Advanced Search
Please provide search keyword(s)- Search results for anticipatory bail
Image | Title | |
---|---|---|
![]() | ലൈംഗിക പീഡനം : ഓർത്തഡോക്സ് വൈദികൻ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയിൽകേസിലെ ഒന്നാം പ്രതിയായ ഫാദർ എബ്രഹാം വർഗീസാണ് ( സോണി വർഗീസ് ) മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത് | |
![]() | കുമ്പസാരം മറയാക്കി പീഡനം : വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം അടച്ചിട്ട മുറിയില്ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത് | |
![]() | ശബരിമല അക്രമം; വത്സൻ തില്ലങ്കേരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുസാക്ഷികളെ സ്വാധീനിക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നുമുള്ള വ്യവസ്ഥകൾക്ക് പുറമേ 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ കൂടിയാണ് മുൻകൂർ ജാമ്യം. തലശ്ശേരി ജില്ലാ സെഷൻസ | |
![]() | ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിധി ഇന്ന്യുവതിയുടെ അഭിഭാഷകൻ എഴുതി തയാറാക്കിയ വാദം ഇന്നു സമർപ്പിക്കും | |
രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാവണം, ചിദംബരത്തിന്റെ വസതിയില്‍ നോട്ടീസ് പതിച്ച് സിബിഐ, നീക്കം അര്ധരാത്രിയോടെസിബിഐ നോട്ടീസ് പതിച്ച ജോര്‍ബാഗിലെ വസതിയില്‍ ചിദംബരം ഇപ്പോള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട് | ||
വല വിരിച്ച് സിബിഐ ; മൂന്നാം വട്ടവും സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ് സിബിഐ അറസ്റ്റ് നടപടിക്ക് വേഗം കൂട്ടിയത് | ||
'ഇത് വേട്ടയാടല്‍, അറസ്റ്റ് വരിക്കാന്‍ റിയ ചക്രബര്‍ത്തി തയ്യാര്‍'ഒരാളെ പ്രണയിക്കുന്നത് കുറ്റകൃത്യമാണെങ്കില്‍ അതിന്റെ ഫലം അനുഭവിക്കാന്‍ റിയ തയ്യാറാണെന്നും അഭിഭാഷകന്‍ | ||
![]() | എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി; എതിർപ്പുമായി കേന്ദ്ര ഏജൻസികൾനയതന്ത്രചാനൽ വഴിയുള്ള സ്വർണം കടത്തിയെന്ന കസ്റ്റംസ്, എൻഫോഴ്മെന്‍റ് കേസുകളിൽ മുൻകൂർ ജാമ്യം തേടിക്കൊണ്ടുള്ള ഹർജിയിലാണ് കോടതി വിധി | |
ഗുസ്തി താരത്തിന്റെ കൊലപാതകം; ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജമ്യാപേക്ഷ കോടതി തള്ളിഗുസ്തി താരത്തിന്റെ കൊലപാതകം; ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജമ്യാപേക്ഷ കോടതി തള്ളി | ||
ആയിഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷ; ഹൈക്കോടതി ഇന്ന് വിധി പറയുംരാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ആയിഷ സുൽത്താനയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു | ||
ആയിഷ സുല്‍ത്താനയ്ക്കു മുന്‍കൂര്‍ ജാമ്യംആയിഷ സുല്‍ത്താനയ്ക്കു മുന്‍കൂര്‍ ജാമ്യം | ||
ആയിഷയ്‌ക്കെതിരെ രാജ്യദ്രോഹ കേസ് നിലനില്‍ക്കില്ല; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതിആയിഷയ്ക്കു ക്രിമിനല്‍ പശ്ചാത്തലമില്ല. അവര്‍ നിയമ വ്യവസ്ഥയില്‍നിന്ന് ഒളിച്ചോടുമെന്നു കരുതാനാവില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടു കോടതി | ||
![]() | ഡോക്ടറെ തല്ലിയ പൊലീസുകാരന് മുന്‍കൂര്‍ ജാമ്യം ; കേസ് ക്രൈംബ്രാഞ്ചിന്മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെയാണ് അഭിലാഷ് മര്‍ദിച്ചത് | |
'വീട്ടിലെ സാമ്പത്തിക പ്രയാസം കാരണം എല്‍എല്‍ബി പൂര്‍ത്തിയാക്കാനായില്ല'; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സെസി ഹൈക്കോടതിയില്‍'വീട്ടിലെ സാമ്പത്തിക പ്രയാസം കാരണം എല്‍എല്‍ബി പൂര്‍ത്തിയാക്കാനായില്ല'; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സെസി ഹൈക്കോടതിയില്‍ | ||
![]() | ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്: സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യംഐഎസ്ആര്ഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്നതിന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഡിജിപി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം |
Search results 1 - 15 of 92