• Search results for FINAL
Image Title
maxresdefault_livef
b5249e5e6890a4b4a7ada6a37f147094_(1)

10 വര്‍ഷത്തിനുശേഷം ഏഷ്യാകപ്പില്‍ മുത്തമിട്ട് ഇന്ത്യ

ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് മൂന്നാം കിരീടം. മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യയുടെ കീരീടനേട്ടം

Published on 22nd October 2017
nirmala-rahul-759

'നിങ്ങളുടെ ബോസ് നിങ്ങളെ നിശബ്ദയാക്കുന്നത് നാണക്കേടാണ്'; നിര്‍മലയ്ക്കും മോദിക്കും നേരെ വിമര്‍ശനവുമായി രാഹുല്‍

കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ പ്രതിരോധ മന്ത്രി ഉപയോഗിച്ച വാക്കുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 18th November 2017

ഹുക്ക് ചെയ്യരുത്, പുള്ള് ചെയ്യരുത്; വിവാഹത്തിന് പിന്നാലെ സഹീറിനെ ഉപദേശിച്ച് ഗൗതം ഗംഭീര്‍

ഒന്നുകില്‍ ഡക്കാവുക അല്ലെങ്കില്‍ മാറിനില്‍ക്കുക എന്നതാണ് ജീവീതത്തിന്റെ ക്രിസില്‍ അഭികാമ്യമമെന്നും ഗൗതം

Published on 24th November 2017

ഈ 'കോണ്ടം' അല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത് ; കോഹ്‌ലിക്കും അനുഷ്‌കയ്ക്കും വ്യത്യസ്തമായൊരു വിവാഹാശംസ

ഡിസംബര്‍ 11 ന് ഇറ്റലിയിലെ ടസ്‌കനില്‍ വെച്ചായിരുന്നു വിരാട് - അനുഷ്‌ക താരവിവാഹം നടന്നത്.

Published on 14th December 2017

ഈ തൊഴില്‍രഹിതനാകുമോ ഇനി ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച്?; മഞ്ഞപ്പടയുടെ ഇംഗ്ലണ്ട് പ്രേമം അവസാനിപ്പിക്കണം: എന്‍ എസ് മാധവന്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവാരം ഉയര്‍ത്തണമെങ്കില്‍ ഇംഗ്ലണ്ടില്‍ നിന്നും കോച്ചുമാരെ കൊണ്ടുവരുന്ന രീതി അവസാനിപ്പിക്കണമെന്ന് എന്‍ എസ് മാധവന്‍

Published on 3rd January 2018
dravid

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാക്കിയ കൈകള്‍; ജാമി ബോയ്‌സ് കുതിക്കുമ്പോള്‍ ക്രെഡിറ്റ് ദ്രാവിഡിന് തന്നെ

യുവ താരങ്ങളെ ആരാധകര്‍ ആശംസകള്‍ കൊണ്ട് മൂടുമ്പോള്‍ രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനെ മറന്നുകളയാനും ക്രിക്കറ്റ് പ്രേമികള്‍ തയ്യാറല്ല

Published on 30th January 2018
page1

ഗോള്‍ 2018 കിരീടം തൃശൂര്‍ കേരളവര്‍മ്മ കോളേജിന്

അത്യന്തം ആവേശകരമായ മത്സരത്തില്‍ സെന്റ് തോമസ് കോളജിനെ ഷൂട്ട് ഔട്ടില്‍ പരാജയപ്പെടുത്തിയാണ് കേരളവര്‍മ്മ കിരീടം നേടിയത്

Published on 4th February 2018
irrfan

'മുന്നോട്ടു പോയിക്കൊണ്ടിരിക്കൂ, ഒരു വികാരവും അവസാനമല്ല'; ചികിത്സയ്ക്കിടെ ഇര്‍ഫാന്‍ പറയുന്നു

ന്യൂറോ എന്‍ട്രോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്ന് ഇര്‍ഫാന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്

Published on 20th March 2018
amit-shah-

യെദ്യൂരപ്പ വന്‍ അഴിമതിക്കാരന്‍; നാക്ക് പിഴയില്‍ വെട്ടിലായി അമിത് ഷാ ( വീഡിയോ)

കര്‍ണാടക കണ്ട അഴിമതി സര്‍ക്കാരില്‍ മുന്നില്‍ യെദ്യൂരപ്പ സര്‍ക്കാരെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ - പരാമര്‍ശത്തിന് പിന്നാലെ അമിത് ഷായുടെ വാര്‍ത്താ സമ്മേളനം സമൂഹമാധ്യമങ്ങളില്‍ വൈറല്‍
 

Published on 27th March 2018
RONCHI-1024

ഓസീസിന് വേണ്ടി കളിച്ചു, പിന്നെ ന്യൂസിലാന്‍ഡ്; ഇനി റോഞ്ചി പാക്കിസ്ഥാന് വേണ്ടി കളിക്കട്ടെ

റോഞ്ചിയുടെ അര്‍ധ സെഞ്ചുറിയുടെ ബലത്തിലായിരുന്നു ചാമ്പ്യന്മാരായിരുന്ന പെഷ്വാര്‍ സല്‍മിയെ തോല്‍പ്പിച്ച് ഇസ്ലാമാബാദ് യുനൈറ്റഡ് കിരീടം ചൂടിയത്

Published on 28th March 2018
grant

പന്തില്‍ കൃത്രിമം ലോക കപ്പ് ഫൈനലിലും? സംശയം പ്രകടിപ്പിച്ച് കീവീസ് താരം

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എന്ന നിലയില്‍ നിന്നും 185ന് ഓള്‍ ഔട്ട് എന്ന നിലയിലേക്ക് കീവീസ് കൂപ്പു കുത്തിയിരുന്നു

Published on 31st March 2018
arya

വധുവിന്റെ വേഷം അണിഞ്ഞ് കാത്തിരുന്നവരെ ആര്യ ചതിച്ചു; എങ്ക വീട്ടു മാപ്പിളൈയില്‍ ട്വിസ്റ്റ് 

സൂസന്ന, മലയാളികളായ അഗത, സീതാ ലക്ഷ്മി എന്നിവരെ വെച്ചാണ് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്

Published on 18th April 2018
messis

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അനുകരിച്ച് ബാഴ്‌സയും; ജേഴ്‌സിയില്‍ അവരും കൊണ്ടുവന്നു ഒരു മാറ്റം 

അവരുടെ പേരുകള്‍ക്ക് പകരം മറ്റൊരു പേരായിരുന്നു ഓരോ കളിക്കാരന്റേയും ജേഴ്‌സിയില്‍ ഇടംപിടിച്ചത്

Published on 10th May 2018

Search results 1 - 15 of 898