Advanced Search
Please provide search keyword(s)- Search results for MURDER
Image | Title | |
---|---|---|
![]() | കിം ജോങ് നാമിനെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്ദൃശ്യത്തില് രണ്ട് യുവതികള്‍ കിം ജോങ് നാമിന്റെ മുഖത്തിന് നേരെ പെട്ടെന്ന് അക്രമിക്കുന്നതായിട്ടാണ് കാട്ടുന്നത്. | |
![]() | നന്ദന്‍കോട് കൊലപാതകം; ജിന്‍സന്റെ കാലില്‍ പൊള്ളിയ പാടുകള്‍, വീട്ടുകാര്‍ കന്യാകുമാരിയിലേക്ക് പോയതായി ജിന്സന് പറഞ്ഞതായി നാട്ടുകാര്വീട്ടുജോലിക്കെത്തിയ സ്ത്രീയോടും അയല്‍ക്കാരോടും കുടുംബാംഗങ്ങള്‍ കന്യാകുമാരിയിലേക്ക് യാത്ര പോയിരിക്കുകയാണെന്നാണ് കേഡല്‍ പറഞ്ഞിരുന്നത് | |
![]() | നന്ദന്‍കോട് കൂട്ടക്കൊല: ഒളിവില്‍ പോയ കേഡല്‍ പൊലീസ് പിടിയില്നന്ദന്കോട് കൂട്ടക്കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന കേദല്‍ പൊലീസ് പിടിയില്‍ - തമ്പാനൂരില്‍ വെച്ചാണ് ഇയാളെ പിടികൂടിയത് | |
സര്‍പ്രൈസിനായി കണ്ണടച്ച് നില്ക്കാന് പറഞ്ഞു; ഡല്‍ഹിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നുകൊടുംക്രൂരതയുടെ പ്രതീകമായ മനോജ് കുമാര്‍ എന്ന യുവാവാണ് തന്റെ ഭാര്യയെ കഴുത്തില്‍ വയര്‍ മുറുക്കി കൊന്നത്. | ||
![]() | ജുനൈദ് കൊലപാതകം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്ജുനൈദിനെ ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അസോതി എന്ന സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. | |
![]() | ജുനൈദിന്റെ കൊലപാതകം: നാലുപേര്‍ അറസ്റ്റില്ജുനൈദിനെ കുത്തിയ രമേഷ് എന്നയാളെ കൊല നടന്നതിന്റെ പിറ്റേ ദിവസം അറസ്റ്റ് ചെയ്തിരുന്നു. | |
![]() | സഹതടവുകാരിയെ ജയില്‍ജീവനക്കാര്‍ കഴുത്തില്‍ സാരിചുറ്റി വലിക്കുന്നത് കണ്ടു: ഇന്ദ്രാണി മുഖര്ജിവലിച്ചിഴച്ച് കൊണ്ടുപോയിട്ട് മണിക്കൂറുകള്‍ക്കകം മഞ്ജുള കൊല്ലപ്പെട്ടിരുന്നു. | |
![]() | റിയാസ് മൗലവി വധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിമദ്രസാധ്യാപകന് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. | |
![]() | പശുവിന്റെ പേരില്‍ അരങ്ങേറുന്ന കൊലപാതകങ്ങള്‍ മതേതര പാര്‍ട്ടികള്‍ കണ്ടില്ലെന്ന് നടിക്കരുത്: കുഞ്ഞാലിക്കുട്ടിബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ട്രെയിനില്‍ വെച്ച് കൊലപ്പെടുത്തിയ ജുെൈനദിന്റെ സഹോദരന് മുഹമ്മദ് ഹാഷിമിനോടൊപ്പം പാണക്കാട്ട് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. | |
![]() | ജുനൈദ് വധം: പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന പൊലീസ്പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്നും നല്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് | |
![]() | പന്തളത്ത് ദമ്പതികളെ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളി: മകന് അറസ്റ്റില്‍പത്തനംതിട്ട പന്തളത്തിനടുത്ത് പെരുമ്പുളിക്കലില്‍ മകന് മാതാപിതാക്കളെ കൊന്ന് കിണറ്റില്‍ തള്ളി. | |
യുവമോര്‍ച്ച നേതാവ് പൊള്ളലേറ്റ് മരിച്ച സംഭവം; സംശയത്തിന്റെ നിഴലില്‍ അമ്പിളി, കാറില്‍ നിന്നും വലിച്ചിറക്കി കത്തിച്ചുഅമ്പിളി എന്നെ ചതിച്ചു. മണ്ണൂര്‍ക്കാവ് ശിവക്ഷേത്രം മൂന്നു ലക്ഷം എന്നും കാറില്‍ നിന്നും ലഭിച്ച കവറില്‍ എഴുതിയിട്ടുണ്ട് | ||
![]() | വിനായകനെ കൊന്നതാണ്; നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങള്വിനായകനെ അവര്‍ കൊന്നതാണ് - കൊലയാളികള്‍ തുറുങ്കിലടയ്ക്കപ്പെടണം, അതൊരു കൊലപാതകം തന്നെയായിരുന്നു - ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന കൊലപാതകം | |
![]() | ||
![]() | തിരുവനന്തപുരത്തെ കൊലപാതകത്തിനു പിന്നില്‍ സിപിഎം: സുബ്രഹ്മണ്യ സ്വാമിതിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് സുബ്രഹ്മണ്യന് സ്വാമി |
Search results 1 - 15 of 891