Advanced Search
Please provide search keyword(s)- Search results for ant
Image | Title | |
---|---|---|
![]() | അനധികൃത കുടിയേറ്റക്കാരെ തെരഞ്ഞു പിടിക്കാന്‍ യുഎസില്‍ 10,000 ഉദ്യോഗസ്ഥരെ നിയമിക്കുന്നുരേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്നവരെ ഉടന്‍ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍രെ തീരുമാനത്തെ തുടര്‍ന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് പുതിയ മാര്‍ഗ്ഗ നുര്‍ദ്ദേശം പുറപ്പെടുവിച്ചത് | |
![]() | പിണറായിയെ തള്ളി വിഎസ്;എസ് രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആള്‍ തന്നെമൂന്നാറില് കയ്യേറ്റങ്ങള്‍ വ്യാപകമമായത് യുഡിഎഫ് സമയത്താണ്.ആ സമയത്ത് ചെന്നിത്തല ഉറങ്ങുകയായിരുന്നോ? | |
![]() | ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒരു സെക്‌സ് ട്രാപ്പായിരുന്നു ഉണ്ടാക്കേണ്ടിയിരുന്നത്; രാഷ്ട്രീയപ്രവര്‍ത്തകരെയും മലയാളികളെയും പൊളിച്ചടുക്കി 'ബ്രോ' കളക്ടര്‍ പ്രശാന്ത് നായര്‍'ശ്രീറാം വെങ്കിട്ടരാമന്‍ ഒരു സ്‌ക്‌സ് ടേപ്പായിരുന്നു ഉണ്ടാക്കേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ സാംസ്‌കാരിക കേരളവും രാഷ്ട്രീയക്കാരും എല്ലാം പ്രതികരിച്ചേനെ' | |
![]() | മോഹന്‍ലാല്‍ അഭിനയിച്ചാല്‍ ഛോട്ടാഭീമിനെപ്പോലിരിക്കുമെന്ന് ട്വീറ്റ്, ഹിന്ദി നടന്‍ കെആര്‍കെയുടെ അക്കൗണ്ടില്‍ മലയാളികളുടെ പൊങ്കാലര് മോഹന്‍ലാല്‍ നിങ്ങളെ കണ്ടാല്‍ ഛോട്ടാ ഭീമിനെപ്പോലിരിക്കും, പിന്നെ എങ്ങനെയാണ് നിങ്ങള്‍ മഹാഭാരതത്തില്‍ ഭീമനെ അവതരിപ്പിക്കുക | |
![]() | ഒഴുകിക്കൊണ്ടിരിക്കുന്ന മഞ്ഞുമല; അത് കാണുന്നതിനായി ഒഴുകി സഞ്ചാരികളുംഒഴുകിക്കൊണ്ടിരിക്കുന്ന മഞ്ഞുമല ന്യൂഫോണ്ട്‌ലാന്‍ഡ് കടല്‍ത്തിരത്തിന് അടുത്തെത്തിയതോടെയാണ് ഇത് കാണുന്നതിനായി സഞ്ചാരികള്‍ ഇവിടേക്കൊഴുകുന്നത് | |
![]() | നക്‌സല്‍ബാരിയുടെ അന്‍പതു വര്‍ഷങ്ങള്‍: വിപ്ലവമോഹത്തിന്റെ ആ കാറ്റ് വിട്ടുപോവുമോ ഈ നാടിനെ?ഇന്ത്യന്‍ അടിസ്ഥാന വര്‍ഗത്തിന്റെ വിപ്ലവമോഹങ്ങളെ ജ്വലിപ്പിച്ച നക്‌സല്‍ബാരി പ്രസ്ഥാനത്തിന് അന്‍പതാണ്ടു തികയുകയാണ്. ആ ഇടിമുഴക്കത്തിന്റെ അലയൊലികള്‍ തേടി നക്‌സല്‍ബാരിയിലൂടെ... | |
![]() | ഞങ്ങളൊന്നും നേടിയില്ല, അവരിപ്പോഴും അവിടെത്തന്നെയുണ്ട്; നക്‌സല്‍ബാരിയിലെ വിപ്ലവകാരികള്‍ പറയുന്നുഞങ്ങളുടെ വിപ്ലവം ഒരിക്കലും നശിപ്പിക്കാന്‍ കഴിയില്ല, നേതാക്കന്‍മാര്‍ അതിനെ ശരിയായ പാതയില്‍ക്കൊണ്ടുവരും | |
![]() | മുട്ടിലിഴയാനൊന്നും വയ്യ; ജനിച്ച ഉടനെ നടന്ന് നവജാതശിശു(വീഡിയോ)കാലുകള്‍ ഉറപ്പിച്ച് നടക്കുന്ന ജനിച്ചിട്ട് മണിക്കൂറുകള്‍ പോലും പിന്നിട്ടിട്ടില്ലാത്ത കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് | |
ഐടി രംഗത്ത് തൊഴിലാളി യൂണിയന്റെ ആവശ്യമില്ലെന്ന് ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ | ||
![]() | ഇന്ത്യയുടെ കളി കാണാനിരിക്കുന്നതേയൊള്ളൂ, കിര്‍ഗിസ്ഥാനുമായി കാണാം; കോണ്‍സ്റ്റന്റെയ്ന്‍ | |
![]() | പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കാനാവില്ലെന്നു സര്‍ക്കാര്‍, നിര്‍മാണം താത്കാലികമായി നിര്ത്തിവയ്ക്കുംവ്യവസ്ഥാ ലംഘനമുണ്ടോയെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും - പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയില്ല | |
![]() | ഇന്‍ഫോസിസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതില്‍ ഖേദിക്കുന്നു: നാരായണ മൂര്ത്തിനാരായണ മൂര്‍ത്തിയടക്കം ഏഴുപേര്‍ ചേര്‍ന്നാണ് ഇന്‍ഫോസിസിനു രൂപം നല്‍കിയത്. 33 വര്‍ഷം കമ്പനിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2014ലാണ് കമ്പനി വിടുന്നത്. | |
![]() | സംസ്ഥാനത്ത് കനത്ത പൊലീസ് ജാഗ്രത, കണ്ണൂരില്‍ അധിക സുരക്ഷതലസ്ഥാനത്തെ നഗരകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. അഞ്ഞൂറിലധികം പൊലീസുകാരെയാണ് വിവിധയിടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. | |
![]() | ലക്ഷ്യം കേരള ടീം;ആരേയും കുറ്റപ്പെടുത്താനില്ല: ശ്രീശാന്ത്ഈ സാഹചര്യത്തില്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല,അവര്‍ക്ക് അവരുടേതായ കാര്യങ്ങളുണ്ടാകും | |
![]() | ബ്ലാസ്റ്റേഴ്‌സിനായി ഗ്യാലറിയില്‍ ഇരമ്പാന്‍ പുതിയ തീം സോങ്ങുമായി മഞ്ഞപ്പടമഞ്ഞക്കുപ്പായത്തില് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പായുമ്പോള്‍ ഗ്യാലറിയില്‍ ഒയേ ഒയേ ഒയേ ഹോ...ഒയേ ഹോ ഒയേ ഹോ എന്ന് മഞ്ഞപ്പട ഈണമിടും |
Search results 1 - 15 of 8876