• Search results for Sports News
Image Title
Sourav Ganguly

'ഒരു കേസ് പോലും ഇല്ലാതാകണം'; ഐപിഎൽ ബാക്കി മത്സരങ്ങൾ ഇന്ത്യയിൽ നടത്തില്ലെന്ന് സൗരവ് ഗാംഗുലി 

മത്സരങ്ങളിൽ 29 മത്സരങ്ങൾ മാത്രമാണ് പൂർത്തിയാക്കാനായത്

Published on 10th May 2021
james-neesham-nz

'എനിക്കിത് ജോലിയാണ്', ഐപിഎല്‍ വീണ്ടും തുടങ്ങിയാല്‍ മടങ്ങിവരാന്‍ തയ്യാറാണെന്ന് കീവിസ് താരം  

14-ാം സീസണ്‍ ഇന്ത്യയില്‍ തന്നെ നടക്കുമോ എന്ന് സംശയം പ്രകടിപ്പിച്ച് ജെയിംസ് നീഷാം

Published on 10th May 2021
rahul-dravid

‌‌'ഇംഗ്ലണ്ടിൽ ഇന്ത്യക്ക് ജയിക്കാനുള്ള ഏറ്റവും മികച്ച അവസരം'; 3-2ന് പരമ്പര നേട്ടം പ്രവചിച്ച് ദ്രാവിഡ്

രവിചന്ദ്രൻ അശ്വിൻ – ബെൻ സ്റ്റോക്സ് തമ്മിലുള്ള മത്സരം പരമ്പരയിലെ രസകരമായ ഒന്നാകുമെന്നും താരം

Published on 10th May 2021
susheel

ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പിക് ജേതാവ് സുശീല്‍ കുമാറിനെതിരേ ലുക്കൗട്ട് നോട്ടീസ് 

താരത്തിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നിവയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്

Published on 10th May 2021
Virat Kohli receives first dose

'എല്ലാവരും വാക്‌സിനെടുക്കൂ, സുരക്ഷിതരാകു'- കോവിഡ് വാക്‌സിന്‍ ഫസ്റ്റ് ഡോസ് സ്വീകരിച്ച് വിരാട് കോഹ്‌ലി

'എല്ലാവരും വാക്‌സിനെടുക്കൂ, സുരക്ഷിതരാകു'- കോവിഡ് വാക്‌സിന്‍ ഫസ്റ്റ് ഡോസ് സ്വീകരിച്ച് വിരാട് കോഹ്‌ലി

Published on 10th May 2021
Babar Azam, Alyssa Healy  voted ICC Players of the Month

ഐസിസി പുരസ്കാരം സ്വന്തമാക്കി ബാബർ അസം, അലിസ ഹീലി; ഏപ്രിൽ മാസത്തിലെ മികച്ച താരങ്ങൾ

ഐസിസി പുരസ്കാരം സ്വന്തമാക്കി ബാബർ അസം, അലിസ ഹീലി; ഏപ്രിൽ മാസത്തിലെ മികച്ച താരങ്ങൾ

Published on 10th May 2021
unmukt

യുഎസ് ക്രിക്കറ്റിലേക്ക് ചേക്കേറുന്നു? ഉന്മുക്ത് ചന്ദിന്റെ പ്രതികരണം 

കഴിഞ്ഞ ദിവസം പാക് മുൻ താരം സമി അസ്ലമാണ് വെളിപ്പെടുത്തലുമായി എത്തിയത്. എന്നാൽ അത് തള്ളി ഉന്മുക്ത് ചന്ദ് രം​ഗത്തെത്തി

Published on 11th May 2021
rahul-dravid

രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക്? ഇന്ത്യയുടെ ലങ്കൻ പര്യടനത്തിൽ കോച്ചാവാൻ സാധ്യത 

രാഹുൽ ദ്രാവിഡും നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ സംഘവും ഇന്ത്യൻ ടീമിനെ അനു​ഗമിക്കും എന്നാണ് റിപ്പോർട്ടുകൾ

