Advanced Search
Please provide search keyword(s)- Search results for K rail
Image | Title | |
---|---|---|
ഇതൊരു തുടക്കം മാത്രമാണ്, കെ റെയിൽ ഇനി നടക്കില്ലെന്ന് ഉറപ്പായി: കെ സുരേന്ദ്രൻസിൽവർലൈൻ പദ്ധതിയുടെ അന്ത്യം കുറിച്ചതു കൊണ്ടാണ് ഡിവൈഎഫ്‌ഐ നേതാക്കൾ വന്ദേഭാരതിനെതിരെ തിരിയാൻ കാരണമെന്നും സുരേന്ദ്രൻ | ||
![]() | 'വന്ദേ ഭാരത് ചാർജും വിമാനക്കൂലിയും തമ്മിൽ വലിയ വ്യത്യാസം ഇല്ല, അഭിമാനിക്കാൻ എന്തിരിക്കുന്നു'; എകെ ബാലൻറെയിൽവേ വികസന കാര്യത്തിൽ കേരളത്തോട് കാട്ടിയ അവഗണനയ്ക്കും അപമാനത്തിനും ഇത് ഒരിക്കലും പരിഹാരമാവുന്നില്ല | |
![]() | 'അടുത്ത തലമുറയ്ക്ക് 100 കിലോമീറ്റര്‍ സ്പീഡ് മതിയോ?, അതുമതിയെന്ന് തീരുമാനിച്ച ദീര്‍ഘദര്‍ശി ആര്?'- വീഡിയോതനിക്കും അടുത്ത തലമുറയ്ക്കും മറ്റു ഏത് രാജ്യത്തെ മനുഷ്യര്‍ യാത്ര ചെയ്യുന്ന അതേ വേഗത്തില്‍ യാത്ര ചെയ്യാന്‍ അവകാശം ഉണ്ടെന്ന് സഞ്ചാരിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര | |
ശ്രീധരനെ ഒപ്പം കൂട്ടാന്‍ സര്‍ക്കാര്‍; കെ- റെയിലിന് പിന്തുണ തേടി കെ വി തോമസ്, കൂടിക്കാഴ്ച ഇന്ന്- വീഡിയോമെട്രോമാന് ഇ ശ്രീധരനെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനൊപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം | ||
![]() | കേരളത്തിന് ചേര്‍ന്നതല്ല എന്ന് പറഞ്ഞിട്ടില്ല; കെ റെയിലിനെ തള്ളാതെ ഇ ശ്രീധരന്കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെ തള്ളാതെ മെട്രോമാന്‍ ഇ ശ്രീധരന്‍ | |
തിരുവനന്തപുരം-കണ്ണൂര്‍ 1 മണിക്കൂര്‍; അതിവേഗ പാത ഒരുക്കാം, സര്‍ക്കാര്‍ പറഞ്ഞാല്‍ തയ്യാറെന്ന് ഇ ശ്രീധരന്കേരളത്തില് അതിവേഗ റെയില്‍പാത വേണമെന്നും എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്നും ഇ ശ്രീധരന്‍ | ||
അതിവേഗ പാത ബ്രോഡ് ഗേജില്‍ വേണം, മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഇ ശ്രീധരന്‍; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിസംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് കൊണ്ടുള്ള മെട്രോമാന്‍ ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി | ||
സില്‍വര്‍ലൈന്‍: നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍, മുഖ്യമന്ത്രി ഇ ശ്രീധരനെ കാണുംസില്വര് ലൈനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ മെട്രോമാന്‍ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും | ||
![]() | കെ റെയില്‍ വിശദീകരണം നല്‍കി; തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേക്ക് കേന്ദ്ര നിര്ദേശംഎംപിമാരായ കെ മുരളീധരന്‍, ഹൈബി ഈഡന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. | |
'കെ റെയിലിന്റെ കല്ലും പിഴുതു നടന്നവര്‍ ഇപ്പോള്‍ യാത്ര വന്ദേഭാരതില്‍; ഹൈസ്പീഡ് ട്രെയിന്‍ വേണമെന്ന് ആളുകള്‍ ചിന്തിച്ചു തുടങ്ങി'കുറേക്കൂടി വേഗമുണ്ടായിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട് | ||
'കണ്ണൂരില്‍ നിന്ന് ചായ കുടിച്ച് കൊച്ചിയില്‍ പോയി ഭക്ഷണം കഴിക്കാം'; കെ റെയില്‍ നടപ്പിലാക്കുമെന്ന് എംവി ഗോവിന്ദന്കേന്ദ്രാനുമതി ലഭിച്ചാല്‍ കെ റെയില്‍ നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ | ||
![]() | സില്‍വര്‍ ലൈന്‍ സമരപ്പന്തലില്‍ നട്ട വാഴ കുലച്ചു; വാഴക്കുല ലേലത്തില്‍ വിറ്റത് 49100 രുപയ്ക്ക്!സില്‍വര്‍ ലൈന്‍ വിരുദ്ധ സത്യഗ്രഹ സമരപ്പന്തലിന് സമീപം നട്ട വാഴയുടെ വിളവെടുപ്പും പരസ്യലേലവും മാടപ്പള്ളിയിലെ സമരപ്പന്തലില്‍ നടന്നു | |
സില്‍വര്‍ ലൈന്‍ വീണ്ടും; കെ റെയിലുമായി ചര്‍ച്ച നടത്തണം; ദക്ഷിണ റെയില്‍വേയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ നിര്ദേശംഅടിയന്തര പ്രധാന്യമുള്ള വിഷയമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് |
Search results 1 - 13 of 13