Advanced Search
Please provide search keyword(s)- Search results for Supreme Court
Image | Title | |
---|---|---|
' നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ഞങ്ങള്‍ നിയമിക്കാം'; കോടതികളില്‍ ജഡ്ജിമാരില്ലാത്തതിനെതിരെ സുപ്രിംകോടതികീഴ്ക്കോടതികളിലെ ജഡ്ജിമാരുടെ നിയമനം ഇനിയും വൈകിക്കാനാണ് ഉദ്ദേശമെങ്കില്‍ കേന്ദ്രീകൃത നിയമനമാക്കുമെന്ന് സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് | ||
![]() | '24 മണിക്കൂറിനകം മറ്റൊരു വിധി കൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല' ; ചീഫ് ജസ്റ്റിസിനെതിരെ തുറന്നടിച്ച് ജസ്റ്റിസ് ചെലമേശ്വര്സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് ജെ ചെലമേശ്വര്‍ | |
![]() | 'അതാണ് ഞാൻ ചെയ്ത തെറ്റ്'- സുപ്രീം കോടതി പാനൽ റിപ്പോർട്ടിൽ കെജരിവാൾ'അതാണ് ഞാൻ ചെയ്ത തെറ്റ്'- സുപ്രീം കോടതി പാനൽ റിപ്പോർട്ടിൽ കെജരിവാൾ | |
![]() | 'അത് ജനങ്ങളുടെ ആഗ്രഹം'; സ്വന്തം പ്രതിമ സ്ഥാപിച്ചതിനെ ന്യായീകരിച്ച് മായാവതി സുപ്രിംകോടതിയില്ജനങ്ങളുടെ ആഗ്രഹപ്രകാരമാണ് തന്റെ പ്രതിമകള്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചതെന്ന് ബിഎസ്പി നേതാവ് മായാവതിയുടെ സത്യവാങ്മൂലം | |
![]() | 'അമ്പും വില്ലും തിരികെ വേണം'; ഉദ്ധവ് താക്കറെ സുപ്രീംകോടതിയില്വിഷയത്തില് ഷിന്‍ഡെ വിഭാഗം സുപ്രീം കോടതിയില്‍ കേവിയറ്റ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് | |
![]() | 'അമ്പും വില്ലും', പേരും തിരികെ വേണം: ഉദ്ധവ് താക്കറെയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും നൽകിയ നടപടി സ്റ്റേ ചെയ്യണമെന്നാണ് ഉദ്ധവ് താക്കറെ ആവശ്യപ്പെടുന്നത് | |
'അയോഗ്യത പിന്‍വലിക്കണം'; എംപി മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍; ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടംഅയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം പിന്‍വലിക്കണമെന്നാണ് ഫൈസലിന്റെ ആവശ്യം | ||
'അയോധ്യയില്‍ പ്രാര്‍ത്ഥിക്കുകയെന്നത് മൗലിക അവകാശം', വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ; നാളെ രാവിലെ എത്തൂവെന്ന് ചീഫ് ജസ്റ്റിസ്അയോധ്യക്കേസില് നാളെ മുതലാണ് സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍, എസ് എ ബോബ് ഡെ എന്നിവരാണ് ബഞ്ചില | ||
![]() | 'അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം'; പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രീംകോടതിയില്കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജാമ്യം അനുവദിച്ചത് | |
![]() | 'അവനവനു ശരിയെന്നു തോന്നുന്ന നിയമം അനുസരിച്ചു പ്രവര്‍ത്തിക്കാനാവില്ല'; ജഡ്ജി നിയമനത്തില്‍ വീണ്ടും സുപ്രീം കോടതിനിയമത്തില്‍ അവസാന വാക്കു പറയേണ്ടത് കോടതിയാണ് | |
'അവർ ഒരു സ്ത്രീയാണ്, ജയിലിലടച്ച് രണ്ട് മാസം കഴിഞ്ഞിട്ടും കുറ്റപത്രം പോലും ഇല്ല'- ടീസ്റ്റ കേസിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതിജയിലിലായിട്ട് രണ്ട് മാസത്തോളമായി ഇതുവരെ കുറ്റപത്രം പോലും ഫയല്‍ ചെയ്തിട്ടില്ല. എഫ്ഐആറിലുള്ളത് സാകിയ ജഫ്രി കേസ് തള്ളി കോടതി നടത്തിയ നിരീക്ഷണങ്ങള്‍ മാമെന്നും ബഞ്ച് ചൂണ്ടിക്കാട്ടി | ||
![]() | 'അവർ വെറും ആൾക്കൂട്ടമല്ല, കർഷകരുടെ ദുരിതം പ്രയാസമുണ്ടാക്കുന്നത്'- ചർച്ചയ്ക്കായി നിയമം നിർത്തിവച്ചുകൂടേയെന്ന് സുപ്രീം കോടതി'അവർ വെറും ആൾക്കൂട്ടമല്ല, കർഷകരുടെ ദുരിതം പ്രയാസമുണ്ടാക്കുന്നത്'- ചർച്ചയ്ക്കായി നിയമം നിർത്തിവച്ചുകൂടേയെന്ന് സുപ്രീം കോടതി | |
'അസതോമാ സദ്ഗമയ'യ്‌ക്കെതിരെ ഹര്‍ജി; ഭരണഘടനാ ബെഞ്ച് പരിശോധിക്കുംസര്ക്കാര് ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു പ്രത്യേക മതത്തെ കുറിക്കുന്ന പ്രാര്‍ത്ഥനാ ഗാനം നിര്‍ബന്ധമാക്കിയിരിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും ഹര്‍ജിക്കാരന്‍ | ||
'ആളുകളുടെ ജീവിതം വച്ച് കളിക്കാൻ കഴിയില്ല'; കൊവാക്‌സിൻ എടുത്തവരെ കോവിഷീൽഡ് എടുക്കാനും അനുവദിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതികൊവാക്സിന് ലോകാരോഗ്യ സംഘനയുടെ അനുമതി ഇല്ലാത്തതുമൂലം വിദേശ യാത്രയ്ക്ക് തടസ്സമാകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി | ||
![]() | 'ഇടപെടാന്‍ ജനാധിപത്യ സംവിധാനങ്ങളുണ്ട്'; ജോശിമഠില്‍ അടിയന്തര വാദമില്ലെന്ന് സുപ്രീം കോടതിരാജ്യത്തെ പ്രധാനപ്പെട്ട എല്ലാ പ്രശ്‌നങ്ങളും സുപ്രീം കോടതിക്കു മുന്നില്‍ എത്തേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് |
Search results 1 - 15 of 877