• Search results for Supreme Court
Image Title
train_accident_odisha

ട്രെയിന്‍ ദുരന്തം: വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണം; സുപ്രീംകോടതിയില്‍ ഹര്‍ജി

പരിക്കേറ്റ നൂറോളം പേരുടെ നില ഗുരുതരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു

Published on 4th June 2023
sv_bhatti_highcourt

എസ്‌വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണ് ആന്ധ്രാ സ്വദേശിയായ എസ്‌വി ഭട്ടി.

Published on 26th May 2023
Supreme Court

പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം: ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

ഇത്തരമൊരു ഹര്‍ജിയുമായി എങ്ങനെ കോടതിയെ സമീപിക്കാനായെന്ന് ജസ്റ്റിസുമാരായ ജെകെ മഹേശ്വരിയും പിഎസ് നരസിംഹയും

Published on 26th May 2023
Supreme Court

മോഷ്ടാവ് മോഷണ മുതലിന്റെ ഉടമയല്ല; നികുതി ചുമത്താനാവില്ലെന്ന് സുപ്രീം കോടതി

മോഷണ മുതലിനു നികുതി ചുമത്തുന്നത് മോഷ്ടാവിനെ ഉടമയായി അംഗീകരിക്കുന്നതിനു തുല്യമെന്ന് ജസ്റ്റിസ് കെഎം ജോസഫിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്

Published on 22nd May 2023
kejriwal-modi

ഡല്‍ഹി അധികാരത്തര്‍ക്കം; വിട്ടുകൊടുക്കാതെ കേന്ദ്രം, ഓര്‍ഡിനന്‍സ് ഇറക്കിയതിന് പിന്നാലെ പുനപ്പരിശോധന ഹര്‍ജി

ഡല്‍ഹി അധികാരത്തര്‍ക്കത്തില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം പുനപ്പരിശേധന ഹര്‍ജി നല്‍കി

Published on 20th May 2023
adani_sebi

അദാനി-ഹിന്‍ഡന്‍ബര്‍ഗ്: സെബിക്ക് വീഴ്ചയില്ല; സുപ്രീംകോടതി വിദഗ്ധ സമിതി

വില കൃത്രിമം നിയന്ത്രിക്കാന്‍ സെബി പരാജയപ്പെട്ടെന്ന് പറയാനാകില്ല

Published on 19th May 2023
kv_vswanathan

സുപ്രീം കോടതിയില്‍ ഒരു മലയാളി ജഡ്ജി കൂടി, കെവി വിശ്വനാഥനും ജസ്റ്റിസ് പികെ മിശ്രയും സ്ഥാനമേറ്റു

സീനിയര്‍ അഭിഭാഷകനും മലയാളിയുമായ കെവി വിശ്വനാഥനും ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു

Published on 19th May 2023
vellappally

എസ്എന്‍ കോളജ് ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിക്ക് ആശ്വാസം ; വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു 

എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി

Published on 18th May 2023
kerala_story

ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി; കേരള സ്‌റ്റോറി നിരോധനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ 

പൊതു വികാരത്തിന്റെ അടിസ്ഥാനത്തില്‍ മൗലികാവകാശത്തെ നിര്‍ണയിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു

Published on 18th May 2023
jallikkettu

ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകം; അനുമതി നല്‍കി സുപ്രീംകോടതി

ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്

Published on 18th May 2023
Supreme Court

'തിരുത്താന്‍ അവസരം നല്‍കിയിട്ടും ചെയ്തില്ല; ഞങ്ങള്‍ക്ക് ഉത്തരവ് സ്റ്റേ ചെയ്യേണ്ടിവരും'; മണിപ്പൂര്‍ ഹൈക്കോടതിക്ക് എതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

മെയ്‌തേയി വിഭാഗത്തെ പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന മണിപ്പൂര്‍ ഹൈക്കോടതി നിര്‍ദേശത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

Published on 17th May 2023
SRINIVAS

പീഡന കേസില്‍ ശ്രീനിവാസിന് ആശ്വാസം; യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് മുന്‍കൂര്‍ ജാമ്യം 

സഹപ്രവര്‍ത്തകയുടെ പീഡന പരാതിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

Published on 17th May 2023
kerala_story

കേരള സ്‌റ്റോറി ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും; സിനിമയില്‍ വിദ്വേഷ ഉള്ളടക്കമെന്ന് ബംഗാള്‍ സര്‍ക്കാര്‍

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്

Published on 17th May 2023
PAKISTAN-SUPRME_COURT

'ജുഡീഷ്യറി ഇമ്രാന്‍ ഖാനെ സഹായിക്കുന്നു'; സുപ്രീംകോടതി വളഞ്ഞ് പ്രതിഷേധക്കാര്‍, പാകിസ്ഥാനില്‍ അസാധാരണ സംഭവങ്ങള്‍ (വീഡിയോ)

പാകിസ്ഥാനില്‍ സുപ്രീംകോടതിക്ക് എതിരെ പ്രത്യക്ഷ സമരവുമായി പ്രതിപക്ഷം

Published on 15th May 2023
supreme court new

'ദേശീയപാതയ്ക്ക് മറ്റൊരു അലൈന്മെന്റ് പറ്റുമോ?'; ഇടമുട്ടം യു പി സ്‌കൂൾ പൊളിക്കുന്നത് താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി

സ്കൂൾ കെട്ടിടം ഒഴിവാക്കി റോഡ് നിർമാണത്തിനായി മറ്റൊരു അലൈന്മെന്റ് സാധ്യമാകുമോ എന്ന് പരിശോധിക്കാൻ ദേശീയ പാത അതോറിറ്റിക്ക് സുപ്രീം കോടതി നിർദേശം നൽകി

Published on 13th May 2023

Search results 1 - 15 of 894