മാറിയ റിസ്വാനയുടെ കഥബുർഖ ധരിച്ച ഒരു സ്ത്രീ സ്വിഗ്ഗി ബാഗുമിട്ട് നടന്നുനീങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഞൊടിയിടയിലാണ് വൈറലായത്. 40കാരിയായ റിസ്വാന ആണ് ചിത്രത്തിലുള്ളത്. പക്ഷെ കഥയ്ക്കൊരു ട്വിസ്റ്റുണ്ട് | |
![]() | സ്വര്‍ണവിലയില്‍ മാറ്റമില്ല; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല | |
![]() | സ്വര്‍ണവിലയില്‍ മാറ്റമില്ല; 42,000ല്‍ താഴെസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല | |
![]() | സ്വര്‍ണവില കുറഞ്ഞു; ഒരാഴ്ചക്കിടെ ആയിരം രൂപയുടെ ഇടിവ്സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കുറവ് |
Search results 1 - 15 of 945