Advanced Search
Please provide search keyword(s)- Search results for Health
Image | Title | |
---|---|---|
![]() | ''നിങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല''; മാനസികാരോഗ്യ ദിനത്തില്‍ ദീപിക ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനം, വീഡിയോWorld Mental Health Day എന്ന ഹാഷ്ടാഗ് ഉപയോഗിച്ചതാണ് പലരും താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്താന്‍ കാരണമായത്. | |
'14 വയസു മുതലുള്ള പിസിഒഎസ് ബുദ്ധിമുട്ടുകൾ ഒഴിവാക്കിയത് ഇങ്ങനെ'; ഡയറ്റ് പങ്കുവെച്ച് സോനം കപൂർ; വിഡിയോപ്രകൃതിദത്തവും ശുദ്ധമായതും നാടനുമായ ഭക്ഷണങ്ങളാണ് തന്റെ ഡയറ്റിൽ ഉൾപ്പെടുത്താറുള്ളത് എന്നാണ് സോനം കുറിച്ചത് | ||
![]() | '17 വര്‍ഷം നീ എനിക്ക് സ്നേഹം മാത്രം തന്നൂ'; വളര്‍ത്തുപൂച്ചയോട് വിടപറഞ്ഞ് ടൈഗര്തന്റെ മാലാഖയുടെ ചിത്രത്തിനൊപ്പം ജെഡിക്ക് വിടപറഞ്ഞുകൊണ്ട് താരം പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത് | |
'5 ദിവസം എനിക്ക് വേണ്ടി നീ ചെയ്തത് ജീവനുള്ള കാലത്തോളം മറക്കില്ല'; സുഹൃത്തിന് നന്ദി പറഞ്ഞ് ഗാംഗുലിആശുപത്രിയില് നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയതിന് ശേഷമാണ് സുഹൃത്തിന് നന്ദി പറഞ്ഞ് ഗാംഗുലി ഇന്‍സ്റ്റഗ്രാമിലെത്തിയത് | ||
'അവളാണ് എന്റെ മാറ്റം ആദ്യം മനസ്സിലാക്കിയത്, എല്ലാം തുറന്നുപറഞ്ഞത് ലോയിഡിനോട്'; ആറ് ആഴ്ച മാറിനിന്നതിന്റെ കാരണം പറഞ്ഞ് മാക്സ്വെല്മാനസികമായും ശാരീരികമായും ഏറെ തളര്‍ന്നിരുന്നതിനാലാണ് താത്കാലികമായി ബ്രേക്കെടുക്കാമെന്ന് കരുതിയതെന്ന് മാക്സ്വെല് | ||
![]() | 'അവസാനം അച്ഛനും ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി, ഇപ്പോൾ ഞങ്ങളുടെ കുടുംബം കോവിഡ് നെഗറ്റീവ്'; നന്ദി പറഞ്ഞ് സോയ മൊറാനിഒമ്പതു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അച്ഛൻ തിരിച്ചെത്തിയതോടെ പിന്തുണച്ചവർക്ക് നന്ദി പറയുകയാണ് മകൾ സോയ മൊറാനി | |
![]() | 'ആരോഗ്യരംഗത്ത് കേരളാമോഡല്‍ തന്നെയാണ് രാജ്യത്തിന് മാതൃക എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു' : മുഖ്യമന്ത്രി പിണറായി വിജയന്ആരോഗ്യമേഖലയില് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം ചരിത്രമെഴുതിയതായി മുഖ്യമന്ത്രി | |
'ആളുകളെ തിരിച്ചറിയുന്നു'- എസ് പി ബിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി മകൻ'ആളുകളെ തിരിച്ചറിയുന്നു'- എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി മകൻ | ||
'ഇത് നിനക്കു വേണ്ടിയാണ്', മഹേഷ് ബാബുവിന് പിറന്നാൾ സമ്മാനമായി മരം നട്ട് വിജയ്; കയ്യടിച്ച് ആരാധകർമഹേഷ് ബാബുവിനെ ടാഗ് ചെയ്തുകൊണ്ട് നിനക്കുവേണ്ടിയാണ് എന്നാണ് താരം കുറിച്ചത് | ||
'ഇത് വേണുമാമനുള്ള പിറന്നാൾ സമ്മാനം', പാട്ടുമായി ശ്വേതാ മോഹൻ; വിഡിയോഇപ്പോൾ ശ്രദ്ധ നേടുന്നത് വേണു മാമന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഗായിക ശ്വേതാ മോഹന്റെ വിഡിയോ ആണ് | ||
![]() | 'ഈ ഡ്രിങ്ക്സ് കുടിച്ചാല്‍ ശക്തി കൂടുമെന്നാണ് കരുതിയത്'; ക്രിക്കറ്റിലുണ്ടായ തെറ്റിദ്ധാരണയെ കുറിച്ച് ആര് അശ്വിന്'2003 ലോകകപ്പ് ഫൈനലില്‍ ബാറ്റില്‍ സ്പ്രിങ് ഘടിപ്പിച്ചാണ് റിക്കി പോണ്ടിങ് കളിച്ചത് എന്ന് വിശ്വസിച്ചിരുന്നു' | |
'ഈ ഫോട്ടോ നിഗൂഢത നിറഞ്ഞ ഒരു അത്ഭുതമാണ്', സിഗരറ്റിനൊപ്പം കാണുന്നത് സ്വയം ബോധ്യപ്പെടാൻ തന്നെ സമയമെടുത്തെന്ന് ദുർഗസാരിയും സർവാറും ഇടാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി എന്നാണ് ദുർഗ സ്വയം വിശേഷിപ്പിക്കുന്നത് | ||
'ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ എങ്ങനെ കാറില്‍ വരും'? കാല്‍നടയായി യുഎന്‍ ആസ്ഥാനത്തേക്കെത്തി ഭൂട്ടാന് പ്രധാനമന്ത്രി'ആരോഗ്യത്തെ കുറിച്ചും കാലാവസ്ഥയെ കുറിച്ചുമുള്ള ചര്‍ച്ചയ്ക്കായാണ് ഞങ്ങളെത്തിയത്' | ||
'ഉമ്മച്ചി വീട്ടില്‍ തനിച്ചാണ്' വായിച്ചുതീര്‍ക്കും മുന്നേ തൊണ്ടയിലാരോ കയറ്റിവച്ച കല്ലിനെന്തു ഭാരമാണെന്നോ!, കുറിപ്പ്ഉമ്മച്ചിയെ കാണാന്‍ കഴിയാത്തതിന്റെ സങ്കടം പങ്കുവച്ച മകന്റെ അനുഭവക്കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് | ||
![]() | 'എനിക്ക് സ്വാദും ഗന്ധവും തിരിച്ചറിയാനാവുന്നില്ല'; നടൻ ആരോണ്‍ ട്വെയ്റ്റിന് കൊറോണതനിക്ക് കണ്ടെത്തിയ ലക്ഷണങ്ങൾ ഗുരുതരമല്ലെന്നും എന്നാൽ സ്വാദും ഗന്ധവും തിരിച്ചറിയുന്നില്ലെന്നും താരം വ്യക്തമാക്കി |
Search results 1 - 15 of 399