Advanced Search
Please provide search keyword(s)- Search results for Kerala Governor
Image | Title | |
---|---|---|
![]() | 'അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാന്‍ തയ്യാറാകാത്തവര്‍'; കണ്ണൂര്‍ സര്‍വകലാശാല വിവാദത്തില്‍ ഗവര്ണര്കണ്ണൂര് സര്‍വകലാശാലാ സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് | |
![]() | 'ഇതും ഒരുതരം ഭീകരവാദമാണ്'; ഷഹീന്‍ബാഗ് സമരത്തെ വിമർശിച്ച് ഗവർണർഅഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്നത് മറ്റൊരുതരം ഭീകരവാദമാണെന്ന് ഗവര്‍ണര്‍ | |
'ഇര്ഫാന് ഹബീബ് ഗുണ്ട; ആക്രമിക്കാനുള്ള ഗൂഢാലോചയില്‍ കണ്ണൂര്‍ വിസിക്കും പങ്ക്, വൃത്തികെട്ട മനസ്സാണ് ഇവര്‍ക്കുള്ളത്': ഗവര്ണര്കണ്ണൂര് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരായ പരാമര്‍ശത്തില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് | ||
![]() | 'എല്ലാ അധികാരങ്ങളും തനിക്കാണെന്ന് ശുംഭന്മാര് വിചാരിച്ചാല്‍ എന്തുചെയ്യാന്‍ പറ്റും?'; ഗവര്‍ണറെ കടന്നാക്രമിച്ച് കാനംഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് | |
![]() | 'എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്നിക്കാം'; ഗവര്‍ണറുടെ സ്വാതന്ത്ര്യ ദിനാശംസഎഴുപത്തി ആറാം സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവും പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആശംസകള്‍ നേര്‍ന്നു | |
'ഒരുപഴുതും ബാക്കിവയ്ക്കില്ല'; ഗവര്‍ണറെ നിയമപരമായി കൈകാര്യം ചെയ്യും: എം വി ഗോവിന്ദന്ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി | ||
![]() | 'ഒരുമയും സാഹോദര്യവും നിത്യജീവിതത്തിലും കോവിഡിനെതിരെയുള്ള പോരാട്ടത്തിലും ഉണ്ടാകട്ടെ' ; ബക്രീദ് ആശംസകൾ നേർന്ന് ഗവർണർകോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമുണ്ട് | |
![]() | 'ഗവര്‍ണര്‍ മഹാരാജാവല്ല; കേന്ദ്രത്തിന്റെ ഏജന്റ്'; ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് കാനംഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് | |
'ഗവര്‍ണര്‍ക്ക് മീഡിയ മാനിയ; ഇന്ത്യയില്‍ എന്തോ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു; അതിന്റെ നിരാശയാണ് കാണുന്നത്'എല്ലാദിവസവും വാര്‍ത്താസമ്മേളനം നടത്തുന്നതാണോ ഗവര്‍ണറുടെ പണി. | ||
![]() | 'ഗവര്‍ണറുടെ മൂന്നാര്‍ യാത്രയെക്കുറിച്ച് ഞങ്ങളാരെങ്കിലും ചോദിച്ചോ?; 157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത്?'; വിമര്‍ശനവുമായി കാനംഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് | |
![]() | 'ധാര്‍മികതക്ക് നിരക്കാത്തത് ചെയ്യേണ്ടി വന്നു; ഇനി തെറ്റ് തുടരാന്‍ വയ്യ'; ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ആവര്‍ത്തിച്ച് ഗവര്ണര്തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. സര്‍ക്കാരുമായി യുദ്ധത്തിനില്ല. നിയമപരമായിട്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നത് | |
'നന്മയുടേയും സ്നേഹത്തിന്റേയും വെളിച്ചം'; ദീപാവലി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയുംനന്മയുടേയും സ്നേഹത്തിന്റേയും വെളിച്ചമാണ് ദീപാവലി പകരുന്നത് | ||
'നാട് ഇനിയുമേറെ മുന്നേറാനുണ്ട്'; കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്ണറുംനവോത്ഥാന മുന്നേറ്റങ്ങളും കര്‍ഷകതൊഴിലാളി വര്‍ഗ പോരാട്ടങ്ങളും തീര്‍ത്ത അടിത്തറയില്‍ ചുവടുറപ്പിച്ചു നിന്നാണ് ഈ നേട്ടങ്ങള്‍ കേരളം കൊയ്തത് | ||
![]() | 'പുറത്തുവരുന്നത് പ്രണയചാപല്യ, മദനകാമരാജന്‍ കഥകള്‍; ഇത് മറച്ചുവയ്ക്കാന്‍ വ്യാജ ഏറ്റുമുട്ടല്‍, ഗവര്‍ണറുടെ കത്ത് പുച്ഛത്തോടെ തള്ളിക്കളയുന്നു'സംസ്ഥാനത്ത് നിലവില്‍ നടക്കുന്നത് സര്‍ക്കാര്‍-ഗവര്‍ണര്‍ വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് | |
'പോരാട്ടത്തില്‍ ഒറ്റയ്ക്കാവില്ല'; ഗവര്‍ണറെ പിന്തുണച്ച് കോണ്ഗ്രസ്ഗവര്ണര് പദവിയുടെ അന്തസ് ഉയര്‍ത്തിപിടിക്കുന്ന നടപടിയാണിതെന്ന് സുധാകരന് പറഞ്ഞു |
Search results 1 - 15 of 73