• Search results for K rail
Image Title
high speed bullet

'അടുത്ത തലമുറയ്ക്ക് 100 കിലോമീറ്റര്‍ സ്പീഡ് മതിയോ?, അതുമതിയെന്ന് തീരുമാനിച്ച ദീര്‍ഘദര്‍ശി ആര്?'- വീഡിയോ 

തനിക്കും അടുത്ത തലമുറയ്ക്കും മറ്റു ഏത് രാജ്യത്തെ മനുഷ്യര്‍ യാത്ര ചെയ്യുന്ന അതേ വേഗത്തില്‍ യാത്ര ചെയ്യാന്‍ അവകാശം ഉണ്ടെന്ന് സഞ്ചാരിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര

Published on 14th May 2023
Minister MV Govindan

'കണ്ണൂരില്‍ നിന്ന് ചായ കുടിച്ച് കൊച്ചിയില്‍ പോയി ഭക്ഷണം കഴിക്കാം'; കെ റെയില്‍ നടപ്പിലാക്കുമെന്ന് എംവി ഗോവിന്ദന്‍

കേന്ദ്രാനുമതി ലഭിച്ചാല്‍ കെ റെയില്‍ നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

Published on 15th October 2023
e_p_jayarajan

'കെ റെയിലിന്റെ കല്ലും പിഴുതു നടന്നവര്‍ ഇപ്പോള്‍ യാത്ര വന്ദേഭാരതില്‍; ഹൈസ്പീഡ് ട്രെയിന്‍ വേണമെന്ന് ആളുകള്‍ ചിന്തിച്ചു തുടങ്ങി'

കുറേക്കൂടി വേഗമുണ്ടായിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട്

Published on 16th September 2023
vandhe_bharath_ak_balan

'വന്ദേ ഭാരത് ചാർജും വിമാനക്കൂലിയും തമ്മിൽ വലിയ വ്യത്യാസം ഇല്ല, അഭിമാനിക്കാൻ എന്തിരിക്കുന്നു'; എകെ ബാലൻ

റെയിൽവേ വികസന കാര്യത്തിൽ കേരളത്തോട് കാട്ടിയ അവഗണനയ്ക്കും അപമാനത്തിനും ഇത് ഒരിക്കലും പരിഹാരമാവുന്നില്ല

Published on 15th April 2023
silverline

അതിവേഗ പാത ബ്രോഡ് ഗേജില്‍ വേണം, മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഇ ശ്രീധരന്‍; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി 

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് കൊണ്ടുള്ള മെട്രോമാന്‍ ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി

Published on 11th July 2023
surendran

ഇതൊരു തുടക്കം മാത്രമാണ്, കെ റെയിൽ ഇനി നടക്കില്ലെന്ന് ഉറപ്പായി: കെ സുരേന്ദ്രൻ 

സിൽവർലൈൻ പദ്ധതിയുടെ അന്ത്യം കുറിച്ചതു കൊണ്ടാണ് ഡിവൈഎഫ്‌ഐ നേതാക്കൾ വന്ദേഭാരതിനെതിരെ തിരിയാൻ കാരണമെന്നും സുരേന്ദ്രൻ

Published on 14th April 2023
silver line project

കെ റെയില്‍ വിശദീകരണം നല്‍കി; തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേക്ക് കേന്ദ്ര നിര്‍ദേശം

എംപിമാരായ കെ മുരളീധരന്‍, ഹൈബി ഈഡന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.

Published on 26th July 2023
k rail

കേരളത്തിന് ചേര്‍ന്നതല്ല എന്ന് പറഞ്ഞിട്ടില്ല; കെ റെയിലിനെ തള്ളാതെ ഇ ശ്രീധരന്‍

കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെ തള്ളാതെ മെട്രോമാന്‍ ഇ ശ്രീധരന്‍

Published on 9th July 2023
e_sreedharan

തിരുവനന്തപുരം-കണ്ണൂര്‍ 1 മണിക്കൂര്‍;  അതിവേഗ പാത ഒരുക്കാം, സര്‍ക്കാര്‍ പറഞ്ഞാല്‍ തയ്യാറെന്ന് ഇ ശ്രീധരന്‍

കേരളത്തില്‍ അതിവേഗ റെയില്‍പാത വേണമെന്നും എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്നും ഇ ശ്രീധരന്‍

Published on 11th July 2023
k v thomas

ശ്രീധരനെ ഒപ്പം കൂട്ടാന്‍ സര്‍ക്കാര്‍; കെ- റെയിലിന് പിന്തുണ തേടി കെ വി തോമസ്, കൂടിക്കാഴ്ച ഇന്ന്- വീഡിയോ 

മെട്രോമാന്‍ ഇ ശ്രീധരനെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനൊപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം

Published on 9th July 2023
silverline

സില്‍വര്‍ ലൈന്‍ വീണ്ടും; കെ റെയിലുമായി ചര്‍ച്ച നടത്തണം; ദക്ഷിണ റെയില്‍വേയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം 

അടിയന്തര പ്രധാന്യമുള്ള വിഷയമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്

Published on 7th November 2023
silver_line

സില്‍വര്‍ ലൈന്‍ സമരപ്പന്തലില്‍ നട്ട വാഴ കുലച്ചു; വാഴക്കുല ലേലത്തില്‍ വിറ്റത് 49100 രുപയ്ക്ക്!

സില്‍വര്‍ ലൈന്‍ വിരുദ്ധ സത്യഗ്രഹ സമരപ്പന്തലിന് സമീപം നട്ട വാഴയുടെ വിളവെടുപ്പും പരസ്യലേലവും മാടപ്പള്ളിയിലെ സമരപ്പന്തലില്‍ നടന്നു

Published on 21st October 2023
sreedharan

സില്‍വര്‍ലൈന്‍: നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍, മുഖ്യമന്ത്രി ഇ ശ്രീധരനെ കാണും

സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ മെട്രോമാന്‍ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും

Published on 13th July 2023

Search results 1 - 13 of 13