Advanced Search
Please provide search keyword(s)- Search results for Karnataka
Image | Title | |
---|---|---|
![]() | ഓണത്തിന് ബീഫുണ്ടാക്കിയ സുരഭി ലക്ഷ്മി ബക്രീദിന് പന്നിയിറച്ചി ഉണ്ടാക്കുമോ? സുരഭി ലക്ഷ്മിക്കെതിരെ വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്മീഡിയ വണ്‍ ചാനലിന്റെ ഹിന്ദുക്കളെ അപമാനിക്കാനുള്ള അജണ്ടയ്ക്ക് കൂട്ടു നില്‍ക്കുകയാണ് സുരഭിയെന്നാണ് ഇവര്‍ പരക്കെ പ്രചരിപ്പിക്കുന്നത് | |
![]() | കര്‍ണാടകയില്‍ കോളജ് വിനോദയാത്രാ ബസ് ഡാമിലേക്ക് മറിഞ്ഞു; രണ്ട് മലയാളി വിദ്യാര്‍ത്ഥിനികള്‍ മരിച്ചു30പേര്‍ക്ക് പരിക്കേറ്റു. പത്തുപേരുടെ നില ഗുരുതരമാണ് | |
![]() | ഗൗരിയെ കൊല്ലാം പക്ഷേ അവരുടെ അക്ഷരങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കില്ല; ഗൗരി ലങ്കേഷ് പത്രികയുടെ പ്രത്യേക പതിപ്പ് നാളെ പുറത്തിറങ്ങുംചൊവ്വാഴ്ച ബെംഗളൂരുവില്‍ നടക്കുന്ന പ്രതിഷേധ റാലിയില്‍ പത്രം പുറത്തിറക്കും | |
![]() | കര്‍ണാടകയില്‍ ദുര്‍മന്ത്രവാദം നിയമവിരുദ്ധമാക്കുന്നുഅടുത്ത നിയമസഭാ സമ്മേളനത്തിന് ബില്ലിന് അംഗീകാരം നല്‍കാനുള്ള അനുമതി ക്യാബിനറ്റ് നല്‍കി. | |
അസംബ്ലിയില്‍ നിന്ന് മുങ്ങി കോണ്‍ഗ്രസ് എംഎല്‍എ പോയത് ഡാന്‍സ് കളിക്കാന്‍; വീഡിയോ വൈറല്എംഎല്എ അംബരീഷിന്റെ ഡാന്‍സിംഗ് വീഡിയോ ആണ് ഭരണകക്ഷിയായ കോണ്‍ഗ്രസിന് തലവേദനയായിരിക്കുന്നത് | ||
![]() | 'സംസ്‌കാരം നശിപ്പിക്കാന്‍ അനുവദിക്കില്ല' ; സണ്ണി ലിയോണിന്റെ പുതുവല്‍സരാഘോഷ പരിപാടിക്കെതിരെ കന്നഡ സംഘടനകള്‍"സണ്ണി നൈറ്റ് ഇന്‍ ബംഗളൂരു NYE 2018" എന്ന പേരിലാണ് ബംഗളൂരുവില്‍ പുതുവല്‍സരാഘോഷ പരിപാടി സംഘടിപ്പിപ്പിച്ചിട്ടുള്ളത് | |
![]() | സണ്ണി ലിയോണിന് കര്‍ണാടകയില്‍ 'വിലക്ക് ' ; കേരളത്തിലേക്ക് ക്ഷണിച്ച് ആരാധകര്കര്ണാടക രക്ഷണ വേദിക യുവസേന അടക്കം നിരവധി സംഘടനകളാണ് താരത്തിന്റെ പുതുവല്‍സരാഘോഷ പരിപാടിക്കെതിരെ രംഗത്തെത്തിയത് | |
![]() | കര്‍ണാടകയില്‍ കര്‍ഷക ബന്ദ്; നാട്ടിലേക്ക് വരാനാകാതെ മലയാളികള്റിപബ്ലിക് ദിനവും ആഴ്ചയവസാനവും തുടര്‍ച്ചയായി അവധിയായതിനാല്‍ നാട്ടിലേക്കു വരാനൊരുങ്ങിയ മലയാളികളെ ബന്ദ് സാരമായി ബാധിച്ചു. | |
![]() | സൂപ്പര്‍ മൂണ്‍ അധികാരം പിടിക്കാനുളള നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമോ? കര്‍ണാടകയില്‍ രാഷ്ട്രീയക്കാര്‍ പൂജകളുമായി നെട്ടോട്ടത്തില്മുന് പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവഗൗഡ അടക്കം ഒരുപറ്റം രാഷ്ട്രീയ പ്രവര്‍ത്തകരാണ് പൂജയും വഴിപാടുമായി ഈ അപൂര്‍വ്വ പ്രതിഭാസം നടക്കുന്ന സമയം ചെലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് | |
![]() | മോദിയുടെത് ടൂത്ത്‌പേസ്റ്റ് വാഗ്ദാനങ്ങളെന്ന് പ്രകാശ് രാജ്മോദി 2014ല്‍ നല്‍കിയ ടൂത്ത് പേസ്റ്റ് വാഗ്ദാനം കൊണ്ട് ദുരിതം പേറുന്ന കര്‍ഷകര്‍ക്കും തൊഴിലില്ലാത്ത യുവാക്കള്‍ക്കും ചിരിക്കാന്‍ സാധിക്കുന്നില്ലന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ് | |
![]() | സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കോണ്‍ഗ്രസ് മന്ത്രിസെല്ഫിയെടുക്കുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിയും നേതാവുമായി ഡികെ ശിവകുമാര്‍. മര്‍ദ്ദനത്തെ തുടര്‍ന്ന് സെല്‍ഫോണ്‍ താഴെ വീഴുകയും ചെയ്തു | |
![]() | "അന്നു നല്‍കിയ വാഗ്ദാനങ്ങളെല്ലാം എവിടെ ?" എംഎല്‍എയ്ക്ക് നേരെ ചെരിപ്പെറിഞ്ഞ് ജനക്കൂട്ടത്തിന്റെ പ്രതിഷേധംജനതാദള് (എസ്) എംഎല്‍എ ഇക്ബാല്‍ അന്‍സാരിക്ക് നേരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം | |
![]() | രാഹുല്‍ തന്റെയും ബോസ് ; രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശുന്നു : സോണിയ ഗാന്ധിബിജെപി സര്‍ക്കാര്‍ അധികാരമേറ്റ് നാലു വര്‍ഷത്തിനകം തന്നെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത് | |
![]() | കര്‍ണാടകയിലും മൃദുഹിന്ദുത്വം പയറ്റാന്‍ കോണ്‍ഗ്രസ് ; ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്‍ശിച്ച് രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് തുടക്കംബെല്ലാരിയില് ദളിത് പിന്നാക്ക റാലിയോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചരണത്തിന് തുടക്കമിടുന്നത് | |
![]() | 'സിദ്ധരാമയ്യയെ വളര്‍ത്തിക്കൊണ്ടു വന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധം' : ദേവഗൗഡഇത്രയും നീതികെട്ട ഒരു രാഷ്ട്രീയക്കാരനെ വളര്‍ത്തിക്കൊണ്ടുവന്നതില്‍ കര്‍ണാടകയിലെ ജനങ്ങളോട് മാപ്പു ചോദിക്കുന്നു |
Search results 1 - 15 of 835