Advanced Search
Please provide search keyword(s)- Search results for MURDER
Image | Title | |
---|---|---|
![]() | ' കൊലക്കേസ് പ്രതി ഞാനല്ല, ഞാന്‍ വെറും ഡമ്മി 'സിപിഎമ്മിനു വേണ്ടി കൊലക്കേസ് പ്രതിയാക്കപ്പെട്ട ചമ്പാട്ടെ മനീഷിന്റെ വെളിപ്പെടുത്തല്‍. | |
![]() | ''ഞാന്‍ മരിച്ചാല്‍ അവനെ ആരു നോക്കും?''; ഭിന്നശേഷിക്കാരനായ മകനെ കൊന്ന് 88 കാരനായ അച്ഛന് ആത്മഹത്യയ്ക്ക് ശ്രമിച്ചുറിട്ടയേഡ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ വിശ്വനാഥനാണ് മകന് വെങ്കിട്ടരാമനെ കൊലപ്പെടുത്തിയത് | |
![]() | ''നീനു എവിടെ?'' പുലര്‍ച്ചെ അക്രമി സംഘം വന്നത് യുവതിയെത്തിരഞ്ഞ്; കെവിനെ കൊണ്ടുപോയത് നീനുവിനു പകരമെന്ന് ബന്ധുവിന്റെ മൊഴി''നീനു എവിടെ?'' പുലര്‍ച്ചെ അക്രമി സംഘം വന്നത് യുവതിയെത്തിരഞ്ഞ്; കെവിനെ കൊണ്ടുപോയത് നീനുവിനു പകരമെന്ന് ബന്ധുവിന്റെ മൊഴി | |
'അച്ഛൻ മരിച്ചതിന് തൊട്ടു മുൻപ് അമ്മ പാൽ നൽകി'; ബിജുവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് പരാതി; കല്ലറ തുറന്നുഇളയ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടര വർഷത്തിനുശേഷം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയ്ക്ക് സമീപത്തെ ബിജുവിന്റെ കുഴിമാടം പൊളിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തി | ||
![]() | 'അടിക്കുകയോ, കൊല്ലുകയോ ചെയ്തോളൂ ; ബാക്കി ഞങ്ങൾ നോക്കിക്കോളാം' ; വിദ്യാർത്ഥികളോട് വൈസ് ചാൻസലർ; വീഡിയോ വൈറൽഅക്രമത്തെ പ്രോൽസാഹിപ്പിക്കുന്ന പുര്‍വഞ്ചാല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസ്താവന വിവാദമാകുന്നു | |
![]() | 'അടിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് ശഠിച്ചു'; സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ആകാശിന്റെ മൊഴിഭരണമുള്ളതിനാല് പേടിക്കേണ്ടെന്നും, ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്നും നേതൃത്വം ഉറപ്പുനല്‍കി | |
![]() | 'അതേ, എന്റെ മകന് കൊല്ലപ്പെട്ടു, പക്ഷേ ഇത് മതവുമായി ബന്ധിപ്പിക്കരുത്'; കാമുകിയുടെ വീട്ടുകാര്‍ കൊലചെയ്ത യുവാവിന്റെ അച്ഛന്കാമുകിയുടെ അച്ഛനും അമ്മാവനും 14 കാരന് സഹോദരനും ചേര്‍ന്നാണ് കൊല നടത്തിയത് | |
