Advanced Search
Please provide search keyword(s)- Search results for Husband
Image | Title | |
---|---|---|
![]() | അന്ന് 18 തികഞ്ഞിരുന്നില്ല; ഭർത്താവ് പ്രണയകാലത്ത് പീഡനത്തിനിരയാക്കിയെന്ന് യുവതി: വെറുതെ വിട്ടുപീഡനത്തിന് സഹായമൊരുക്കി എന്ന കുറ്റത്തിന് ഭർത്താവിന്റെ എട്ട് സുഹൃത്തുക്കൾക്കെതിരെയും കേസെടുത്തിരുന്നു | |
![]() | ലൈംഗിക ദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖകളുടെ രഹസ്യാത്മകത സംരക്ഷിക്കണം; മാര്‍ഗരേഖയുമായി ഹൈക്കോടതിദൃശ്യങ്ങള് അടങ്ങിയ ഇലക്ട്രോണിക് രേഖയുടെ പായ്ക്കറ്റ് ലഭിച്ചാല്‍ ഉടന്‍ ജുഡീഷ്യല്‍ ഓഫീസറുടെ മുന്നില്‍ ഹാജരാക്കണം | |
![]() | കോതമംഗലം ഷോജി വധക്കേസില്‍ 11 വര്‍ഷത്തിന് ശേഷം നിര്‍ണായക വഴിത്തിരിവ്; ഭര്‍ത്താവ് ഷാജി അറസ്റ്റില്‍2012 ലാണ് ഷോജിയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത് | |
![]() | കൊച്ചിയിലെ പിഞ്ചു കുഞ്ഞിന്റെ മരണം; അമ്മയും സുഹൃത്തും അറസ്റ്റിൽചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചിരുന്നു. കണ്ണൂർ ചക്കരക്കൽ സ്വദേശിയായ ഷാനിഫ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു | |
![]() | നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതിനവകേരള സദസനായി സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ജില്ലാ ഭരണകൂടം പണം ചെലവഴിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവടക്കം നേരത്തെ ചോദ്യം ചെയ്തിരുന്നു | |
![]() | ആലപ്പുഴയിൽ വീട്ടമ്മയെ ഭർത്താവ് കുത്തിക്കൊന്നുഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. കറിക്കത്തി ഉപയോഗിച്ചാണ് ശിവൻകുട്ടി ഭാര്യയെ കുത്തിയത് | |
![]() | ഭര്‍ത്താവ് ഉപദ്രവിച്ചതിന് 4998 കേസുകള്‍, സ്ത്രീത്വത്തെ അപമാനിച്ചതിന് 4940; കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ ക്രൂരതയില്‍ വര്‍ധന2022-ല്‍ മാത്രം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കോടതികളില്‍ 92,929 കേസുകള്‍ വിചാരണയ്ക്കായി പട്ടികപ്പെടുത്തിയിട്ടുണ്ട്. | |
![]() | തട്ടിക്കൊണ്ടുപോകല്‍ കേസ്: പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനും ഭര്‍തൃസഹോദരനും നേരെ ആക്രമണം; മര്‍ദ്ദിച്ച് വഴിയില്‍ തള്ളി, പരാതിഓട്ടോറിക്ഷയിലെത്തിയ നാലുപേരാണ് ആക്രമണം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത് | |
![]() | ഗര്‍ഭത്തില്‍ രണ്ട് കുട്ടികളാണെന്നറിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു; ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി 70കാരിമാസം തികയാതെ 31 -ാമത്തെ ആഴ്ചയിലാണ് കുഞ്ഞുങ്ങള്‍ ജനിച്ചത് | |
![]() | തുരങ്കത്തില്‍ 16ദിവസം, തൊഴിലാളികളെ രക്ഷിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു; യന്ത്ര സഹായമില്ലാതെ അവശിഷ്ടം മാറ്റാനും പദ്ധതിഉത്തരാഖണ്ഡില് നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് 16ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ എന്ന് പുറത്ത് എത്തിക്കാന്‍ കഴിയും എന്നതില്‍ അനിശ്ചിതത്വം തുടരുന്നു. | |
![]() | കുടുംബവഴക്ക്, 45കാരന്റെ വലതുചെവി കടിച്ചെടുത്തു; ഭാര്യയ്‌ക്കെതിരെ അന്വേഷണംവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വലതു ചെവി ഭാര്യ കടിച്ചെടുത്തതായി പരാതി | |
![]() | ഇന്ന് നോ നോണ്‍വെജ് ഡേ; കശാപ്പുശാലകള്‍ തുറക്കരുത്; ഉത്തരവിറക്കി യോഗി സര്ക്കാര്സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയിരുന്നയാളാണ് സാധു തന്‍വര്‍ദാസ് എന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി | |
![]() | അല്‍ ശിഫ ആശുപത്രിയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍മാറി: ഗാസയിലേക്ക് യുഎന്നിന്റെ കൂടുതല്‍ സഹായംറഫയിലെയും ഖാന്‍ യൂനിസിലെയും തെരുവുകള്‍ ഏതാണ്ട് ശൂന്യമാണ്. എല്ലായിടത്തും ഖരമാലിന്യങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്നു. | |
യുപിയില്‍ കാറിനു തീപിടിച്ച് രണ്ടു പേര്‍ വെന്തു മരിച്ചുസ്വിഫ്റ്റ് കാറിനാണ് തീപിടിച്ചതെന്ന് പൊലീസ് പറഞ്ഞു | ||
ജന്മദിനാഘോഷത്തിന് ദുബായിയില്‍ കൊണ്ടുപോയില്ല; യുവതി ഭര്‍ത്താവിനെ മൂക്കിന് ഇടിച്ചുകൊന്നുജന്മദിനത്തില് വിലയേറിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാത്തതില്‍ രേണുക അസ്വസ്ഥയായിരുന്നു. |
Search results 1 - 15 of 266