Advanced Search
Please provide search keyword(s)- Search results for Husband
Image | Title | |
---|---|---|
![]() | ഗർഭിണിയുടെ മരണം; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽഗര്ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍ | |
![]() | ഹോട്ടലിൽ വെച്ച് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; കടന്നുകളഞ്ഞ ഭർത്താവ് കൃഷിയിടത്തിൽ മരിച്ച നിലയിൽഗുരുതരമായി പരിക്കേറ്റ ജമീല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് | |
![]() | ഹാദിയയ്ക്ക് പറയാനുള്ളത്; ഹാദിയ അയച്ച കത്തുകള്താന് ഇസ്‌ലാം മതത്തില്‍ ആകൃഷ്ടയായി വീടുവിട്ടിറങ്ങിയതാണെന്നും തന്നെയാരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ഹര്‍ജി പരിഗണിക്കവേ പെണ്‍കുട്ടി അറിയിച്ചിരുന്നു. | |
![]() | ഹണിട്രാപ്പിലൂടെ ലക്ഷ്യമിട്ടത് അഞ്ചുലക്ഷം രൂപ, ആഷിഖ് മുറിയിലെത്തി 5 മിനിറ്റിനകം കൊലപാതകം; കോള്‍ ലിസ്റ്റില്‍ നിന്ന് തുമ്പ് കിട്ടികോഴിക്കോട്ടെ വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി സ്യൂട്ട് കേസിലാക്കിയ സംഭവത്തില്‍ സിദ്ദിഖിനെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ചുലക്ഷം രൂപ തട്ടിയെടുക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്ന് പൊലീസ് | |
![]() | സ്കൂളുകളും കോളജുകളും അടച്ചു; 44 വിമാനങ്ങൾ റദ്ദാക്കി; സ്റ്റാലിന്റെ കോലം കത്തിച്ച് പ്രതിഷേധം; ബന്ദില്‍ വലഞ്ഞ് കർണാടകപ്രതിഷേധക്കാർ പെട്രോൾ പമ്പുകളിൽ എത്തി പ്രതിഷേധിക്കുകയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്തു | |
![]() | സ്കൂളിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥിനിയെ സൈക്കിൾ തടഞ്ഞു നിർത്തി കടന്നു പിടിച്ചു: 61കാരൻ പിടിയിൽസ്കൂളിൽ പോയ ശേഷം തിരികെ വീട്ടിലേക്ക് പോയ പെൺകുട്ടിയെ സൈക്കിൾ തടഞ്ഞു നിർത്തിയ ശേഷം പ്രതി കടന്നു പിടിക്കുകയായിരുന്നു | |
![]() | സ്‌കൂള്‍ കുട്ടികളുമായി പാഞ്ഞെത്തി; ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ച് ലോറി; എട്ടുകുട്ടികള്‍ക്ക് പരിക്ക്; വീഡിയോതലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. | |
![]() | സോഷ്യല്‍ മീഡിയയിലൂടെ സുപരിചിത, ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ഇൻഫ്ളുവൻസറുമായ റെയ്ചല്‍ ചെയ്‌സ് അന്തരിച്ചുമകളാണ് റെയ്ചലിന്റെ വിയോഗ വിവരം പുറത്തറിയിച്ചത്. എന്നാല്‍ മരണകാരണം കുടുംബാംഗങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സംഭവത്തില്‍ ന്യൂസീലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു. | |
![]() | സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം?, രണ്ടു പേര്‍ കസ്റ്റഡിയില്‍, പരിശോധന ശക്തമാക്കി- വീഡിയോഅമൃത്സറില് സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി സംശയം | |
![]() | സിനിമ കാണാനെത്തിയ യുവതിയോട് മോശമായി സംസാരിച്ചു, ചോദ്യം ചെയ്ത ഭര്‍ത്താവിനെ മർദ്ദിച്ചു; യുവാക്കള്‍ അറസ്റ്റില്ചേർത്തലയിൽ തിങ്കളാഴ്ച രാത്രി 9.30ക്കായിരുന്നു സംഭവം | |
![]() | സിദ്ദു ജയിൽ മോചിതനായി; വാദ്യ മേളങ്ങളോടെ സ്വീകരിച്ച് അണികൾ (വീഡിയോ)പത്തുമാസത്തെ തടവുശിക്ഷക്ക് ശേഷം കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു ജയിൽ മോചിതനായി | |
![]() | സാജു നിലത്ത് വീഴുന്നത് വരെ മൺവെട്ടികൊണ്ട് അടിച്ചു, തലയിൽ നിരവധി ക്ഷതങ്ങൾ; ഭാര്യ പ്രിയങ്ക റിമാന്റിൽതലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ | |
സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കി; ബില്‍ പാസാക്കി പഞ്ചാബ് നിയമസഭസംസ്ഥാനത്തെ സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റി പകരം മുഖ്യമന്ത്രിക്കു അധികാരം നല്‍കികൊണ്ടുള്ള ബില്‍ പാസാക്കി പഞ്ചാബ് നിയമസഭ | ||
![]() | സംസ്ഥാനത്ത് വേനലവധി ക്ലാസുകൾക്ക് സമ്പൂർണ നിരോധനം, ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്വേനലവധി ക്ലാസുകൾ നിരോധിച്ച് വിദ്യാഭ്യാസ വകുപ്പ് | |
![]() | സംശയം; ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിസംശയത്തിന്റെ പേരില്‍ ഇരുവരും വഴക്ക് പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു |
Search results 1 - 15 of 266