• Search results for Mobile phone
Image Title

'ആ തുക പോരാ' ; മന്ത്രിമാര്‍ക്കും പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും ഫോണ്‍ വാങ്ങാനുള്ള തുക 20,000 ആക്കി

തുക വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി

Published on 25th March 2018

'ആദ്യം സ്വന്തം ഫോൺ ഉപേക്ഷിക്കൂ' ; മൊബൈല്‍ ഫോൺ ഉപയോഗത്തില്‍ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഹർജി നൽകിയ ആളോട് ഹൈക്കോടതി 

ആദ്യം പരാതിക്കാരന്‍ ഫോണ്‍ ഉപേക്ഷിച്ച് സ്വയം സുരക്ഷിതനാവട്ടെ. എന്നിട്ടാകാം മറ്റുള്ള ജനങ്ങളുടെ സുരക്ഷയെന്ന് കോടതി

Published on 13th September 2018
mobile
MAMMOOTTY_MURALI

'ഫോണ്‍ അടിച്ചാല്‍ ഷൂട്ട് നിര്‍ത്തും, അവസാനം മുരളി ദേഷ്യപ്പെട്ടു'; മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍ ഷൂട്ടിങ് ലൊക്കേഷനിലുണ്ടാക്കിയ പുകില്

അന്നത്തെ മൊബൈല്‍ ട്രെന്‍ഡിന് കാരണമായത് മറ്റാരുമല്ല മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടിയായിരുന്നു

Published on 8th April 2019

22 ദിവസം, പത്ത് ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍; മൊബൈല്‍ വിപണി കീശയിലാക്കി വണ്‍പ്ലസ്

സാംസങിനെയും സ്റ്റാറ്റസ് സിംബല്‍ ഫോണായി മാറിയ ആപ്പിളിനെയും ബഹുദൂരം പിന്നിലാക്കിയാണ് വണ്‍പ്ലസിന്റെ ഈ കുതിപ്പ്.

Published on 8th August 2018
googlevoice-mhv2

അമിത മൊബൈല്‍ ഉപയോഗം; നിങ്ങള്‍ ആപ്പിലായോ എന്നറിയാന്‍ ഡിജിറ്റല്‍ ഡിറ്റോക്‌സ്

മൊബൈല്‍ ഉപയോഗം കൂടുന്നതായി തോന്നുന്നുണ്ടോ നിങ്ങള്‍ക്ക്. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ പേടിക്കേണ്ട

Published on 2nd January 2019

അലക്ഷ്യമായി ഫോണിലൂടെ സംസാരിച്ച് വെട്ടിലാക്കരുത് ; നേതാക്കളെ ഉപദേശിച്ച് സിപിഎം ജില്ലാ സെക്രട്ടറി

സമൂഹമാധ്യമങ്ങളുടെ പ്രചാരണം തിരിച്ചറിയണമെന്നും പുറംലോകം അറിഞ്ഞാൽ പാർട്ടിക്കാണ് നാണക്കേടുണ്ടാകുകയെന്നും ജില്ലാ സെക്രട്ടറി

Published on 26th September 2018
digi_locker

ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോളൂ, പൊലീസിനെ ഡ്രൈവിങ് ലൈസന്‍സ് ഇനി മൊബൈലില്‍ കാണിക്കാം

ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍, ഇന്‍ഷുറന്‍സ്, എന്നിവയെല്ലാം ഡിജിലോക്കറില്‍ സൂക്ഷിക്കാനാകും

Published on 11th August 2018
640px-Kannur_Central_Jail

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും ഫോണുകള്‍ പിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പിടികൂടിയ ഫോണുകളുടെ എണ്ണം 54 ആയി

Published on 11th July 2019

കനം കുറഞ്ഞതും ചാര്‍ജ് കൂടുതല്‍ നില്‍ക്കുന്നതുമായ മൊബൈല്‍ ഫോണും ലാപ്പ് ടോപ്പും വരുന്നു; ലിഥിയം ബാറ്ററിയില്‍ പുതിയ കണ്ടുപിടുത്തം

മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന ലിഥിയം- അയോണ്‍  ബാറ്ററിയുടെ ശേഷി 15 ശതമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ്  ഒരു വിഭാഗം ശാസ്ത്രജ്ഞന്മാരുടെ അവകാശവാദം.

Published on 26th December 2018

കോളജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ച് യോഗി ആദിത്യനാഥ്; അധ്യാപകര്‍ക്കും ബാധകം

കോളജ് സമയങ്ങളില്‍ വിദ്യാര്‍ഥികളും അധ്യാപകരും കൂടുതല്‍ സമയം മൊബൈല്‍ ഫോണുകളില്‍ ചെലവഴിക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം

Published on 18th October 2019
College-girls-cvxv

കോളജ് വിദ്യാര്‍ത്ഥിനികള്‍ കാമുകന് വേണ്ടി മോഷ്ടിച്ചത് 38 മൊബൈല്‍ ഫോണുകള്‍: മോഷണം ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ നിന്ന്

തങ്ങളുടെ കാമുകന് വേണ്ടിയാണ് പെണ്‍കുട്ടികള്‍ മോഷണങ്ങളെല്ലാം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

Published on 6th June 2018

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്

ഷാഹാപൂര്‍ സ്വദേശിയായ രാജന്ദ്രേ ഷിന്‍ഡെ, റോഷ്‌നി, മക്കളായ രചന, അഭിഷേക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്

Published on 29th December 2018
pulsar-suni-

ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കുമെതിരെ കേസ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കും സഹതടവുകാര്‍ക്കും കാക്കനാട് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കേസെടുത്തു

Published on 30th June 2017
Arun-Jaitley

ജയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ പോക്കറ്റടി; എംപിമാരുടെ അടക്കം 11 പേരുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി

ബിജെപി എംപിമാരായ ബാബുല്‍ സുപ്രിയോ, സോം പ്രകാശ് എന്നിവരുടേതടക്കം നിരവധി പേരുടെ ഫോണുകളാണ് മോഷണം പോയത്

Published on 28th August 2019

Search results 1 - 15 of 48