'അന്നേ സംശയം തോന്നി, അണലി രണ്ടാം നിലയില്‍ കയറില്ല'; മൂര്‍ഖന്റെയും അണലിയുടെയും കടിക്ക് സഹിക്കാന്‍ പറ്റാത്ത വേദനയെന്ന് വാവ സുരേഷ്30 വര്‍ഷത്തിനിടയില്‍ 60,000 പാമ്പുകളെ പിടിച്ച തനിക്കു വീട്ടില്‍നിന്ന് അണലിയെ പിടിക്കാന്‍ ഇടവന്നിട്ടില്ലെന്നും വാവ സുരേഷ് പറഞ്ഞു | ||
'അവനെ കൊല്ലാം, ഞാന്‍ ചെയ്തോളാം, ഡോണ്ട് വറി'; കെവിന് വധത്തില്‍ വാട്സ് ആപ്പ് സന്ദേശം ഉള്‍പ്പെടെ കൂടുതല്‍ തെളിവുമായി പ്രോസിക്യൂഷന്'അവനെ കൊല്ലാം, ഞാന്‍ ചെയ്തോളാം, ഡോണ്ട് വറി' എന്ന് പറഞ്ഞ് സാനു ചാക്കോ പിതാവിന് അയച്ച വാട്സ് ആപ്പ് സന്ദേശം താന്‍ കണ്ടതായി കണ്ണൂര്‍ ഇരട്ടി സ്വദേശി സന്തോഷ് | ||
'അവര്‍ പറയുന്നതുപോലെ ഞാന്‍ രാക്ഷസനല്ല'; ജിയ ഖാന്റെ മരണത്തില്‍ മൗനം വെടിഞ്ഞ് സൂരജ് പഞ്ചോളിതാന് നിരപരാധിയാണെന്നും തന്നെ കുറ്റക്കാരനാക്കി ക്രൂശിക്കുന്നതില്‍ ദുഃഖമുണ്ടെന്നും 28 ാം പിറന്നാളിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു | ||
'അവര്‍ ഹിന്ദു വിരുദ്ധ, കൊല്ലപ്പെടേണ്ടവള്‍'; ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്യുക്തിവാദി ചിന്തകനും എഴുത്തുകാരനുമായ കെ.എസ്. ഭഗവാന് വധക്കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു | ||
![]() | 'അവളെ ഞങ്ങള്‍ക്ക് വേണ്ടെന്ന് നിയാസ് പറഞ്ഞു'; കെവിനെ തട്ടിക്കൊണ്ടുപോയത് നീനുവിനെ തിരികെ കിട്ടാനല്ലെന്ന് പ്രതിഭാഗംനീനുവിനെ വിട്ടുകിട്ടാന്‍ വേണ്ടിയല്ല അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടു പോയതെന്ന വാദമാണു പ്രതിഭാഗം ഇന്നലെ കോടതിയില്‍ ഉന്നയിച്ചത് | |
'അവളെ തൂക്കിക്കൊല്ലണം' : പൊട്ടിത്തെറിച്ച് ശരണ്യയുടെ അച്ഛന്കുഞ്ഞിനെ കൊന്ന ശരണ്യയെ ഇനി തങ്ങള്‍ക്കാര്‍ക്കും വേണ്ടെന്നും ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും വത്സരാജ് | ||
'ആ സ്ത്രീയെ നാലു ദിവസം കുറ്റവാളികള്‍ക്കൊപ്പം ജയിലില്‍ അടയ്ക്കണം' ; അഭിഭാഷക ഇന്ദിര ജയ്സിങ്ങിനെതിരെ കങ്കണനിര്ഭയയുടെ അമ്മ ആശാദേവിയോടാണ് ഇന്ദിര ജയ്സിങ് പ്രതികള്‍ക്ക് മാപ്പുനല്കാന് ആവശ്യപ്പെട്ടത് | ||
![]() | 'ആദ്യം അവര്‍ നീച രഹസ്യം ഒളിപ്പിക്കാന്‍ മകളെ കൊന്നു; പിന്നെ, മകള്‍ക്കു വേണ്ടി സംസാരിച്ച അമ്മയെയും അച്ഛനെയും ഒറ്റപ്പെടുത്തി ഇഞ്ചിഞ്ചായി കൊന്നു'കൊല ആത്മഹത്യയാക്കാനുള്ള ശ്രമത്തില്‍ തുടങ്ങി പ്രതികള്‍ക്കു ശിക്ഷ കിട്ടാതിരിക്കാന്‍ കൂട്ട പ്രാര്‍ത്ഥന നടത്തണമെന്ന കഴിഞ്ഞ ദിവസങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ വരെ നീണ്ട 28 വര്‍ഷം |
Search results 1 - 15 of 891