• Search results for MAMMOOTTY
Image Title

''അല്ലെന്നേ, പൊലീസ് അങ്ങനൊന്നുമല്ല'' ; ഉണ്ടയിലെ പൊലീസുകാര്‍ പറയുന്നു

മമ്മൂട്ടി ഉള്‍പ്പെടെ ഒന്‍പത് പൊലീസുകാരാണ് ഉണ്ടയില്‍ ഉള്ളത്. ഇവരുടെയെല്ലാം ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറക്കാര്‍ പുറത്തു വിട്ടിരുന്നു.

Published on 15th May 2019

''ഇത് സിനിമയുടെ പോസ്റ്റര്‍ അല്ല, സിനിമയിലെ പോസ്റ്റര്‍'': ഗാനഗന്ധര്‍വന്‍ മമ്മൂട്ടി

ഒറ്റനോട്ടത്തില്‍ പോസ്റ്റര്‍ ആശയക്കുഴപ്പത്തിലാക്കുമെങ്കിലും അതിന്റെ ക്യാപ്ഷന്‍ വായിച്ചാല്‍ ശെരിയാകും.

Published on 6th July 2019

''ശെടാ, ഈ മനുഷ്യന് പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ'': മമ്മൂട്ടിയുടെ മാസ് ലുക്ക് വൈറല്‍

മമ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പതിനെട്ടാം പടിയുടെ ലൊക്കേഷന്‍ ചിത്രമാണ് ഇന്നലെ പുറത്ത് വിട്ടത്.

Published on 18th March 2019
uncle

'അങ്കിളില്‍ മമ്മൂട്ടിക്ക് പകരം മറ്റൊരു നടനായിരുന്നെങ്കില്‍ ചിത്രത്തിന് കൂടുതല്‍ റീച്ച് കിട്ടുമായിരുന്നു'; വിമര്‍ശനവുമായി സംവിധായകന്‍

മമ്മൂട്ടി ഒരിക്കലും ക്രൂരത ചെയ്യില്ലെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പുണ്ടെന്നും അതുകൊണ്ട് തെറ്റിദ്ധരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു

Published on 30th May 2018
18aam_padi

'അതൊരു വലിയ കഥയാണ് മോനേ'; പതിനെട്ടാം പടി ട്രെയ്‌ലര്‍ ഹിറ്റ് 

ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തും
 

Published on 27th June 2019
presanna

'അത് കേട്ട് പൊട്ടിച്ചിരിച്ചവരോട് ഇരട്ടി സഹതാപമുണ്ട്'; മമ്മൂട്ടിയെ പീഡിപ്പിക്കുമെന്ന് പറഞ്ഞ മിഷ്‌കിനെ വിമര്‍ശിച്ച് പ്രസന്ന

അദ്ദേഹം തന്റെ അടുത്ത സുഹൃത്താണെങ്കിലും പറഞ്ഞതിനോട് വിയോജിപ്പുണ്ടെന്ന് നടന്‍ വ്യക്തമാക്കി

Published on 18th July 2018

'അദ്ദേഹം അന്നേരം അവിടെയുണ്ടായിരുന്നെങ്കില്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തേനെ'

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാകുകയാണ് പേരന്‍പ് എന്ന  ചിത്രം

Published on 29th November 2018
peranbu

'അപ്പാവെ പുടിക്കലയാ, സൊല്ല് പാപ്പാ'; മകള്‍ക്കുവേണ്ടി പട്ടിക്കുട്ടിയായി മമ്മൂട്ടി; നെഞ്ചുരുക്കും ഈ രംഗം

വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്

Published on 20th January 2019

'അമീര്‍: ഒരു അധോലോക നായകന്റെ കുമ്പസാരം'; മമ്മൂട്ടി വീണ്ടും ഡോണ്‍ ആകുന്നു?

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും അധോലോക നായകനാകുന്നുവെന്ന് സൂചന നല്‍കി പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍

Published on 15th September 2018
dq_lal_mammootty

'അവര്‍ സൂപ്പര്‍ സ്റ്റാറുകളായി തുടരും, ഞാന്‍ അവര്‍ക്കൊപ്പം എത്തില്ല'; മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് ദുല്‍ഖര്‍ പറയുന്നു

നസീറും സത്യനും ഉള്‍പ്പെടുന്ന മുന്‍തലമുറയെ എങ്ങനെയാണോ മമ്മൂട്ടിയും മോഹന്‍ലാലും കണ്ടിരുന്നത് അതുപോലെ തന്നെയാണ് താന്‍ ഉള്‍പ്പെടുന്ന തലമുറ ഇവരേയും കാണുന്നതെന്ന് ഡിക്യു പറഞ്ഞു

Published on 25th February 2018
jayaraj

'ആ തെറ്റ് തിരുത്തണമെന്ന ചിന്ത എപ്പോഴും ഉണ്ടായിരുന്നു'; 'ജോണി വാക്കറി'ന് രണ്ടാംഭാഗം 

മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹായി ആയെത്തിയ 'കുട്ടപ്പായി' എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് രണ്ടാംഭാ​ഗം

Published on 20th October 2019

'ആ മാസ്മരിക പ്രകടനം തിയേറ്ററില്‍ തന്നെ കാണും, അതും ആദ്യദിനം തന്നെ' ; മോഹന്‍ലാലിന്റെ പ്രതികരണം വൈറല്‍

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ വന്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം പേരന്‍പ്

Published on 30th November 2018
iruvar_mammootty

'ആ വേഷം ചെയ്യാതിരുന്നതില്‍ നഷ്ടബോധമുണ്ട്'; കരുണാനിധിയുടെ വിയോഗത്തില്‍ മമ്മൂട്ടി

എംജിആറിന്റേയും കരുണാനിധിയുടേയും ജീവിതത്തേയും സൗഹൃദത്തെക്കുറിച്ചുമാണ് 'ഇരുവര്‍' പറയുന്നത്

Published on 8th August 2018

'ആ സംഭാഷണം തെറ്റിദ്ധാരണാജനകം' ;  മമ്മൂട്ടിയുടെ മാസ് ഡയലോഗിനെതിരെ കമല്‍

നടി പാര്‍വതിക്ക് പിന്നാലെയാണ് മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച് കമലും രംഗത്തെത്തിയത്

Published on 9th April 2018

'ആക്ഷനും കട്ടിനും ഇടയില്‍ ലോകത്തിലെ ഏറ്റവും നല്ല നടനാണെന്ന് കരുതുക'' അതു കഴിഞ്ഞാലോ? 

ലയാളത്തിലെ മെഗാസ്റ്റാറിന്റെ മകനാണെങ്കിലും ആ ആനുകൂല്യങ്ങളൊന്നും പറ്റാതെ സ്വന്തം നിലയ്ക്ക് ഒരു നടനായി ഉയര്‍ന്നുവന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍.

Published on 10th August 2018

Search results 1 - 15 of 252