• Search results for anticipatory bail
Image Title
dileep highcourt

'അവരെ കത്തിക്കണം'; കൊലപാതക ഗൂഢാലോചനയ്ക്കു വ്യക്തമായ തെളിവ്; പ്രോസിക്യൂഷന്‍ വാദങ്ങള്‍

ജനുവരി വരെ ഉപയോഗിച്ചിരുന്ന ഫോണുകള്‍ പ്രതികള്‍ കൂട്ടമായി മാറ്റിയത് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനെ സാഹചര്യ തെളിവായി പരിഗണിക്കണം

Published on 4th February 2022
dileep anticipatory bail plea

'ആ കേസ് തോല്‍ക്കുമെന്ന് അവര്‍ക്കറിയാം, അപ്പോള്‍ പുതിയ കേസെടുത്തു' 

വീട്ടിലിരുന്നു കുടുംബാംഗങ്ങളോടു പറയുന്നത് എങ്ങനെയാണ് ഗൂഢാലോചനയാവുകയെന്ന്  ദിലീപ്

Published on 3rd February 2022
balachandrakumar1

'ഇതു ദിലീപിന്റെ പ്രതികാരം': മുൻകൂർ ജാമ്യാപേക്ഷയുമായി  സംവിധായകൻ ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ

ദിലീപിനെതിരായ വെളിപ്പെടുത്തലിന് പ്രതികാരമായാണ് പീഡന പരാതിയെന്നും ഹർജിയിൽ ബാലചന്ദ്രകുമാർ ആരോപിക്കുന്നു

Published on 18th February 2022
rhea

'ഇത് വേട്ടയാടല്‍, അറസ്റ്റ് വരിക്കാന്‍ റിയ ചക്രബര്‍ത്തി തയ്യാര്‍' 

ഒരാളെ പ്രണയിക്കുന്നത് കുറ്റകൃത്യമാണെങ്കില്‍ അതിന്റെ ഫലം അനുഭവിക്കാന്‍ റിയ തയ്യാറാണെന്നും അഭിഭാഷകന്‍

Published on 6th September 2020
Eldose_P_Kunnapillil

'എൽദോസിന്റെ സ്വഭാവം തുറന്നു കാട്ടും'- മുൻകൂർ ജാമ്യം നല്‍കിയതിനെതിരെ അപ്പീൽ നൽകുമെന്ന് പരാതിക്കാരി

താൻ ക്രിമിനലാണെന്നു പറയുന്ന എംഎൽഎ തനിക്കൊപ്പം എന്തിന് കൂട്ടുകൂടിയെന്ന് പരാതിക്കാരി ചോദിച്ചു

Published on 20th October 2022
Phones of Dileep and co-accused to be produced today

'കൈമാറാത്ത ഫോണില്‍നിന്നു വിളിച്ചത് 12,000 കോളുകള്‍; ദിലീപിന്റെ കസ്റ്റഡി അനിവാര്യം'

അന്വേഷണവുമായി സഹകരിക്കാത്തത് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നു കോടതി

Published on 1st February 2022
dileep_anticipatory_bail_plea

'ഫോണില്‍ ഭാര്യയുമായുള്ള സംഭാഷണം, അന്വേഷണം സ്വകാര്യതയിലേക്കു കടന്നുകയറുന്നു';  ചൂടേറിയ വാദങ്ങള്‍  

അന്വേഷണത്തിന് ആവശ്യമെങ്കില്‍ ഫോണ്‍ ഹാജരാക്കണം. ഇതു ചെയ്യാത്തത് ശരിയായ നടപടിയല്ലെന്ന കോടതി

Published on 28th January 2022
swapna_pinarayi_vijayan

'മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്തണം'; ഭീഷണിയുമായി ഷാജി കിരണ്‍ വന്നു; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന

ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് അന്ത്യശാസനം നല്‍കിയെന്നും ഹര്‍ജിയില്‍ സ്വപ്‌ന പറയുന്നു

Published on 9th June 2022
sai sankar

'മൂന്നാംമുറ പ്രയോഗിക്കുമെന്ന് ഭയം'; സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍; ദിലീപില്‍ നിന്നും ലഭിച്ച 'പ്രതിഫല'ത്തില്‍ അന്വേഷണം

ദിലീപിന്‍റെ ഐ ഫോൺ സായ് ശങ്കറിന്‍റെ ഐമാക് കംപ്യൂട്ടറിൽ ഘടിപ്പിച്ചായിരുന്നു തെളിവ് നീക്കിയത്

Published on 22nd March 2022
Sessy Xavier, 'fake advocate

'വീട്ടിലെ സാമ്പത്തിക പ്രയാസം കാരണം എല്‍എല്‍ബി പൂര്‍ത്തിയാക്കാനായില്ല'; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സെസി ഹൈക്കോടതിയില്‍

'വീട്ടിലെ സാമ്പത്തിക പ്രയാസം കാരണം എല്‍എല്‍ബി പൂര്‍ത്തിയാക്കാനായില്ല'; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സെസി ഹൈക്കോടതിയില്‍

Published on 29th July 2021
VIJAY BABU

'സഹകരിക്കുന്നില്ല, രാജ്യം വിട്ടിരിക്കുകയാണ്'; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ 

വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണ് എന്നും പൊലീസ് കോടതിയെ അറിയിക്കും

Published on 23rd May 2022
VIJAY BABU ott company

"പല തവണ പണം വാങ്ങി, ആ ദിവസത്തിന് ശേഷം എന്റെ ക്ലിനിക്കിൽ എത്തി ഭാര്യയോട് സംസാരിച്ചു"; വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളുമടക്കം വിജയ് ബാബു കോടതിയിൽ

പുതിയ സിനിമയിൽ മറ്റൊരു നടിയെ നായികയാക്കിയതോടെയാണ് ലൈംഗിക പീഡനമാരോപിച്ച് പരാതി നൽകിയതെന്നും വിജയ് ബാബു ആരോപിച്ചു

Published on 25th May 2022
major_ravi

1.75 കോടി തട്ടിയെടുത്തെന്ന കേസ്, മേജർ രവിക്ക് മുൻകൂർ ജാമ്യം

സ്വകാര്യ സെക്യൂരിറ്റി കമ്പിയിൽ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് അമ്പലപ്പുഴ സ്വദേശി ഷൈനിന്റെ കയ്യിൽ നിന്ന് 1.75 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്

Published on 20th October 2022
dileep_anticipatory_bail_plea

84 വയസ്സുള്ള അമ്മയെയൊഴികെ വീട്ടിലെ എല്ലാവരെയും പ്രതികളാക്കി, ഫോണുകള്‍ കൈമാറരുത്: ദിലീപ്

ഏതു വിധേനയും തന്നെ കസ്റ്റഡിയില്‍ കിട്ടുകയെന്നാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യമെന്ന് ദിലീപ്

Published on 31st January 2022
dileep anticipatory bail plea

വീട്ടിലിരുന്ന് കുടുംബാംഗങ്ങളോടു പറയുന്നത് എങ്ങനെ ഗൂഢാലോചനയാവും?; ദിലീപ് ഹൈക്കോടതിയില്‍

പഴയ കേസുമായി ബന്ധപ്പെട്ട മൊഴിയുടെ അടിസ്ഥാനത്തിലും പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനാവുമെന്ന് കോടതി

Published on 3rd February 2022

Search results 1 - 15 of 92