• Search results for IAS
Image Title
IAS-exam

ഐഎഎസ്, ഐഎഫ്എസ് പരീക്ഷ വിജ്ഞാപനമായി

സിവില്‍ സര്‍വീസ് പരീക്ഷ- 2017 (പ്രിലിമിനറി) യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിജ്ഞാപനമായി.

Published on 22nd February 2017
eeeee

ബെഹ്‌റ വിജിലന്‍സ് തലപ്പത്തേക്കെന്ന് സൂചന; രണ്ടുമാസം നളിനി നെറ്റോയ്ക്ക് 'തലവേദന'

ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കുന്നതിനായുള്ള അവസരമായിട്ടാണ് സെന്‍കുമാര്‍ കേസിനെ കണ്ടതെന്ന് രാഷ്ട്രീയപരമായി ഇടതുപക്ഷത്തിന് പറയാം

Published on 24th April 2017
elias_george

കൊച്ചി മെട്രൊ രണ്ടാം ഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്കു പൂര്‍ത്തിയാക്കും: ഏലിയാസ് ജോര്‍ജ്

രണ്ടാംഘട്ടത്തില്‍ കാക്കനാട്ടേക്ക് മെട്രൊ നീട്ടുമ്പോള്‍ ഉപദേഷ്ടാവായി ശ്രീധരന്‍ വേണമെന്നാണ് താത്പര്യമെന്നും അദ്ദേഹം

Published on 16th June 2017
lal_batti_630_630

ബീക്കണ്‍ ലൈറ്റുകള്‍ നിരോധിച്ചപ്പോള്‍ കൊടികളുമായി ബംഗാള്‍ സര്‍ക്കാര്‍

ഉദ്യോഗസ്ഥരുടെ റാങ്ക് അനുസരിച്ച് സമചതുരം, കൂര്‍ത്ത അഗ്രാകൃതി, ത്രികോണം എന്നീ രൂപങ്ങളിലെ കൊടികള്‍ ഔദ്യോഗിക വാഹനങ്ങളില്‍ സ്ഥാപിക്കാം

Published on 21st June 2017
prasanth_nair
sreeramvenkittaram

ശ്രീറാമിന്റെത് സ്ഥാനക്കയറ്റമെന്ന വാദം പച്ചക്കള്ളം; സ്ഥലം മാറ്റം മാത്രം

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നെന്ന സര്‍ക്കാരിന്റ വാദം കള്ളം -  സ്ഥലംമാറ്റം മാത്രമാണ് നടപടിയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു

Published on 7th July 2017

ജനാധിപത്യത്തില്‍ പൗരനെ കുറ്റവാളി എന്ന് വിധിക്കേണ്ടത് മാധ്യമങ്ങളോ പൊതുജനമോ അല്ല കോടതിയാണ്; നിലപാടില്‍ മാറ്റമില്ലെന്ന് സക്കറിയ

പോലീസിന്റെ ജോലി കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുക എന്നതാണ്. കോടതി ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നത് വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ്

Published on 18th July 2017
KERMAY156_23-05-201'l';l';7_17_56_48

രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കുന്നത് ആര്‍ക്കുവേണ്ടി?

1947-നു മുന്‍പ് വിദേശ കമ്പനികള്‍ കൈവശം വച്ചിരുന്ന കേരളത്തിലെ മുഴുവന്‍ ഭൂമിയുടേയും ഇപ്പോഴത്തെ ഉടമസ്ഥാവകാശം പരിശോധിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.

Published on 9th August 2017
60012263fgffh

ജീവിതം മടുത്തെന്ന് ആത്മഹത്യാ കുറിപ്പെഴുതി ബുക്‌സാര്‍ ജില്ലാ കളക്ടര്‍ ജീവനൊടുക്കി

ബീഹാറില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ മുകേഷ് പാണ്ഡെയുടെ മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.

Published on 11th August 2017

അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസ്: മുന്‍ വ്യോമസേന മേധാവി ഉള്‍പ്പെടയുള്ളവര്‍ക്കെതിരെ സിബിഐയുടെ 30000പേജ് കുറ്റപത്രം  

ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ അഴിമതി ഇടപെടായിരുന്നു അഗസ്റ്റ് വെസ്റ്റ്‌ലാന്റ് ഹെലികോപ്ടര്‍ ഇടപാട്

Published on 1st September 2017
09sriram1bhjbbb

ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് തന്നെയാണെന്ന് റവന്യൂ മന്ത്രി

ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് തന്നെയാണെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍.

Published on 8th September 2017

കൊച്ചി മെട്രോ എംഡി ഏലിയാസ് ജോര്‍ജ്ജ് രാജിവെച്ചു; മെട്രോയ്ക്ക് ദുഃഖദിനമെന്ന് ഇ ശ്രീധരന്‍

മെട്രോയുടെ തലപ്പത്തേക്ക് ഇനി പുതു തലമുറ കടന്നുവരട്ടെയെന്ന് ഏലിയാസ് ജോര്‍ജ്ജ്

Published on 25th October 2017

പട്ടേലിനെ കുറിച്ച് ആ ഒരു കാര്യം മാത്രം മോദി പറഞ്ഞില്ല: യെച്ചൂരി

ഗാന്ധിയുള്‍പ്പടെ നിരവധി നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞ സാഹചര്യത്തിലാണ് പട്ടേല്‍ ആര്‍എസ്എസ് നിരോധിച്ചത് - ഇന്ത്യയുടെ ഐക്യവും ഏകീകരണവും നടപ്പിലാക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനയും അതാണ്‌

Published on 29th October 2017

കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറായി എപിഎം മുഹമ്മദ് ഹനീഷ് ഇന്ന് ചുമതലയേല്‍ക്കും

ഏലിയാസ് ജോര്‍ജ്ജ് രാജിവെച്ച ഒഴിവിലാണ് മുഹമ്മദ് ഹനീഷ് കെഎംആര്‍എല്‍ എംഡിയായി ചുമതലയേല്‍ക്കുന്നത്

Published on 2nd November 2017

മഹാരാജാസ് കോളേജ് മുതല്‍ പേട്ട വരെ മെട്രോ പൂര്‍ത്തിയാക്കുന്നതിന് പ്രഥമ പരിഗണനയെന്ന് മുഹമ്മദ് ഹനീഷ്; കെഎംആര്‍എല്‍ എംഡിയായി ചുമതലയേറ്റു

കൊച്ചിയെ അറിയുന്ന മുഹമ്മദ് ഹനീഷ് പിന്‍ഗാമി ആയതില്‍ സന്തോഷമെന്ന് ഏലിയാസ് ജോര്‍ജ്ജ്
 

Published on 2nd November 2017

Search results 1 - 15 of 144