Published on 11th May 2021
indian team after wicket

കോവിഡ് പോസിറ്റീവായാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കില്ലെന്ന് ഉറപ്പിച്ചോളൂ; കളിക്കാരോട് ബിസിസിഐ

ഒരു കളിക്കാരന് വേണ്ടിയും പ്രത്യേകം വിമാനം തയ്യാറാക്കില്ലെന്ന് ബിസിസിഐ വൃ‍ത്തങ്ങൾ വ്യക്തമാക്കുന്നു

Published on 11th May 2021
morgan and butler

'ഞങ്ങളുടെ കളിക്കാരെ പ്രതീക്ഷിക്കേണ്ട'; ഐപിഎൽ പുനരാരംഭിച്ചാൽ താരങ്ങളെ വിടാനാവില്ലെന്ന് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നിലവിൽ രണ്ട് സമയമാണ് ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ പൂർത്തിയാക്കാൻ ബിസിസിഐക്ക് മുൻപിലുള്ളത്

Published on 11th May 2021
viswanathan-anand

ചെക്ക്മേറ്റ് കോവിഡ്! വിശ്വനാഥൻ ആനന്ദ് ഉൾപ്പെടെ 5 ​ഗ്രാൻഡ്മാസ്റ്റേഴ്സുമായി ചെസ്സ് കളിക്കാം; അവസരം ധനസമാഹരണത്തിന്

എഫ്ഐഡിഇ റേറ്റിങ്ങിൽ 2000ൽ താഴേയുള്ളവർക്കും ചെസ്.കോം ബ്ലിറ്റ്സ് ഉള്ളവർക്കും ലോക മുൻ ചാമ്പ്യൻ ആനന്ദുമായി ചെസ് കളിക്കാം

Published on 11th May 2021
Mike-Hussey-MS-Dhoni-and-Suresh-Raina-

വെള്ളിയാഴ്ചത്തെ ടെസ്റ്റിൽ നെ​ഗറ്റീവ്, ഇപ്പോൾ പോസിറ്റീവ്; മൈക്ക് ഹസിയെ വലച്ച് കോവി‍ഡ്

ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് കോച്ച് മൈക്ക് ഹസിക്ക് രണ്ടാമത്തെ പരിശോധനയിലും കോവിഡ് പോസിറ്റീവ്

Published on 11th May 2021
rohit_sharma_ipl

കോവിഡ് നിർദേശങ്ങൾ പാലിക്കാൻ ഇന്ത്യൻ സീനിയർ താരങ്ങൾ മടിച്ചിരുന്നു: മുംബൈ ഇന്ത്യൻസ് ഫീൽഡിങ് കോച്ച്

നിർദേശങ്ങൾ പാലിക്കുന്നതിൽ ഇവർ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹം പറയുന്നു

Published on 11th May 2021
Zimbabwe player roy Kaia stretched back

കർമ ഫലം! പാക് ബാറ്റ്സ്മാൻ അബിദ് അലിയോട് പകപോക്കി സിംബാബ്വെ താരം

തന്റെ നേർക്ക് അടിച്ച പാക് ബാറ്റ്സ്മാൻ അബിത് അലിയോട് സിംബാബ് വെ ബാറ്റ്സ്മാൻ റോയ് കയ്യ ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല

Published on 11th May 2021
lasit_malinga12

'വിരമിച്ചാലും വിടില്ല'- മലിം​ഗയെ തിരികെ ടീമിലെത്തിക്കാൻ ശ്രമവുമായി ശ്രീലങ്ക

'വിരമിച്ചാലും വിടില്ല'- മലിം​ഗയെ തിരികെ ടീമിലെത്തിക്കാൻ ശ്രമവുമായി ശ്രീലങ്ക

Published on 11th May 2021

Search results 1 - 15 of 2780