• Search results for Husband
Image Title
hDIYa757865

ഹാദിയയ്ക്ക് പറയാനുള്ളത്; ഹാദിയ അയച്ച കത്തുകള്‍

താന്‍ ഇസ്‌ലാം മതത്തില്‍ ആകൃഷ്ടയായി വീടുവിട്ടിറങ്ങിയതാണെന്നും തന്നെയാരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ഹര്‍ജി പരിഗണിക്കവേ പെണ്‍കുട്ടി അറിയിച്ചിരുന്നു.

Published on 26th May 2017
leopard attack

ഭര്‍ത്താവിന്മേല്‍ ചാടിവീണു; പുലിയുടെ വാലില്‍ പിടിച്ചു ശക്തിയായി വലിച്ച് യുവതിയുടെ രക്ഷപ്പെടുത്തല്‍, ധീരത 

മഹാരാഷ്ട്രയില്‍ പുലിയുടെ പിടിയില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിച്ച യുവതിക്ക് അഭിനന്ദനപ്രവാഹം

Published on 30th March 2022
accident
SupremeCourtofIndia

മതംമാറ്റം ഗൗരവമുള്ള വിഷയം, രാഷ്ട്രീയ നിറം നല്‍കരുത്: സുപ്രീം കോടതി

തിരുത്തല്‍ നടപടി എന്ന നിലയില്‍ എന്തു നടപടി സ്വീകരിക്കാനാവുമെന്ന് ബെഞ്ച്

Published on 9th January 2023
nepal_plane_crash

നേപ്പാള്‍ വിമാനം തീ വിഴുങ്ങുന്നത് ഫെയ്‌സ്ബുക്ക് ലൈവില്‍; യാത്രക്കാരന്റെ അവസാന വീഡിയോ, നടുക്കുന്ന ദൃശ്യം

വിമാന യാത്രയിലെ സന്തോഷം പങ്കുവയ്ക്കാനാണ് സോനു ജയ്‌സ്‌വാള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നത്. പക്ഷേ, മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞത് അവസാന യാത്രയുടെ നടുക്കുന്ന ദൃശ്യങ്ങള്‍

Published on 16th January 2023
police

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കഴുഞ്ഞ് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ട് മൂടി കോണ്‍ക്രീറ്റ് ചെയ്തു; അറസ്റ്റ്

പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി കാമുകന്റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Published on 16th January 2023
sunitha

ഭാര്യയെ തീ കൊളുത്തി കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ; 60,000 രൂപ പിഴ

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്

Published on 17th January 2023
bhama_arun

ഭർത്താവിന്റെ ചിത്രങ്ങളെല്ലാം നീക്കം ചെയ്ത് ഭാമ; അരുൺ എവിടെ? മറുപടി നൽകാതെ താരം 

ഭാമയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഭർത്താവ് അരുണിന്റെ ചിത്രങ്ങൾ നീക്കം ചെയ്തിരിക്കുകയാണ്

Published on 17th January 2023
Robbery in Thiruvananthapuram

അരുവിക്കരയില്‍ പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; എട്ടര ലക്ഷം രൂപയും 32 പവന്‍ സ്വര്‍ണവും മോഷ്ടിച്ചു

ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥന്‍ പി ആര്‍ രാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്

Published on 17th January 2023
ramesh_pisharody

"വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു"; സൗമ്യക്കൊപ്പമുള്ള ചിത്രവുമായി രമേഷ് പിഷാരടി 

വിവാഹവാർഷികം പ്രമാണിച്ച് ഭാര്യ സൗമ്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് രമേഷ് പിഷാരടി

Published on 17th January 2023
The young woman was stabbed

യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍

പരിക്കേറ്റ രാഖിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 22nd January 2023
Family

‌ആരോഗ്യവാനായ ഭർത്താവിന് ഭാര്യയിൽനിന്ന് ജീവനാംശം ആവശ്യപ്പെടാനാകില്ല: ഹൈക്കോടതി 

ആരോഗ്യവാനായ ഭർത്താവിന് ഭാര്യയിൽനിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കർണാടക ഹൈക്കോടതി

Published on 25th January 2023
greeshma_2

വശീകരിച്ചുള്ള തട്ടികൊണ്ടുപോകൽ, പത്ത് മാസത്തെ ആസൂത്രണം; ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം 

ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ കുറ്റപത്രം

Published on 25th January 2023
nasar

കസേര കൊണ്ടുവരാന്‍ വൈകി; പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞ് മന്ത്രി ( വീഡിയോ)

മന്ത്രി നിലത്തു നിന്ന് കല്ലെടുത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ എറിയുന്നതും ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം

Published on 25th January 2023
keeravani_rajamouli

'ഈ അം​ഗീകാരം വൈകിവന്നത്'; കീരവാണിയുടെ പത്മശ്രീ പുരസ്കാരത്തിൽ രാജമൗലി

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് കീരവാണിയെ പ്രശംസിച്ചുകൊണ്ട് സംവിധായകൻ എസ്എസ് രാജമൗലി പങ്കുവച്ച കുറിപ്പാണ്

Published on 26th January 2023

Search results 1 - 15 of 179