Advanced Search
Please provide search keyword(s)- Search results for anticipatory bail
Image | Title | |
---|---|---|
![]() | കൈക്കൂലി കേസില്‍ മുന്‍കൂര്‍ ജാമ്യം; തിരിച്ചെത്തിയ ബിജെപി എംഎല്‍എയ്ക്ക് 'രാജകീയ സ്വീകരണം'; വീഡിയോ40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മകന്‍ അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞ അഞ്ച് ദിവസമായി എംഎല്‍എ ഒളിവില്‍ പോയിരുന്നു. | |
അശ്ലീല വിഡിയോ: രാജ് കുന്ദ്രയ്ക്കും ഷെര്‍ലിന്‍ ചോപ്രയ്ക്കും പൂനം പാണ്ഡെയ്ക്കും മുന്‍കൂര്‍ ജാമ്യംഅശ്ലീല വിഡിയോ നിര്‍മിച്ചെന്ന കേസില്‍ ബിസിനസുകാരന്‍ രാജ് കുന്ദ്ര, അഭിനേതാക്കളായ ഷെര്‍ലിന്‍ ചോപ്ര, പൂനം പാണ്ഡെ എന്നിവര്‍ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി | ||
![]() | ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്: സിബി മാത്യൂസ് ഉള്‍പ്പെടെ അഞ്ചു പേരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിചാരക്കേസില് ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ് | |
എല്‍ദോസിന്റെ ജാമ്യം ശരിവച്ച് ഹൈക്കോടതി, അപ്പീല്‍ തള്ളിഅന്വേഷണത്തില് എല്‍ദോസ് കുന്നപ്പിള്ളില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത് | ||
![]() | അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന് പരാതി; സംവിധായികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളികരാറില് കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്നാണു പരാതി. | |
എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍; അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കുംദീര്ഘകാലത്തെ ബന്ധത്തിനിടയില്‍ യുവതിയുടെ സമ്മതമില്ലാതെ ലൈംഗിക അതിക്രമം നടത്തിയെന്നതാണ് കേസ് | ||
![]() | മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ ഉദാര സമീപനം വേണ്ട; ഹൈക്കോടതികളെ വിമര്‍ശിച്ച് സുപ്രീം കോടതികസ്റ്റഡിയില് ചോദ്യം ചെയ്യേണ്ടതില്ലെന്നു പ്രോസിക്യൂഷന്‍ നിലപാടെടുത്താല്‍ ഉടന്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്ന പ്രവണത പ്രകടമാണെന്ന് കോടതി | |
എല്‍ദോസ് കുന്നപ്പിള്ളിയെ കസ്റ്റഡിയില്‍ വേണം; മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയത്. | ||
ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രൻ കീഴടങ്ങിവടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഓഫീസിലാണ് കീഴടങ്ങിയത് | ||
'എൽദോസിന്റെ സ്വഭാവം തുറന്നു കാട്ടും'- മുൻകൂർ ജാമ്യം നല്‍കിയതിനെതിരെ അപ്പീൽ നൽകുമെന്ന് പരാതിക്കാരിതാൻ ക്രിമിനലാണെന്നു പറയുന്ന എംഎൽഎ തനിക്കൊപ്പം എന്തിന് കൂട്ടുകൂടിയെന്ന് പരാതിക്കാരി ചോദിച്ചു | ||
ബലാത്സംഗ കേസ്: എല്‍ദോസ് കുന്നപ്പിള്ളിക്കു മുന്‍കൂര്‍ ജാമ്യംമറ്റന്നാള് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാവണം എന്ന വ്യവസ്ഥയോടെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത് | ||
![]() | ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്റെ് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി | |
1.75 കോടി തട്ടിയെടുത്തെന്ന കേസ്, മേജർ രവിക്ക് മുൻകൂർ ജാമ്യംസ്വകാര്യ സെക്യൂരിറ്റി കമ്പിയിൽ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് അമ്പലപ്പുഴ സ്വദേശി ഷൈനിന്റെ കയ്യിൽ നിന്ന് 1.75 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ് | ||
![]() | ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുവതിയെ ബലാത്കാരമായി നഗ്‌നയാക്കിയെന്ന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട് | |
എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ; വിധി 20ന്പരാതിക്കാരിയെ എംഎൽഎ, പല സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ് |
Search results 1 - 15 of 92