• Search results for actor dileep
Image Title

കുടുക്കിയതാണോ? ഗൂഢാലോചനയുണ്ടോ? ബിസിനസ് തകര്‍ക്കാന്‍ ശ്രമമോ? തുരുതുരെ ചോദ്യങ്ങള്‍, നിസംഗനായി ദിലീപ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തൃശൂരില്‍ മൂന്നിടത്താണ് തെളിവെടുപ്പിനായി പൊലീസ് ദിലീപിനെ എത്തിച്ചത്

Published on 13th July 2017
dc-Cover-u5npl86tklocefr0ssms5986t4-20170713061615

ഇനി ഹൈക്കോടതിക്ക് മുന്നില്‍; ദിലീപ് ഇന്ന് ജാമ്യാപേക്ഷ നല്‍കും

ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പ്രോസിക്യൂഷന്‍

Published on 17th July 2017
sunihfhf

ഗൂഢാലോചനയുടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് പള്‍സര്‍ സുനി

ചേര്‍ത്തല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി ഇത്തരത്തില്‍ പ്രതികരിച്ചത്.

Published on 25th July 2017

നിര്‍ഭയയെക്കാള്‍ പ്രഹരശേഷിയുള്ള കേസ്; രഹസ്യവിചാരണ വേണമെന്നും പ്രോസിക്യൂഷന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ രഹസ്യമൊഴി പ്രതിഭാഗത്തിന് ഇപ്പോള്‍ നല്‍കരുതെന്നും കോടതി നടപടികള്‍ തുറന്ന കോടതിയിലാകരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

Published on 25th July 2017

അക്രമത്തെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ലെന്ന് കാവ്യ; ചോദ്യം ചെയ്യലില്‍ കാര്യമായ വിവരം ലഭിക്കാതെ പോലീസ്

ചോദ്യം ചെയ്യലില്‍ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ അറിയമോ എന്ന ചോദ്യത്തിനുമടക്കം പോലീസിന്റെ പല ചോദ്യങ്ങള്‍ക്കും കാവ്യ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.

Published on 26th July 2017

നടിയ്‌ക്കെതിരായ ആക്രമണം: കാവ്യയെ ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ദിലീപിന്റെ തറവാട്ട് വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്തത്. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടു

Published on 25th July 2017
kavya-madhavan-latest-photoshoot_137752102610

കാവ്യയോടു ചോദിച്ചത് പ്രധാനമായും രണ്ടു ചോദ്യങ്ങള്‍; വിതുമ്പിയും തേങ്ങല്‍ അടക്കിയും മറുപടികള്‍

ദിലീപിനെ ചോദ്യം ചെയ്തതിന്റെയും പള്‍സര്‍ സുനിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ തയാറാക്കിയ ചോദ്യാവലിയുമായാണ് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം കാവ്യയെ ചോദ്യം ചെയ്തത്.

Published on 26th July 2017

നടിയെ ആക്രമിച്ച കേസ്: കോടതി നടപടികള്‍ ഇനി രഹസ്യം

കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു

Published on 26th July 2017

കൊച്ചിയില്‍ ദിലീപ് ഭൂമി കയ്യേറിയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

ദിലീപിന്റെയും മുന്‍ഭാര്യ മജ്ഞുവാര്യരുടെയും പേരില്‍ വര്‍ഷങ്ങള്‍ക്കുമമ്പ് വടക്കന്‍ പരവൂരിലെ കരിമാലൂരില്‍ വാങ്ങിയ സ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന ഭൂമിയാണ് കയ്യേറിയതായി പരാതി

Published on 26th July 2017
shyamala

കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്തു, കാവ്യയെ വീണ്ടും വിളിച്ചുവരുത്തും

കാവ്യയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ശ്യാമളയെയും എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്

Published on 26th July 2017

ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്; കാവ്യയെ വീണ്ടും ചോദ്യം ചെയ്യും

കാവ്യയുടെ മൊഴി വസ്തുതാപരമല്ലെന്ന് പൊലീസിന് വിവരം ലഭിച്ച സാഹചര്യത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം - ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കും
 

Published on 27th July 2017

അക്കൗണ്ടില്‍ വന്‍ തുകയെത്തിയ ആ യുവനടി ഞാനല്ല: നമിതാ പ്രമോദ്

സങ്കല്‍പ്പത്തില്‍ വാര്‍ത്തകള്‍ മെനയുന്നവര്‍  ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്നു - സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗോസിപ്പുകള്‍ക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല

Published on 27th July 2017
chaneljhgj

ദിലീപിന്റെ അറസ്റ്റ്: ഓണത്തിന് താരങ്ങള്‍ ചാനലുകള്‍ ബഹിഷ്‌കരിക്കും

ചാനല്‍പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് താരങ്ങള്‍ അനൗദ്യോഗിക തീരുമാനം എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. 

Published on 27th July 2017

ദിലീപ് മണ്ടത്തരം ചെയ്യുമെന്ന് കരുതുന്നില്ല: ശ്രീനിവാസന്‍; അംഗങ്ങള്‍ക്ക് കൈനീട്ടം കൊടുക്കുന്നതിനപ്പുറം അമ്മയ്ക്ക് പ്രസക്തിയില്ല  

അംഗങ്ങളായ 85 പേര്‍ക്ക് കൈനീട്ടം കൊടുക്കുന്നതിനപ്പുറം താരസംഘടനയായ അമ്മയ്ക്ക് പ്രസക്തിയൊന്നുമില്ലെന്നും ശ്രീനിവാസന്‍

Published on 27th July 2017
ok

Search results 1 - 15 of 143