• Search results for Malabar
Image Title
jaleel

'അങ്ങാടിയിൽ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കട്ട് കയറുന്നത്? '

കോൺഗ്രസ് - സംഘി വാദം പൊളിച്ചടുക്കി യഥാർത്ഥ ചരിത്രം വെളിച്ചത്തു കൊണ്ടുവരാനാണ് ശ്രമിച്ചത്

Published on 10th November 2020
kt_jaleel

'ആ ആത്മാര്‍ത്ഥമായ സൗഹൃദം സാദിഖലി തങ്ങള്‍ പിന്നീട് എന്നോട് പുലര്‍ത്തിയോ എന്നത് ഒരു സമസ്യയായി അവശേഷിക്കുന്നു'

ചേളാരി ഹോസ്റ്റലിലെ ജീവിതം രസകരമായിരുന്നു. ഒരുപക്ഷേ, ഞാനാകണം അവിടെ അക്കാലത്ത് പഠിച്ചവരില്‍ കുറഞ്ഞ സാമ്പത്തിക ശേഷിയുള്ള പശ്ചാത്തലത്തില്‍നിന്നു വന്നയാള്‍

Published on 7th June 2022
vd_satheeshan

'ഊതി വീര്‍പ്പിച്ച ബലൂണുകള്‍ പെട്ടെന്നു പൊട്ടും'; തരൂരിനെ കുത്തി സതീശന്‍, വിഭാഗീയതയെന്നു പരോക്ഷ വിമര്‍ശനം

കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും സതീശന്‍

Published on 22nd November 2022
tharoor_new

'കളിക്കുന്നത് സെന്റര്‍ ഫോര്‍വേഡ് ആയി, ചുവപ്പു കാര്‍ഡ് തരാന്‍ അമ്പയര്‍ ഇറങ്ങിയിട്ടില്ല' : ശശി തരൂര്‍

എംടി വാസുദേവന്‍ നായരെ കണ്ടത് വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് തരൂര്‍ പറഞ്ഞു

Published on 20th November 2022
sashi_tharoor

'തരൂരിന്റെ പര്യടനം വിഭാഗീയ പ്രവര്‍ത്തനമെന്ന ആശങ്ക വന്നു'; വിശദീകരണവുമായി ഡിസിസി; തരൂരിനെ മാറ്റിനിര്‍ത്തി ഒരു പൊളിറ്റിക്‌സുമില്ലെന്ന് മുരളീധരന്‍

'ശശി തരൂര്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും എല്ലാ കോണ്‍ഗ്രസുകാര്‍ക്കും പങ്കെടുക്കാം. അതിന്റെ പേരില്‍ ഒരു നടപടിയും ആര്‍ക്കെതിരെയും ഉണ്ടാകില്ല'

Published on 20th November 2022
sudhakaran

'തരൂർ സമുന്നത നേതാവ്, പരിപാടിയിൽ നിന്നും തടഞ്ഞിട്ടില്ല; വ്യാജ പ്രചാരണങ്ങൾ അവജ്ഞയോടെ തള്ളിക്കളയണം':  കെ സുധാകരൻ

'രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ പ്രിയപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകർ അവജ്ഞയോടെ തള്ളിക്കളയണം'

Published on 20th November 2022
12018071201401875991

'നാരായണഗുരുവും വിമത സംന്യാസവും'- ശിഷ്യന്‍മാരുടെ ജീവിതത്തിലൂടെ ഒരു സഞ്ചാരം  

നാരായണ ഗുരുവിന്റെ ജീവചരിത്രങ്ങള്‍ പിന്തുടരുന്നവര്‍ക്ക് വിമത സന്ന്യാസത്തിന് ഗുരു നല്‍കിയ സംഭാവനകള്‍ കണ്ടെത്താന്‍ കഴിയും

Published on 22nd December 2019
bishop joseph kallarangad

'നാര്‍ക്കോ ജിഹാദ്' അഫ്ഗാനില്‍ നിന്ന്‌; കേരളത്തിലും 'മരണവ്യാപാരം'; പാലാ ബിഷപ്പിന് പിന്തുണയുമായി സിറോ മലബാര്‍ സഭ

കേരളസമൂഹത്തിലും അപകടകരമായി ഈ 'മരണവ്യാപാരം' നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഇതിനെതിരെയാണ് ബിഷപ്പ് മുന്നറിയിപ്പ് നല്‍കിയത്.

Published on 22nd September 2021
Yogi-Adityanath

'മലബാര്‍ കലാപം ജിഹാദികള്‍ ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ ആസൂത്രിത വംശഹത്യ'; യോഗി ആദിത്യനാഥ്

മലബാര്‍ കലാപം ജിഹാദികള്‍ ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ ആസൂത്രിക വംശഹത്യയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Published on 25th September 2021
high_court

'രഹസ്യരേഖകള്‍ കയ്യിലുണ്ടായിട്ടും ഒന്നും ചെയ്യാനായില്ല'; മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട ഹര്‍ജികളെല്ലാം ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നതായി ഹൈക്കോടതി

Published on 3rd July 2018
uma

'സഭയുടെ വോട്ട് ഉറപ്പ്'- സിറോ മലബാർ സഭാ ആസ്ഥാനത്തെത്തി ഉമ തോമസ്

എല്ലാവരുടെ വോട്ട് വേണമെന്നും സഭയുടെ വോട്ട് ഉറപ്പാണെന്നും ഉമ തോമസ് പറഞ്ഞു. രാഷ്‌ടീയ പോരാട്ടമാണ് നടക്കുന്നത്, അതിലേക്ക് സഭയെ വലിച്ചിഴക്കേണ്ടതില്ല

Published on 7th May 2022

 ഭൂമി വിൽപ്പന വിവാദം പരിഹാരത്തിലേക്ക് എത്തിയിരിക്കുന്നുവെന്ന് കർദിനാൾ ; വരുന്നത് സമാധാനത്തിന്റെ ദിനങ്ങൾ

മെത്രാന്മാരുടെയും അല്‍മായരുടെയും കൂട്ടായ്മയില്‍ എല്ല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും

Published on 25th March 2018
bobby_mahesh

103 പേർ സിനിമ പഠിച്ചു, ദുരിതാശ്വാസനിധിയിലേയ്ക്ക് 32,100 രൂപ; അടുത്ത ലൈവ് ക്ലാസ് നാളെ 

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം 

Published on 21st April 2020
Slider-Previw-750x330

22 വര്‍ഷം മുന്‍പ് എഫ്‌സി കൊച്ചിന്‍; ഇന്ന് മലബാറിയന്‍സ്; ഗോകുലം ചരിത്രം തിരുത്തുമോ? 

ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനലില്‍ കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം എഫ്‌സി ഇന്ത്യന്‍ ഫുട്‌ബോളിലെ കരുത്തരായ മോഹന്‍ ബഗാനെ നേരിടും

Published on 24th August 2019
gokulam_kerala

87ാം മിനിറ്റില്‍ കൊടുവള്ളിക്കാരന്‍ താഹിറിന്റെ ഗോള്‍; വിജയ തേരോട്ടം തുടര്‍ന്ന് ഗോകുലം കേരള 

87ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജില്‍ നിന്ന് വന്ന പെര്‍ഫെക്ട് ക്രോസില്‍ നിന്നാണ് പകരക്കാരനായി വന്ന താഹിര്‍ വല കുലുക്കിയത്

Published on 19th November 2022

Search results 1 - 15 of 99