Advanced Search
Please provide search keyword(s)- Search results for Karnataka
Image | Title | |
---|---|---|
![]() | '100 കോടി തന്നില്ലെങ്കില്‍ വധിക്കും'; ഗഡ്കരിക്ക് വധഭീഷണി കര്‍ണാടക ജയിലില്‍ നിന്ന്; ഗുണ്ടാ നേതാവില്‍ നിന്നും ഡയറി പിടിച്ചെടുത്തുഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഗഡ്കരിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു | |
'അതത്ര ഗൗരവമുള്ളതല്ല; രാവണന്‍ എന്നു വിളിക്കുമ്പോള്‍ കുഴപ്പമില്ലല്ലോ'; മുസ്ലിം വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ കസബിനോട് ഉപമിച്ചതില്‍ കര്‍ണാടക വിദ്യാഭ്യാസ മന്ത്രിമുസ്ലിം വിദ്യാര്‍ത്ഥിയെ ഭീകരവാദി അജ്മല്‍ കസബിനോട് ഉപമിച്ചതില്‍ അധ്യാപകന്റെ നടപടി ഗൗരവമുള്ളതല്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് | ||
![]() | 'അല്‍ഫോണ്‍സച്ചന്റെ മകള്‍ എല്‍സി' കര്‍ണാടകയിലെ ബിജെപി മുഖംകര്ണാടകയില് പൊതുവേദികളിലെ തീപ്പൊരി സംവാദങ്ങളില്‍ ബിജെപിയുടെ നാവാണ് മാളവിക അവിനാഷ് | |
'അവര്‍ പത്ത് എംഎല്‍എമാരെ സമീപിച്ചു; വാഗ്ദാനം 25കോടി', പഞ്ചാബിലും ഓപ്പറേഷന്‍ താമര, ആരോപണവുമായി എഎപി മന്ത്രിപഞ്ചാബില് ഓപ്പറേഷന്‍ താമര നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന ആരോപണവുമായി എഎപി | ||
![]() | 'അവര്‍ക്ക് ഒറ്റയ്ക്ക് ജീവിക്കാനാണ് താത്പര്യം; കല്യാണം കഴിഞ്ഞാലും കുട്ടികള്‍ വേണ്ട'; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ആരോഗ്യമന്ത്രിഇക്കാലത്ത് ഒരുപാട് സ്ത്രീകള്‍ അവിവാഹിതരായിരിക്കാനാണ് ആഗ്രഹിക്കുന്നത് | |
![]() | 'ആ സ്ത്രീക്കൊപ്പമുള്ളത് ഞാനല്ല; അത് വ്യാജ വീഡിയോ'; പൊലീസില്‍ പരാതിയുമായി മുന്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡസാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ വൈറലായത് തന്നെ അസ്വസ്ഥനാക്കിയെന്ന് ഗൗഡ
| |
'ആര്‍എസ്എസ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തിട്ടുണ്ടോ? നെഹ്‌റു അവരെ ക്ഷണിച്ചോ?'ഇടതു മുന്നണി സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നതിനിടെ സജീവമാവുകയാണ്, ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മറ്റൊരു അക്കാദമിക് ചര്‍ച്ച | ||
![]() | 'ഇങ്ങനെ ഒരു കടുംകൈ പ്രതീക്ഷിച്ചിരുന്നില്ല'; 16കാരന്‍ മരിച്ചതിന് പിന്നാലെ അതേസ്ഥലത്ത് അതേസാരി ഉപയോഗിച്ച് സഹോദരിയായ 18കാരിയും ആത്മഹത്യ ചെയ്തുതുടര്ന്ന് നാഗരാജ് ജീവനൊടുക്കിയ അതേ സ്ഥലത്ത്, അതേ സാരി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. | |
![]() | 'ഇന്ത്യയെ പഠിപ്പിക്കാന്‍ വരേണ്ട'; ഹിജാബ് നിരോധന വിവാദത്തില്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിക്ക് എതിരെ ഒവൈസിഇന്ത്യയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയുടെ പ്രസ്താവനക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി | |
'ഇരന്നുവാങ്ങി', മുന്നില്‍ മൂന്ന് മൂര്‍ഖന്‍ പാമ്പുകള്‍, അതിസാഹസിക പ്രകടനത്തില്‍ യുവാവിന് സംഭവിച്ചത് - വീഡിയോഇപ്പോള് മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ ഉപയോഗിച്ച് അതിസാഹസിക പ്രകടനം നടത്താന്‍ ശ്രമിച്ച യുവാവിന് സംഭവിച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത് | ||
![]() | 'ഇവിടെ കുതിരക്കച്ചവടം നടക്കില്ല, ധൈര്യമായി കേരളത്തിലേക്ക് വരൂ'; കര്‍ണാടക എംഎല്‍എമാരെ സ്വാഗതം ചെയ്ത് കടകംപള്ളികുതിരക്കച്ചവടം ഒഴിവാക്കാന്‍ കേരളത്തിലേക്ക് വരുന്നത് | |
'ഈ ഉയരമൊക്കെ നിസ്സാരം' ; വലിയ മരത്തിന് മുകളിലേക്ക് കയറുന്ന കൂറ്റന്‍ പാമ്പ് ; വീഡിയോ വൈറല്ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത് | ||
'എന്റെ കുട്ടിയുടെ അച്ഛന്‍'; എംഎല്‍എയ്‌ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്കിതാനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതി ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന് എംഎല്‍എ | ||
'എന്റെ മരണത്തിന് കാരണം ഈശ്വരപ്പ';പൊലീസിന് സന്ദേശം; കര്‍ണാടക മന്ത്രിക്ക് എതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച കോണ്‍ട്രാക്ടര്‍ മരിച്ച നിലയില്നാലു കോടി രൂപയുടെ റോഡ് നിര്‍മ്മാണത്തിന്റെ ബില്‍ മാറി തരാന്‍ 40 ശതമാനം കമ്മീഷന്‍ വേണമെന്ന് കര്‍ണാടക ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രിയായ ഈശ്വരപ്പ ആവശ്യപ്പെട്ടതായി സന്തോഷ് ആരോപിച്ചിരുന്നു | ||
![]() | 'എപ്പോള്‍ വേണമെങ്കിലും എന്റെ വീട്ടില്‍ മോദി സര്‍ക്കാര്‍ റെയ്ഡ് നടത്തിയേക്കാം', ബിജെപിക്കെതിരെ മന്ത്രിഎപ്പോള് വേണമെങ്കിലും തന്റെ വീട് ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്‌തേക്കാമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ജലവിഭവശേഷി മന്ത്രി എം ബി പാട്ടീല്‍ നടത്തിയിരിക്കുന്നത് |
Search results 1 - 15 of 835