Advanced Search
Please provide search keyword(s)- Search results for Supreme Court
Image | Title | |
---|---|---|
![]() | സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി; സര്‍ക്കാരിന് വന്‍ തിരിച്ചടിഡിജിപി സ്ഥാനത്ത് സെന്‍കുമാറിനെ തിരികെ നിയമിക്കണം; ജിഷ, പുറ്റിങ്ങല്‍ കേസുകള്‍ സ്ഥാനചലനത്തിന് ന്യായീകരണമല്ലെന്ന് സുപ്രീം കോടതി
| |
![]() | കോടതി വിധി നടപ്പാക്കണം: വിഎസ് അച്യുതാനന്ദന്സെന്കുമാറിന് നീതി ലഭിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു | |
![]() | തലകുനിച്ച് പിണറായി വിജയന്‍; ഉദ്യോഗസ്ഥപ്പോരില്‍ ജയം ഐപിഎസിന്സെന്കുമാര് വീണ്ടും പോലീസ് മേധാവിയാകുമ്പോള്‍ പിണറായി വിജയനൊപ്പം തിരിച്ചടി നേരിടുന്നത് നളിനി നെറ്റോയാണ്. ഒപ്പം ഐ.എ.എസ്. - ഐ.പി.എസ്. പോരിന് പുതിയ മാനങ്ങളും വരുന്നു | |
![]() | സുപ്രീം കോടതി സുപ്രീം കോടതിയാണല്ലോയെന്ന് മുഖ്യമന്ത്രി; വിധി പൂര്‍ണ്ണമായി കിട്ടിയതിന് ശേഷം ചെയ്യാനുള്ളത് ചെയ്യുംവിധിയുടെ ചെറിയ ഭാഗം മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. കാര്യങ്ങള്‍ പൂര്‍ണ്ണമായി വരട്ടെ | |
![]() | സര്‍ക്കാര്‍ കടുത്ത അന്യായമാണ് സെന്‍കുമാറിനോട് കാട്ടിയത്: സുപ്രീംകോടതി വിധിപ്പകര്പ്പ്ദുര്ബലമായ വാദങ്ങളാണ് സര്‍ക്കാരിന്റേതെന്നും സുപ്രീംകോടതി വ്യക്തമാക്കി | |
![]() | നിയമനം വൈകിപ്പിക്കാന്‍ നളിനി നെറ്റോ ശ്രമിക്കുന്നു; ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്ത് സെന്കുമാര്തന്റെ നിയമനം വൈകിപ്പിക്കാന്‍ സാധ്യമായതെല്ലാം നളിനി നെറ്റോ ചെയ്യുമെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു | |
![]() | പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനിയും സമയം നല്‍കാനാവില്ലെന്ന് സര്ക്കാര്കൃത്യമായ കാരണമുള്ളവര്‍ക്കു പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഇനിയും അവസരം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു | |
![]() | ലക്ഷ്യം കേരള ടീം;ആരേയും കുറ്റപ്പെടുത്താനില്ല: ശ്രീശാന്ത്ഈ സാഹചര്യത്തില്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല,അവര്‍ക്ക് അവരുടേതായ കാര്യങ്ങളുണ്ടാകും | |
![]() | പെമ്പിളൈ ഒരുമൈയ്‌ക്കെതിരായ മണിയുടെ പരാമര്‍ശം സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്ബുലന്ദ് ശഹര്‍ ബലാത്സംഗ കേസിലെ ഇരകളെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ അപാനിച്ചു എന്ന കേസിനൊപ്പമാവും മണിയുടെ പരാമര്‍ശവും പരിഗണിക്കുക | |
![]() | ബോഫോഴ്‌സും സിഖ് വിരുദ്ധ കലാപ കേസും വീണ്ടും വരുന്നു; കോണ്‍ഗ്രസ് സമ്മര്ദത്തില്ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ്ഈ കേസുകള്‍ വീണ്ടും ചര്‍ച്ചയാകുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും | |
![]() | മെഡിക്കല്‍ പ്രവേശനം കിട്ടിയില്ല: ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുതമിഴ്നാട്ടില് മെഡിക്കല്‍ പ്രവേശനം ലഭിക്കാതിരുന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. | |
![]() | വിവാഹം ബാലലൈംഗിക പീഡനത്തില്‍ നിന്ന് ഒഴിവാകാനുള്ള മാര്‍ഗമല്ല: സുപ്രീം കോടതിബാലവിവാഹങ്ങള്ക്കും അത്തരം വിവാഹങ്ങളില്‍ നടക്കുന്ന ലൈംഗികബന്ധങ്ങള്‍ക്കുമെതിരെ സുപ്രിംകോടതിയുടെ ശക്തമായ താക്കീത്. | |
![]() | മെഡിക്കല്‍ സീറ്റ് ലഭിച്ചില്ല; നീറ്റിനെതിരെ പോരാടിയ ദളിത് യുവതി ജീവനൊടുക്കി; മൃതദേഹം ഏറ്റെടുക്കാതെ മാതാപിതാക്കളുടെ പ്രതിഷേധംനീറ്റ് മാനദണ്ഡമാക്കി മെഡിക്കല്‍ പ്രവേശനം നടത്തരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോരാടിയ അനിതയാണ് ജീവനൊടുക്കിടയത് | |
![]() | സുനന്ദ പുഷ്‌കര്‍ മരിച്ച മുറി തുറന്നു തരണമെന്ന ആവശ്യപ്പെട്ട് ഹര്‍ജി2014 ജനുവരി 17നായിരുന്നു സുനന്ദയെ ലീലാ പാലസിലെ 345ാം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് | |
![]() | ഗോരക്ഷകരുട അഴിഞ്ഞാട്ടം നിര്‍ത്തണമെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം |
Search results 1 - 15 of 877